കേരളീയവും, നവകേരള യാത്രയും സർക്കാർ പ്രഹസനമെന്ന് ആം ആദ്മി പാർട്ടി

കൽപ്പറ്റ : കൽപ്പറ്റയിൽ ആം ആദ്മി പാർട്ടി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് വയനാട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം സംസ്ഥാന സെക്രട്ടറി അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. കേരള സർകാർ നടത്തുന്ന ധൂർത്തിനെ അദ്ദേഹം ശക്തമായി വിമർശിച്ചു. കേരളീയവും നവകേരള യാത്രയും സർക്കാർ പ്രഹസനമാണെന്നും അദ്ധേഹം ആരോപിച്ചു. കൈനാട്ടി പത്മ പ്രഭാ ഗ്രന്ഥാലയത്തിൽ വെച്ച് നടന്ന പ്രവർത്തക സംഗമത്തിന് ജില്ലാ പ്രസിഡൻ്റ് അജി കൊളോണിയ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി ഡോ സുരേഷ്, ട്രഷറർ മനു മത്തായി…

Read More

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡിലെ നിർധന കുടുംബത്തിന് ബൈത്തുറഹ്മയിലൂടെ വീട് ഒരുങ്ങുന്നു.

കണിയാമ്പറ്റ : പതിനഞ്ചാം വാർഡിൽ താമസിക്കുന്ന ഭൂമിയോ വീടോ സ്വന്തമായി ഇല്ലാത്ത നിർധന കുടുംബത്തിന് ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റിയും -ഒരുമ കൂട്ടായ്മയും ചേർന്ന് വീട് നിർമ്മിച്ചു നൽകുന്ന പ്രഥമ യോഗത്തിൽ ഗ്ലോബൽ കെഎംസിസി ഭാരവാഹികളും ഒരുമ കൂട്ടായ്മയിലെ അംഗങ്ങളും പങ്കെടുത്തു. ഗ്ലോബൽ കെഎംസിസി വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ് തച്ചറമ്പൻ ഒരുമ കൂട്ടായ്മയുടെ ഭാരവാഹികളായ അബ്ദുൽ ഖാദർ സാവന്‍ ഫിൽസർ മുണ്ടേരി .കാദർ സാവാൻ. അലവി പാറമ്മൽ. കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം…

Read More

അനുശോചന യോഗം സംഘടിപ്പിച്ചു

ബീനാച്ചി: എസ്.ഡി.പി.ഐ സുൽത്താൻ ബത്തേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി പാലക്കൽ മൊയ്‌ദീന്റെ നിര്യാണത്തിൽ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. അനുശോചന യോഗം എസ്.ഡി.പി.ഐ വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ:കെ എ അയ്യൂബ് ഉദ്ഘാടനം ചെയ്തു. തന്റെ പ്രയാസങ്ങൾക്കിടയിലും പാർട്ടിയോട് മൊയ്‌ദീൻക്ക കാണിച്ച ആത്മാർത്ഥ മറ്റു പ്രവർത്തകർക്ക് മാതൃകയാണെന്നും അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സുൽത്താൻ ബത്തേരി മണ്ഡലം സെക്രട്ടറി നൗഷാദ് അധ്യക്ഷത വഹിച്ചു.ജില്ലാ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറി…

Read More

വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി

മീനങ്ങാടി: മീനങ്ങാടി പഞ്ചായത്ത് വനിതാ ലീഗ് വീട്ടുമുറ്റം പരിപാടി ജില്ലാ മുസ്‌ലിംലീഗ് ജന.സെക്രട്ടറി ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് സെക്രട്ടറി ഷാഹിദ ഇസ്മായില്‍ സ്വാഗതം പറഞ്ഞു. ഷമീറ കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് വനിതാ ലീഗ് വൈസ് പ്രസിഡന്റ് റസീന അബ്ദുല്‍ ഖാദര്‍ മുഖ്യാഥിതിയായി. കോഴിക്കോട് വനിതാ ലീഗ് പ്രസിഡന്റ് ആമിന ടീച്ചര്‍, ഷറീന അബ്ദുള്ള, കെ.പി നുസ്‌റത്ത്, ബീന അബൂബക്കര്‍, ബാനു പുളിക്കല്‍, കുഞ്ഞുമുഹമ്മദ്, ടി.എം ഹൈറുദ്ദീന്‍, എം.എ  അയ്യൂബ്, ഷമീര്‍ കെ…

Read More

ഐഎന്‍ടിയുസി ജില്ലാ സമ്മേളനം: കൊടിമരജാഥ നടത്തി

കല്‍പ്പറ്റ: ഐഎന്‍ടിയുസി ജില്ലാ സമ്മേളനം കൊടിമരജാഥ ചൂരല്‍മലയില്‍ ഡിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. തോട്ടം, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജാഥാ ക്യാപ്റ്റന്‍ ബി. സുരേഷ് ബാബു, ഒ.വി. റോയി, ഒ. ഭാസ്‌കരന്‍, എ. രാംകുമാര്‍, നോറിസ് മേപ്പാടി, സി.എച്ച്. ഹൈദര്‍ അലി, കെ.പി. സുലൈമാന്‍, പി.ജെ. ഷെറീഫ്, എം. സലിം, പി.കെ. അഹമ്മദുകുട്ടി, അജയന്‍, ജമാല്‍ അട്ടമല എന്നിവര്‍ പ്രസംഗിച്ചു.

Read More

മൈക്രോബിയല്‍ പ്രതിരോധം ബോധവത്കരണ വാരാചരണം

കൽപ്പറ്റ : ലോക ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്ക്കരണ വാരാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ മുജീബ് കേയംതൊടി അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. പി ദിനീഷ് മുഖ്യപ്രഭാഷണം നടത്തി. ഡി.പി.എം ഡോ.സമീഹ സൈയ്തലവി വാരാചരണ സന്ദേശം നല്‍കി. എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി ഡി.എം.ഒ പ്രീയസേനനന്‍, ജില്ലാ മാസ്സ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി, സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫീസര്‍ കെ.ഗിരീഷ്…

Read More

ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ല: സുപ്രിം കോടതി വിധി കേന്ദ്രസര്‍ക്കാരിനേറ്റ തിരിച്ചടി- പി ആര്‍ സിയാദ്

മാനന്തവാടി: ഗവര്‍ണര്‍ക്ക് നിയമസഭയെ മറികടക്കാനാവില്ലെന്ന സുപ്രിം കോടതി വിധി സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യത്തിനായി രാജ്യത്തിന്റെ ഫെഡറലിസം അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. തരുവണയില്‍ നടന്ന പാര്‍ട്ടി ജില്ലാ തല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് അധികാരമെന്ന കോടതി നിരീക്ഷണം ഏറെ പ്രസക്തമാണ്. ബിജെപി ഇതര സംസ്ഥാന സര്‍ക്കാരുകളെ ഗവര്‍ണർമാരെ ഉപയോഗിച്ച് വിരട്ടി നിര്‍ത്താനാണ് ബി.ജെ.പിയും കേന്ദ്രസര്‍ക്കാരും ശ്രമിക്കുന്നത്.  തമിഴ്‌നാട്, കേരളം, പഞ്ചാബ്,…

Read More

കണ്ടത്തുവയലിൽ വിജ്ഞാനോത്സവം സംഘടിപ്പിച്ചു

കണ്ടതു വയൽ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊണ്ടർനാട്, വെള്ളമുണ്ട,എടവക പഞ്ചായത്തുകളിലെ എൽ.പി, യു.പി തല വിജ്ഞാനോത്സവം ജി.എൽ.പി.എസ് കണ്ടെത്തുവയലിൽ സംഘടിപ്പിച്ചു. മണികണ്ഠൻ.എം അധ്യക്ഷനായിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി.ടി.എ.വൈസ്.പ്രസിഡന്റ് ഫൈസൽ കെ, കെ.എസ്.എസ്.പി മേഖല ജോയിൻറ് സെക്രട്ടറി വിവേക് മോഹൻ, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജില്ലാ സെക്രട്ടറി ശ്രീജിത്ത്. കെ. കണ്ണൂർ യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെൻറർ വിദ്യാർത്ഥികൾ…

Read More

വയനാട് ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പുതുക്കിയ ലോഗോ പ്രകാശനം ചെയ്തു.

കൽപ്പറ്റ : വയനാട് ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെ പുതുക്കിയ ലോഗോ പ്രകാശനം ചെയ്തു. കൽപ്പറ്റയിൽ വെച്ച് നടന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശന കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡണ്ട് കെ.റഫീഖ്, സെക്രട്ടറി ബിനു തോമസ്, ഷാജി പി.കെ, കല്ലങ്കോടൻ നാസർ, സലീം കടവൻ, സന്തോഷ് കെ.എസ്, എം.ഫിറോസ് എന്നിവർ പങ്കെടുത്തു. ചുള്ളിയോട് സ്വദേശി കെ ഷാനിബുൻ നിഷാദാണ് ലോഗോ ഡിസൈൻ ചെയ്തത് November 24, 2023

Read More

പി. വത്സല അനുസ്മരണം നടത്തി.

കൽപറ്റ: കൽപറ്റ ലൈബ്രറി മേഖല സമിതി, ശക്തി ഗ്രന്ഥശാല സംയുക്തമായി സാഹിത്യകാരി പി. വത്സല അനുസ്മരണം നടത്തി. സി. ജയരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. മേഖല സമിതി ചെയ്ർമാൻ സി. അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം. സുമേഷ്, സമിതി കൺവീനർ കെ. രാജൻ, കെ.വി. സൈതലവി, കെ. ദിനേശ്, അലവി മാട്ടിൽ, പി. മുഹമ്മദ്, പി.സി. രാജീവ്, എം. അനിൽ കുമാർ, കെ.എ അഷ്‌ഫീർ, സി.പി രമണി എന്നിവർ…

Read More