അനധികൃത മദ്യവില്‍പ്പന : നിരവധി കേസുകളിലെ പ്രതി ഉപ്പ്മാവ് ബാലൻ പിടിയിൽ
അനധികൃത മദ്യവില്‍പ്പന : നിരവധി കേസുകളിലെ പ്രതി ഉപ്പ്മാവ് ബാലൻ പിടിയിൽ ബത്തേരി : നിരവധി അബ്കാരി കേസുകളിൽ പ്രതിയായ ഉപ്പുമാവ് ബാലൻ പിടിയിൽ എക്സൈസ് ബത്തേരി റേഞ്ച് ഇൻസ്പെക്ടർ വൈശാഖ് കെ യും പാർട്ടിയും കല്ലൂർ 67 ഭാഗങ്ങൾ നടത്തിയ പരിശോധനയിൽ 12 . 5 ലിറ്റർ ഇന്ത്യൻ നിർമ്മിത വ വിദേശമദ്യവും മദ്യ വില്പന നടത്തിയ തുകയായ 4200 രൂപയും പിടിച്ചെടുത്തു നിരവധി മദ്യ കേസുകളിലെ പ്രതിയും കല്ലൂരിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി…
