Headlines

    മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം: ജില്ലാ വികസന സമിതി

    മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. അപകടാവസ്ഥയിലുള്ള മരം മുറിക്കല്‍, പൊട്ടിവീണ വൈദ്യുതി കമ്പികള്‍ നീക്കം ചെയ്യല്‍, റോഡിലെ കുഴി നികത്തല്‍, ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള സജ്ജീകരണങ്ങള്‍ എന്നിവ കാര്യക്ഷമമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കല്‍, ചുരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് വയനാട്-കോഴിക്കോട് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക്…

    Read More

      സെന്‍സസ് സെല്‍ഫ് എന്യുമറേഷന്‍: ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

      സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ പ്രസ് ക്ലബില്‍ നടന്ന ബോധവത്കരണ പരിപാടിയില്‍ എ.ഡി.എം കെ അജീഷ്, സെന്‍സസ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രദീപ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഒഫീസര്‍ കെ സുമ എന്നിവര്‍ സെല്‍ഫ് എന്യൂമറേഷന്‍ നടപടികള്‍ പരിചയപ്പെടുത്തി. https://se.census.gov.in/ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്താണ് വിവരങ്ങള്‍ നല്‍കേണ്ടത്. സെല്‍ഫ് എന്യൂമറേഷന്‍ ചെയ്യുമ്പോള്‍ ആദ്യം സംസ്ഥാനം തെരഞ്ഞെടുക്കണം. തുടര്‍ന്ന് ഗൃഹനാഥന്റെയോ ഗൃഹനാഥയുടെയോ പേര്…

      Read More

        ഡിവൈഎഫ്‌ഐ ജില്ലാ സമ്മേള: ജെൻസി സാംസ്‌കാരിക സംഗമം നടത്തി

        വൈത്തിരി :ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിന്‌ വിളംബരമായി ജെൻസി സാംസ്‌കാരിക സംഗമം നടത്തി വൈത്തിരി ബ്ലോക്ക്‌ കമ്മിറ്റി . ‘സ്‌പിൽ ദി ടി ന്യൂജെൻ ഫോറം’ എന്ന പേരിൽ സംഘടിപ്പിച്ച സദസ്സ്‌ യുവ സാംസ്‌കാരിക പ്രതിഭകളുടെ സംഗമമായി. ‘പുതിയ വാക്കുകൾ, പുതിയ ചിന്തകൾ’, ‘പൊളിറ്റിക്കൽ ഡയലോഗ്‌’, ‘റീൽസ്‌ ആൻഡ്‌ റിയാലിറ്റി’ വിഷയങ്ങളിൽ മൂന്നുസെഷനുകളാണ്‌ നടത്തിയത്‌. യുവ എഴുത്തുകാരായ ഹരികൃഷ്ണൻ തച്ചാടൻ, എസ്‌ രാഹുൽ, ദേവിക ശ്രീജിത്‌, ഡിന്നു ജോർജ്, മാധ്യമ പ്രവർത്തകരായ കെ ആർ അനൂപ്‌, സാനിയോ മനോമി,…

        Read More

          ലഹരിക്കെതിരെ ‘വലനിറയെ ഗോളുകൾ’; റിപ്പണിൽ ‘ഫുട്ബോൾ ധമാക്ക 2026’ സംഘടിപ്പിച്ചു.

          റിപ്പൺ: “ലഹരിയോട് നോ പറയാം, ജീവിതത്തോട് യെസ് പറയാം” എന്ന മുദ്രാവാക്യവുമായി റിപ്പൺ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഫുട്ബോൾ ധമാക്ക 2026’ ശ്രദ്ധേയമായി. റിപ്പൺ സെന്റ് ജോസഫ് പള്ളി അങ്കണത്തിൽ വച്ചായിരുന്നു പരിപാടി. ലഹരി ഉപയോഗത്തിനെതിരെയുള്ള കെ.സി.വൈ.എം. റെഡ് റിബൺ ആന്റി ഡ്രഗ്സ് ക്യാമ്പയിന്റെയും, കേരള സർക്കാരിന്റെ ‘തുഫാൻ’ ക്യാമ്പയിന്റെയും ഭാഗമായി ‘ലഹരിക്കെതിരെ വല നിറയെ ഗോളുകൾ’ എന്ന ആശയം മുൻനിർത്തിയാണ് കായികമേള ക്രമീകരിച്ചത്. മന്ത്രി ടി. സിദ്ദീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ലഹരി…

          Read More

            ഡിവൈഎഫ്‌ഐ യുവതി കൺവൻഷൻ സംഘടിപ്പിച്ചു.

            മാനന്തവാടി: ജൂലൈ 17 മുതൽ 19വരെ മാനന്തവാടിയിൽ നടത്തുന്ന ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി യുവതി കൺവൻഷൻ നടത്തി. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആർ ശ്യാമ ഉദ്ഘാടനം ചെയ്തു. അഡ്വ. നിരഞ്ജന അജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ്‌ കെ ആർ ജിതിൻ, സെക്രട്ടറി കെ എം ഫ്രാൻസിസ്, ട്രഷറർ ഷിജി ഷിബു, എസ്‌എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം സാന്ദ്ര രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ 15 അംഗ സബ്‌ കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. കൺവീനർ: വി സി…

            Read More

              കേരളത്തില്‍ കനത്ത മഴ മുന്നറിയിപ്പ്; വ്യാഴാഴ്ച വരെ ജാഗ്രത

              തിരുവനന്തപുരം: കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ ഗവേഷണ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ നേരിയ മുതല്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

              Read More

                ആരോഗ്യ ബോധവൽക്കരണ ക്ലാസും,വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.

                ആരോഗ്യ ബോധവൽക്കരണ ക്ലാസും,വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. ശ്രേയസ് മൂലങ്കാവ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസ്സും,എസ്.എസ്.എൽ.സി.,പ്ലസ് ടു വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പറമ്പിൽ ഉദ് ഘാടനം ചെയ്തു.സുൽത്താൻ ബത്തേരി ഹെൽത്ത്‌ ഇൻസ്‌പെക്ടർ ബാബു സാർ ക്ലാസ്സെടുത്തു.മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യ സന്ദേശം നൽകി.പിതൃ ദിനാചരണത്തിന്റെ ഭാഗമായി പിതാക്കന്മാരെ ആദരിച്ചു.അനീഷ്, വത്സ ജോസ്,പുഷ്പലത എന്നിവർ സംസാരിച്ചു.

                Read More

                  കണിയാമ്പറ്റ-മില്ല് മുക്കിൽ കെ.കെ.എം.എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

                  കണിയാമ്പറ്റ-മില്ല് മുക്കിൽ കെ.കെ.എം.എ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ്റെ ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായി കുടിവെള്ളത്തിന് വളരെയേറെ പ്രയാസമനുഭവിക്കുന്ന വയനാട് ജില്ലയിലെ കണിയാമ്പറ്റയിലെ മില്ല് മുക്കിലെ ഇരുപതോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന പൊതു കിണർ നിർമിച്ച് നൽകി. 28-6-26 ന് കാലത്ത് നടന്ന ലളിതമായ ചടങ്ങ് ഉസ്താദ് മുഹമ്മദ് കുട്ടി ഹസ്സനിയുടെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ ആരംഭിച്ചു. കെ. കെ. എം. എ. സംസ്ഥാന കമ്മറ്റി പ്രസിഡൻ്റ് റസാഖ് മേലടി യുടെ അദ്ധ്യക്ഷതയിൽ നടന്ന…

                  Read More

                    എം എം ജി എച്ച് എസ് കാപ്പിസെറ്റ് സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു

                    പുൽപ്പള്ളി :കാപ്പിസെറ്റ്, മുതലി മാരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂളിൽ 2025-26 വർഷത്തിൽ മികച്ച വിജയം നേടിയ എസ്.എസ് .എൽ .സി വിദ്യാർത്ഥികളെയും, എൽ എസ് എസ് , യു എസ് എസ് , ന്യൂമാറ്റ്സ്,എൻ എം എം എസ്, ബാഡ്മിൻറൺ വിജയികളെയും ആദരിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജാ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമ, വാർഡ് മെമ്പർ മോഹനൻ, പി.ടി.എ പ്രസിഡണ്ട് ചാർലി,വൈസ് പ്രസിഡണ്ട് ടോണി, എസ് എം സി ചെയർമാൻ…

                    Read More

                      ബാവലി പാലത്തിലെ ഗതാഗതക്കുരുക്ക്; ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു

                      ബാവലി പാലത്തിലെ ഗതാഗതക്കുരുക്ക്; ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു ബാവലി പാലത്തിലെ ഗതാഗതകുരുക്കില്‍ അകപ്പെട്ട് ആശുപത്രിയിലെത്തും മുമ്പേ രോഗി മരിച്ചു. ബൈരക്കുപ്പ ബസവേശ്വര ക്ഷേത്രം പൂജാരി മാധവന്‍ (75) ആണ് മരിച്ചത്. വയനാട് – കര്‍ണാടക അതിര്‍ത്തിയിലാണ് സംഭവം. 20 മിനിറ്റോളമാണ് രോഗിയുമായി വന്ന വാഹനം പാലത്തില്‍ കുടുങ്ങിയത്. ആശുപത്രിയില്‍ എത്തിക്കുന്നതിന് അഞ്ച് മിനിറ്റ് മുമ്പ് രോഗി മരിച്ചതായാണ് ഡോക്ടര്‍ അറിയിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.   അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധനകളാണ് വില്ലനായതെന്നും ഹോണ്‍ മുഴക്കിയിട്ടും വാഹനത്തിന് കടന്നുപോകാന്‍…

                      Read More