കരിയർ ഗൈഡൻസ്- മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

വാരാമ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തും ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിംഗ് സെല്ലും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി പട്ടികവർഗ്ഗ പ്രോത്സാഹന പദ്ധതിയായ ലെസ്സൺ പ്രൊജക്ടിനു കീഴിൽ കരിയർ ഗൈഡൻസ് മോട്ടിവേഷൻ ക്ലാസുകളുടെ ഉദ്ഘാടനം വാരാമ്പറ്റ ഗവൺമെൻറ് ഹൈസ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യം സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് പി.സി മമ്മൂട്ടി അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ഷൈബു എൻ.കെ, സാജിറ ബീഗം എന്നിവർസംസാരിച്ചു റിസോഴ്സ് പേഴ്സൺ ദീപു…

Read More

ഫുട്‌ബോള്‍ ഫിയെസ്റ്റ; വിവ എഫ് സി കിടങ്ങില്‍ ചാമ്പ്യന്‍മാര്‍

ബത്തേരി : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ട്രൈബല്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫിയെസ്റ്റയില്‍ വിവ എഫ് സി കിടങ്ങില്‍ ചാമ്പ്യന്‍മാരായി. വിജയികള്‍ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ് ട്രോഫി വിതരണം ചെയ്തു. നാല് സോണുകളില്‍ നിന്നായി അന്‍പത്തിയാറ് ടീമുകള്‍ മത്സരിച്ച ടൂര്‍ണമെന്റില്‍ കല്‍പ്പറ്റ സോണില്‍ നിന്നും ക്ലാസ്സിക് കണിയാമ്പറ്റയും പനമരം സോണില്‍ നിന്നും പതഞ്ജലി പനമരവും മാനന്തവാടി സോണില്‍ നിന്നും ചാലഞ്ചേഴ്‌സ് മാനന്തവാടിയും സുല്‍ത്താന്‍ ബത്തേരി സോണില്‍ നിന്നും വിവ…

Read More

മിക്സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു

മുള്ളൻകൊല്ലി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും മിക്സര്‍ ഗ്രൈന്‍ഡര്‍ വിതരണം ചെയ്തു. മിക്‌സര്‍ ഗ്രൈന്‍ഡറുകളുടെ വിതരണോദ്ഘാടനം മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ വിജയന്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനു കച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിസ്റ മുനീര്‍, പി.കെ ജോസ്, ഷിജോയ് മാപ്ലശ്ശേരി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഹരിത, സുഭാഷിണി, അങ്കണവാടി ടീച്ചര്‍ പി.സി ജെസ്സി തുടങ്ങിയവര്‍ സംസാരിച്ചു.

Read More

ഉജ്ജ്വലം പദ്ധതി: ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി

മാനന്തവാടി : മാനന്തവാടി നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ”ഉജ്ജ്വലത്തിന്റെ ‘ ഭാഗമായി മണ്ഡലത്തിലെ 77 സ്‌കൂളുകള്‍ക്ക് ഒ.ആര്‍ കേളു എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നുള്ള തുക ഉപയോഗിച്ച് ലൈബ്രറി പുസ്തകങ്ങള്‍ കൈമാറി. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ നിന്നും അധ്യാപക പ്രതിനിധി സംഘമാണ്് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. പുസ്തകങ്ങളുടെ വിതരണോദ്്്ഘാടനം മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യു.പി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്…

Read More

തുടരുന്ന കർഷക ആത്മഹത്യകൾക്ക് മറുപടി വേണം: കെ സി വൈ എം മാനന്തവാടി രൂപത

മാനന്തവാടി : കേരളത്തിലെ കർഷകർ നേരിടുന്ന പ്രതിസന്ധികളുടെ തുടർച്ചയായി വീണ്ടും കർഷക ആത്മഹത്യ. വയനാട്ടിലെ മാനന്തവാടിക്കടുത്തുള്ള എള്ളുമന്ദം സ്വദേശി അനിൽ (32) കടബാധ്യതയെ തുടർന്ന് ജീവനൊടുക്കിയത്. ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന ആളുകളുടെ പ്രധാന വരുമാന മാർഗം കാർഷിക മേഖലയാണ്.കടം വാങ്ങി കൃഷിയിറക്കുന്ന കർഷകരുടെ എണ്ണവും ഒട്ടും കുറവല്ല. വന്യജീവി ആക്രമണവും കാലവസ്ഥവ്യതിയാനം മൂലം നശിക്കുന്ന വിളകൾക്ക് നഷ്ടപരിഹാരം ലഭിക്കാത്തതും വിലത്തകർച്ചയുടെ പരിണിത ഫലമായി ഉണ്ടാകുന്ന കടബാധ്യതയും സംസ്ഥാനത്ത് കർഷക ആത്മഹത്യ ദിനംപ്രതി വർദ്ധിക്കുന്നതിന് കാരണമാകുന്നുവെന്ന് കെ സി…

Read More

വാകേരി മൂടക്കൊലിയിൽ വന്യജീവി ആക്രമണം:

വാകേരി: വാകേരി മൂടക്കൊലിയിൽ വന്യജീവി ആക്രമണം.പന്നിഫാമിൽ ആണ് വന്യജീവിയുടെ ആക്രമണം ഉണ്ടായത്. കരികുളത്ത് ശ്രീനേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം. 20 പന്നിക്കുഞ്ഞുങ്ങളെ കാണാനില്ലെന്ന് ഫാം ഉടമ. ഒരു പന്നിയെ കൊന്നു തിന്ന നിലയിലും കണ്ടെത്തി. സമീപത്ത് വലിച്ചിഴച്ച് പാടുകളും കാൽപ്പാടുകളുമുണ്ട്. കടുവയാണ് ആക്രമിച്ചതെന്ന് സംശയം.ക്ഷീരകർഷകരായ പ്രജീഷിനെ കൊലപ്പെടുത്തിയ പ്രദേശത്തിന് അടുത്താണ് ഈ ഫാം.

Read More

പൂപ്പൊലി 2024: മെഡിക്കൽ എക്സിബിഷനുമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

അമ്പലവയൽ: ജനുവരി അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം 1 മുതൽ 15 വരെ നടത്തുന്ന അന്തർദേശീയ പുഷ്പ്പമേളയായ പൂപ്പൊലിയിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ പവലിയൻ ബഹു. സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡീൻ ഡോ. ഗോപകുമാരൻ കർത്ത, ആർ എ ആർ എസ് മേധാവി ഡോ. യാമിനി വർമ്മ, മെഡിസിൻ വിഭാഗം മേധാവിയും അഡീഷണൽ മെഡിക്കൽ സൂപ്രണ്ടുമായ ഡോ. അനീഷ് ബഷീർ, അനാട്ടമി വിഭാഗം മേധാവി…

Read More

സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി

കൽപ്പറ്റ: പാല്‍ ഉത്പാദനത്തില്‍ ജില്ല രണ്ടാമത് സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ക്കും സമഗ്ര ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. പദ്ധതി നടപ്പാക്കുന്നതോടെ കിടാരി നഷ്ടപ്പെടുന്ന കര്‍ഷകന് അതേ വിലയുള്ള പശുവിനെ വീണ്ടെടുക്കാനും ക്ഷീര മേഖലയില്‍ കൂടുതല്‍ പാല്‍ ഉത്പാദിപ്പിച്ച് പാലുൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാവുമന്ദം ലൂര്‍ദ് മാതാ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…

Read More

ഓടിക്കൊണ്ടിരുന്ന ഓട്ടോക്ക് തീപിടിച്ചു

കൽപ്പറ്റ:വയനാട് മേപ്പാടി മുക്കിൽപ്പീടിക യിൽഓടികൊണ്ടിരുന്ന ഓട്ടോക്ക് തീപ്പിടിച്ചു. മേപ്പാടി താഞ്ഞിലോട് സ്വദേശി ഹംസ എന്നവരുടെ ഓട്ടോക്കാണ് തീ പിടിച്ചത്. ആളപായമില്ല കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് എത്തി തീ അണച്ചു.

Read More