വയനാടിനൊപ്പം മജ്ലിസ്: രണ്ടാമത് ‘സ്നേഹവീടിന്റെ’ താക്കോൽ ദാനം സെപ്റ്റംബർ 3-ന്
പുറമണ്ണൂർ (വളാഞ്ചേരി): വയനാട് ദുരന്തബാധിതർക്ക് ആശ്വാസമേകാൻ മജ്ലിസ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രഖ്യാപിച്ച ‘വയനാടിനൊപ്പം മജ്ലിസ്’ പദ്ധതിയുടെ ഭാഗമായി നിർമിച്ച രണ്ടാമത്തെ ‘സ്നേഹവീടിന്റെ’ താക്കോൽ ദാനം സെപ്റ്റംബർ 3 വ്യാഴാഴ്ച ഉച്ചയ്ക്ക് 2:00 മണിക്ക് വയനാട്ടിലെ പടിഞ്ഞാറത്തറ മുണ്ടകുറ്റിയിൽ വെച്ച് നടക്കും. മജ്ലിസ് കോളേജിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് ഭാരവാഹികൾ ഇക്കാര്യം അറിയിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി, കോട്ടക്കൽ എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ വെച്ച്…
