ടീ ഫോർ ചാരിറ്റി ബ്രോഷർ പ്രകാശനം ചെയ്തു
കൽപ്പറ്റ: ജീവകാരുണ്യ മേഖലകളിൽ 14 വർഷമായി പ്രവർത്തിക്കുന്ന കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ ടി ഫോർ ചാരിറ്റി പരിപാടിയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ടി ഫോർ ചാരിറ്റി ബ്രോഷർ ജില്ലാ പോലീസ് മേധാവി എസ് ദേവ മനോഹർ ഐ.പി.എസ് പ്രകാശനം ചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ എ.പി വാസുദേവൻ നായർ, ജനറൽ കൺവീനർ സൂപ്പി കല്ലങ്കോടൻ, സൊസൈറ്റി സെക്രട്ടറി കെ പി .ബഷീർ, പി കെ അയ്യൂബ്, വി.വി.സലീം, പി പി മുഹമ്മദ് പങ്കെടുത്തു. …
