നടവയല്‍ സിഎം കോളജില്‍ 15-ാം വാര്‍ഷികാഘോഷ പ്രഖ്യാപനം നാളെ

കല്‍പറ്റ: നടവയല്‍ സിഎം കോളജില്‍ ഒരു വര്‍ഷം നീളുന്ന 15-ാം വാര്‍ഷികാഘോഷത്തിന്റെയും വിവിധ പദ്ധതികളുടെയും പ്രഖ്യാപനം, ബിരുദദാന സമ്മേളനം എന്നിവ നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് നടത്തും. പ്രിന്‍സിപ്പല്‍ ഷാഫി പുല്‍പാറ, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ടി.എ. ഉനൈസ്, കെ.എം. സജീര്‍, കെ. മുഹമ്മദ് ജമാല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. വാര്‍ഷികാഘോഷത്തിന്റെയും പദ്ധതികളുടെയും പ്രഖ്യാപനം കോളജ് മാനേജിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. അബ്ദുറഹ്മാന്‍ ബാഖവി നടത്തും. ബിരുദദാന സമ്മേളനം ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. കോളജ് വിദ്യാഭ്യാസ വകുപ്പ്…

Read More

മാനന്തവാടി റൂസ കോളേജ്; സംസ്ഥാന സർക്കാർ തുടരുന്ന കബളിപ്പിക്കൽ അവസാനിപ്പിക്കണം, കോളേജ് ഉടൻ യാഥാർഥ്യമാക്കണം: പി.ടി സിദ്ധീഖ്

മാനന്തവാടി: റൂസ പദ്ധതിയുടെ ഭാഗമായി മാനന്തവാടി മണ്ഡലത്തിൽ അനുവദിക്കപ്പെട്ട ഗവ:മോഡൽ ഡിഗ്രി കോളേജ് (റൂസ കോളേജ് ) വിഷയത്തിൽ സംസ്ഥാന സർക്കാർ തുടരുന്ന കബളിപ്പിക്കൽ അവസാനിപ്പിക്കണമെന്നും കോളേജ് ഉടൻ യാഥാർഥ്യമാക്കണമെന്നും എസ്‌ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ടി സിദ്ധീഖ്. 2018 ലെ മന്ത്രിസഭ യോഗ തീരുമാന പ്രകാരം പേര്യ വില്ലേജിൽ അനുവദിക്കപ്പെട്ടതും 2019 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഡിജിറ്റലായി തറക്കല്ലിട്ടതുമായിരുന്നു കോളേജ്.2019 ജൂലൈ മാസം കണ്ണൂർ യൂണിവേഴ്സിറ്റിക്ക് കീഴിൽ 4 കോഴ്സുകളുമായി താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തന മാരംഭിക്കുമെന്നും…

Read More

വയനാട്ടില്‍ പുതിയ സർക്കാർ മോഡല്‍ ഡിഗ്രി കോളേജ്: മന്ത്രി ഡോ. ബിന്ദു.

  കൽപ്പറ്റ: മലബാറിൻ്റെ ഉന്നതവിദ്യാഭ്യാസ വളർച്ചയ്ക്ക് ഊർജ്ജം പകർന്ന് വയനാട് ജില്ലയിൽ പുതിയ സർക്കാർ മോഡൽ ഡിഗ്രി കോളേജ് ആരംഭിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ചൊവ്വാഴ്ചത്തെ മന്ത്രിസഭാ യോഗത്തിലാണീ തീരുമാനം. റൂസാ പദ്ധതിയില്‍പ്പെടുത്തിയാണ് മോഡല്‍ ഡിഗ്രി കോളേജ് ആരംഭിക്കുന്നത്. അഞ്ച് പുതിയ കോഴ്‌സുകളോടെയാണ് കോളേജ് ആരംഭിക്കുക – മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ അനധ്യാപക തസ്തികകളും സൃഷ്ടിക്കുമെന്ന് മന്ത്രി അറിയിച്ചു. മാനന്തവാടി തൃശ്ശിലേരി വില്ലേജില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്ന് കൈമാറിക്കിട്ടിയ…

Read More

പ്ലസ് വണ്‍ പ്രവേശനം: ഓണ്‍ലൈന്‍ അപേക്ഷ ഇന്ന് വൈകുന്നേരം അഞ്ചുമണി വരെ

  തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണവും ഇന്ന് വൈകുന്നേരം അഞ്ചു മണി വരെയാണ്. അപേക്ഷകള്‍ പരിഗണിച്ചു കൊണ്ടുള്ള ട്രയല്‍ അലോട്ട്‌മെന്റ് മെയ് 24ന് വൈകുന്നരം നാലു മണിക്ക് പ്രസിദ്ധികരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ്…

Read More

വയനാട് ജില്ലാ നേഴ്‌സുമാർ നേഴ്‌സസ് ദിനം ആഘോഷിച്ചു

മാനന്തവാടി : മെയ് -12 നഴ്സസ് ദിനത്തോടനുബന്ധിച്ച് നടത്തേണ്ടിയിരുന്ന വിവിധ കലാമത്സരങ്ങളും സമാപന സമ്മേളനവും ഇന്ത്യ – പാക് യുദ്ധത്തിൻ്റെ പാശ്ചാതലത്തിൽ മാറ്റിവക്കുകയും മെയ് -18 ഞായറാഴ്ച ഗംഭീര കലാമത്സരങ്ങളോട്‌കൂടി ബോർഡ് സ്കൂൾ മാനന്തവാടിയിൽ നടത്തി .4:30 ന് ആരംഭിച്ച സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ശ്രീ.ജസ്റ്റിൻ ബേബി അവർകൾ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രിഡൻ്റ് നടത്തുകയുണ്ടായി .ഡോ.ജെറിൻ എസ് ജെറോഡ് ജില്ലാ ആർ സി എച്ച് ഓഫീസർ മുഖ്യ പ്രഭാഷണം നടത്തി .ഡോ.മൃദുലാൽ ഫോറൻസിക് സർജൻ എം…

Read More

അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി.

അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡൻ് വി. അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു.മഹല്ല് ജനറൽസെക്രട്ടറി എസ്.ശറഫുദ്ദീൻ, മഹല്ല് ഖതീബ് അൻവർ ഹസനി,അബ്ദുല്ലമാസ്റ്റർ എസ്,വി.ഇബ്രാഹീം ഫൈസി,കെ.റഫീഖ് ,ഹംസ മുസ്ലിയാർ,റസാഖ് മൗലവി തേറ്റമല,യൂസുഫ് മുസ്ലിയാർ പ്രസംഗിച്ചു. ലഹരി വിരുദ്ധ ക്യാമ്പയിനിൻ്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലിയും പ്രതിജ്ഞയും നടന്നു.

Read More

ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടത്തി

തലപ്പുഴ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിനില്‍ ചുങ്കം മുനവ്വിറുല്‍ ഇസ്ലാം മദ്‌റസ വിദ്യാര്‍ത്ഥികളും പങ്കുചേര്‍ന്നു.ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തില്‍ മുഹമ്മദ് റയാന്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിദ്യാര്‍ത്ഥികള്‍ ഏറ്റുചൊല്ലുകയും ലഹരി വിരുദ്ധ ഒപ്പു ശേഖരണത്തിന് ക്ലാസ് ഉസ്താദുമാര്‍ നേതൃത്വം നല്‍കുകയും ചെയ്തു. മഹല്ല് പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ സാഹിബ് ലഹരി വിരുദ്ധ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.മര്‍വ്വ തഹ്‌സീന്‍ ലഹരി വിരുദ്ധ മെസേജ് അവതരിപ്പിച്ചു.മഹല്ല് ഉമറാക്കളും ഉലമാക്കളും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ലഹരി…

Read More

ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദദാനം

മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന ചടങ്ങ് ചൈൽഡ് ഹെൽത്ത്‌ നഴ്സിംഗ് പ്രൊഫസറും മണിപ്പാൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ മുൻ ഡീനുമായ ഡോ. ആനിസ് ജോർജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ ഡോ. എ പി കാമത്, ഡോ.മൂപ്പൻസ് നഴ്സിംഗ് കോളേജ്…

Read More

പഠനോപകരണങ്ങളും ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വിതരണം ചെയ്തു

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിലെ ഉന്നതികളിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വയോധികർക്കും വയനാട് ജില്ലാ പോലീസിന്റെ കൈത്താങ്ങ്. അരിക്കളം ഉന്നതി കമ്യൂണിറ്റി ഹാളിൽ വെച്ച് എസ്.ആർ.ഇ പദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും പഠനോപകരണങ്ങളും ഭിന്നശേഷിക്കാർക്ക് വീൽചെയറുകളും വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ ഡി വൈ.എസ്.പി പി.എൽ. ഷൈജു നിർവഹിച്ചു. പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു. എസ്.ഐ അജീഷ്, സി.പി.ഒ അഖിലേഷ്, എസ്.സി.പി.ഒ ടി.എം. രമേശൻ, പ്രമോട്ടർമാരായ അനൂപ്, പുഷ്പ, പവിത്ര എന്നിവർ സംസാരിച്ചു….

Read More

വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു.

കണിയാമ്പറ്റ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു. ക്ലാസുകൾ സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ജോർജ് വർഗീസ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസുകൾ, മത്സരങ്ങൾ, സ്നേഹവിരുന്ന്,റാലി എന്നിവ നടത്തി. സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സിവിൽ എക്സൈസ് ഓഫീസർ വി പി വാജീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികാരി ഫാദർ ബാബു തോമസ് അധ്യക്ഷത വഹിച്ചു. കുര്യാക്കോസ് പള്ളിപ്പാട്ട് എൽദോ ഫിലിപ്പ്, ബിജൂ സ്കറിയ, നിഷ…

Read More