സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ എട്ട് നോമ്പ് പെരുന്നാളിന് തുടക്കമായി.
സുൽത്താൻ ബത്തേരി: പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലബാർ ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ട് നോമ്പ് ആചരണത്തിനും ധ്യാന ശുശ്രൂഷയ്ക്കും തുടക്കമായി.. വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാ.ഡോ. മത്തായി അതിരമ്പുഴയിൽ, ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി അഡ്വ. ജോസ് വി തണ്ണിക്കോട്, സെക്രട്ടറി മേരീസ് ഓണശ്ശേരി, എൽദോസ് നിരവത്ത് കണ്ടത്തിൽ, ജനറൽ കൺവീനർ ജോണി കാണിയാട്ട് എന്നിവരുടെ നേതൃത്വത്തിൽ കൊടിയുയർത്തി.. സെപ്റ്റംബർ 1 മുതൽ…
