ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി

സുൽത്താൻ ബത്തേരി :ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ട്രാക്ക് വിഭാഗത്തിൽ ഡിവിനാ ജോയിയും , മൗണ്ടൻ സൈക്ലിംഗ് വിഭാഗത്തിൽ അയ്ഫാ മെഹ്റിനുമാണ് സൈക്ലിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. സുൽത്താൻ ബത്തേരി ഡി വൈ . എസ്. പി അബ്ദുൽ ഷെറീഫ് ഉത്ഘാടനം ചെയ്തു. ഡി. എഫ്. ഒ സജ്നാ കരീം മുഖ്യാതിഥിയായിരുന്നു. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി…

Read More

സന്തോഷ് ട്രോഫി താരത്തിന് ആദരവ് നൽകി

പനമരം : ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലമിന് പനമരം കുട്ടി പോലീസ് സ്നേഹോപഹാരം നൽകി ആദരിച്ചു. സ്നേഹോപഹാരം ജില്ലാ പഞ്ചായത് ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പ്രിൻസിപ്പാൾ രമേഷ് കുമാർ കെ ,പിടി എ പ്രസിഡണ്ട് മുനീർ സി കെ,സീനിയർ അസിസ്റ്റൻ്റ് ബെറ്റി, സിനി കെയു നവാസ് ടി , രേഖ കെ എന്നിവർ പങ്കെടുത്തു.

Read More

അയർലൻഡിനെതിരെ ഏകദിന ടീമിൽ മിന്നുമണിയും; നയിക്കാൻ സമൃതി

മുംബൈ: ജനുവരി 10ന് ആരംഭിക്കുന്ന അയർലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്ക് മലയാളി ഓൾറൗണ്ടർ മിന്നു മണിയും ഡിസംബറിൽ ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം മത്സരത്തിലാണ് മിന്നു ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. ഇന്ത്യ പരമ്പര 3-0ന് തോറ്റെങ്കിലും രണ്ട് വിക്കറ്റും പുറത്താകാതെ 46 റൺസുമായി മിന്നു മണി അന്ന് മതിപ്പുളവാക്കി. തുടർന്ന് നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ വയനാട്ടിൽ ജനിച്ച താരം പങ്കെടുത്തിരുന്നില്ല. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും രേണുക സിങ് താക്കൂറും ഇല്ലാത്ത 15…

Read More

ഖോ ഖോ ടൂർണമെന്റ് ആരംഭിച്ചു

കൽപ്പറ്റ: എം സി എഫ് പബ്ലിക് സ്‌കൂളിൽ രണ്ടു ദിവസം നീണ്ടുനിന്ന സിബിഎസ്ഇ ജില്ലാ തല ഖോ ഖോ ടൂർണമെന്റ് വയനാട് പോലീസ് ചീഫ് തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. വയനാട് സഹോദയ വൈസ് പ്രസിഡന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ നീതു ജെ ജെ സ്വാഗതം പറഞ്ഞു.കെ പി മുഹമ്മദ് മുഖ്യ അതിഥിക്ക് ഉപഹാരം നൽകി. മുഹമ്മദ് മാസ്റ്റർ,ഒ കെ സകീർ, നദീറ എം , ഡോ. സാജിദ്, ഷൈജൽ കുന്നത്ത്, ഷംസുദീൻ കെ പി,സുനിത…

Read More

യുവ കപ്പ്‌ സീസൺ-2 ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ്സീസൺ -2-ജില്ലാ സ്കൂൾസ് ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരയ്ക്കർ നിർവ്വഹിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ എം. മധു, ഡി.എഫ്.എ. സെക്രട്ടറി ബിനു തോമസ് ,മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം സുശാന്ത്‌ മാത്യു എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. സ്‌കാമ്പിലോ സ്പോർട്സ് മാൾ എം….

Read More

സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റ് ഉദ്‌ഘാടനം നാളെ

കൽപ്പറ്റ : വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്‌കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ ടൂർണമെന്റിന്റെ ജില്ലാ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ 5-2ന് ഇ. എം.ആർ.എസ്. പൂക്കോട് വിജയിച്ചു. നാളെ 4 മണിക്ക് ടൂർണമെന്റിന്റെ ഔപചാരിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരയ്ക്കർ നിർവ്വഹിക്കും, മുനിസിപ്പൽ ചെയർമാൻ അഡ്വ: ടി.ജെ.ഐസക്,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌. എം. മധു,…

Read More

ജഴ്സികൾ വിതരണം ചെയ്തു

മാനന്തവാടി : ഡിസംബർ 23 മുതൽ 29 വരെ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ മാനന്തവാടി നഗരസഭയിൽ നിന്ന് ഗെയിംസ് ഇനങ്ങളിൽ പങ്കെടുക്കുന ടീമുകൾക്ക് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ ജഴ്സികൾ വിതരണം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജേക്കബ്സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ശുഹാദ് ജഴ്സി ഏറ്റ് വാങ്ങി. വിദ്യാഭ്യാസ സ്ഥിരസമിതി അദ്ധ്യക്ഷൻ അഡ്വ:സിന്ധു സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ലേഖ രാജീവൻ, വി.യു ജോയി, പ്രവീജ്, രാമചന്ദ്രൻ എന്നിവർ പരിപാടിയിൽ സന്നിഹിതരായി.

Read More

സിനാനെ എസ്ഡിപിഐ ആദരിച്ചു.

ഒണ്ടയങ്ങാടി : അണ്ടർ 20 ഇന്റർ ഡിസ്ട്രിക്ട് സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ വയനാട് ജില്ലാ ടീമംഗം സിനാനെ എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു. മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി, റാഫി തുടങ്ങിയവർ പങ്കെടുത്തു.

Read More

ദേശീയഫിറ്റ്നസ് ഫിസിക്ക്, മോഡൽ ഫിസിക്ക് അഭിമാന നേട്ടം കൈ വരിച്ച് മേഘമരിയ റോഷൻ

ഹരിയാനയിൽ വച്ച് നടന്ന ഓൾ ഇന്ത്യാ ഫിറ്റ്നസ് ഫിസിക്ക് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച മേഘ മരിയ റോഷിന് ഫിറ്റ്നസ് ഫിസിക്ക്, മോഡൽ ഫിസിക്ക് (155സി എം താഴേ ) എന്നീ ഇനങ്ങളിൽ നാലാം സ്ഥാനവും 40000രൂപ ക്യാഷ്പ്രൈസും നേടി കേരളത്തിന് അഭിമാനമായി. പുതിയിടംകുന്ന് ഇഞ്ചപ്ലാക്കൽ റോഷിൻ മാത്യുവിൻ്റെയും മഞ്ജുവിൻ്റെയും മകളാണ് ഒയാസിസ് ഫിറ്റ്നസ് അക്കാദമി വ വാളാടിലെ പ്രസാദ് ആലഞ്ചേരിയും ജയിൻ മാത്യു ഗുരുക്കളുമാണ് പരിശീലകർ

Read More

ഇന്ത്യൻ ടീമിന് അഭിമാനമായി വയനാടിന്റെ ഷാരോൺ സിബി

കൽപറ്റ : ഡിസംബർ 16 മുതൽ 20 വരെ നടന്ന ഇന്ത്യ-നേപ്പാൾ ത്രോ ബോൾ ടെസ്റ്റ്‌ സീരീസ് മത്സരത്തിൽ ചാംപ്യൻമാരായ ഇന്ത്യൻ ടീമിൽ വയനാടിന് അഭിമാനമായി ഷാരോൺ സിബി. ഇന്ത്യക്കുവേണ്ടി ജഴ്സി അണിഞ്ഞ മുൻ കേരള ടീമിലെ വയനാടിന്റെ ഷാരോൺ സിബി ടീമിൻ്റെ വിജയത്തിൽ അഭിമാനമായി. വെങ്ങപ്പള്ളി പഞ്ചായത്ത് ചോലപ്പുറം പാലനിൽക്കും കാലായിൽ സിബിയുടെയും ഡയോണിയ സിബിയുടെയും മകനാണ് ഷാരോൺ . ഇന്ത്യൻ ടീമിനു വേണ്ടി ജഴ്സിയണിഞ്ഞതോടെ വയനാടിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഷാരോൺ സിബി. ഇന്ത്യൻ ത്രോബോൾ…

Read More