രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9 രൂപ 50 പൈസയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 2,747 രൂപ 50 പൈസയും മുംബൈയിൽ 2,701 രൂപയും ചെന്നൈയിൽ 2,916 രൂപ 50 പൈസയുമായി. കൊച്ചിയിൽ ഒരു സിലിണ്ടറിന് ഇനി 2,783 രൂപ 50 പൈസ നൽകണം. ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിക്കും നേരിയ അയവ് വന്നതിനെ തുടർന്ന് നേരത്തെ കുറച്ച…

Read More

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ; 21 ശതമാനം മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്. കാലവര്‍ഷം തുടങ്ങിയിട്ട് മൂന്ന് മാസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 21 ശതമാനം മഴ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്.സാധാരണ കണക്കുകള്‍ പ്രകാരം ഓഗസ്റ്റ് 30 വരെ ലഭിക്കേണ്ടത് 1735.2 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ നിലവില്‍ ലഭിച്ചത് 1365.4 മില്ലിമീറ്റര്‍ മഴ മാത്രമാണ്. വയനാട് ഇടുക്കി ജില്ലകളിലെ മഴക്കുറവ് തുടരുന്നുണ്ട്. മഴ ഏറ്റവും കുറവ് പെയ്തത് വയനാട് ജില്ലയിലാണ്. ഇവിടെ 51 ശതമാനമാണ് മഴയില്‍ കുറവ് രേഖപ്പെടുത്തിയത്. ഇടുക്കി ജില്ലയില്‍…

Read More

മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹരായ സബ് ഇൻസ്പെക്ടർമാരെ അനുമോദിച്ചു.

കല്പറ്റ: 2026 വർഷത്തെ ബഹു. കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹരായ സബ് ഇൻസ്പെക്ടർമാരായ അബ്ബാസ് കെ പി, അനിൽ ജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നജ്മുദീൻ ഷിഹാബ് റഹ്മാൻ, സരിത്ത് പിടി എന്നിവരെ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റികള്‍ സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചു. വയനാട് ജില്ലാ പോലീസ് സഹറ സംഘം ഹാളിൽ വച്ച് നടത്തിയ അനുമോദന ചടങ്ങിൽ ബഹു. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് ഉപഹാരം…

Read More

സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ എട്ട് നോമ്പ് പെരുന്നാളിന് തുടക്കമായി.

സുൽത്താൻ ബത്തേരി: പരിശുദ്ധ ദൈവമാതാവിന്റെ തിരുശേഷിപ്പിനാൽ അനുഗ്രഹീതമായ മലബാർ ഭദ്രാസനത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായ സുൽത്താൻ ബത്തേരി സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ എട്ട് നോമ്പ് ആചരണത്തിനും ധ്യാന ശുശ്രൂഷയ്ക്കും തുടക്കമായി.. വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാ.ഡോ. മത്തായി അതിരമ്പുഴയിൽ, ഫാ. സജി ചൊള്ളാട്ട്, ട്രസ്റ്റി അഡ്വ. ജോസ് വി തണ്ണിക്കോട്, സെക്രട്ടറി മേരീസ് ഓണശ്ശേരി, എൽദോസ് നിരവത്ത് കണ്ടത്തിൽ, ജനറൽ കൺവീനർ ജോണി കാണിയാട്ട് എന്നിവരുടെ നേതൃത്വത്തിൽ കൊടിയുയർത്തി.. സെപ്റ്റംബർ 1 മുതൽ…

Read More

കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

കല്‍പറ്റ: ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ച വേദിയില്‍ ബി ജെ പി-ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ജാതിവിവേചനപരമായി നടത്തിയ ശുദ്ധീകരണ ചടങ്ങ് രാജ്യത്തെ ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി പത്രസമ്മേളനം നടത്തിയ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ഡി സി സി പ്രസിഡന്റ് ടി ജെ ഐസക് ഉദ്ഘാടനം…

Read More

എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ വയനാട് പുനരധിവാസ ഭവന പദ്ധതി: ഗുണഭോക്താക്കൾക്ക് കൈമാറി

കൽപറ്റ: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി എറണാകുളം ജില്ലാ മഹല്ല് കൂട്ടായ്മ നടപ്പാക്കുന്ന ഭവന പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് നിർവഹിച്ചു. പണി പൂർത്തിയായ 12 വീടുകളുടെ താക്കോൽ കൈമാറ്റവും, നിർമാണം പുരോഗമിക്കുന്ന രണ്ട് വീടുകൾക്കുള്ള ആധാരവും ഗുണഭോക്താക്കൾക്ക് കൈമാറി. 14 കുടുംബങ്ങളുടെ പുനരധിവാസത്തിനാണ് പദ്ധതിയിലൂടെ വഴിയൊരുങ്ങുന്നത്. ഓരോ കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലവും, 860 ചതുരശ്ര അടി വിസ്തീർണമുള്ള വീടുമാണ് പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നത്. എറണാകുളം ജില്ലയിലെ…

Read More

116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്

വെള്ളമുണ്ട: ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചിങ്ങിൽ അതിവേഗ പ്രകടനം കാഴ്ചവെച്ച് വയനാട് വെള്ളമുണ്ട സ്വദേശിനിയായ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് അംഗീകാരം. ഒരു മിനിറ്റിൽ 116 ക്രോഷെറ്റ് ചെയിൻ സ്റ്റിച്ചുകൾ പൂർത്തിയാക്കിയതിനാണ് ശിവന്യ റെക്കോർഡ് സ്വന്തമാക്കിയത്.   ഈ വിഭാഗത്തിലെ നിലവിലെ റെക്കോർഡ് 82 സ്റ്റിച്ചുകൾ ആയിരുന്നു. അതിനെ മറികടന്ന് ഒരു മിനിറ്റിൽ 116 സ്റ്റിച്ചുകൾ പൂർത്തിയാക്കിയാണ് ശിവന്യ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.   വയനാട് സ്വദേശിയായ രാജിത്ത് വെള്ളമുണ്ടയുടെയും മഞ്ചുവിന്റെയും ഏക മകളാണ് ശിവന്യ. ഡിപോൾ…

Read More

കുടുംബ സംഗമം നടത്തി

കൽപ്പറ്റ:വയനാട് ജില്ലയിൽ എയർഫോഴ്സിൽ നിന്നും വിരമിച്ചവരുടെയും കുടുംബാംഗങ്ങളുടെയും കുടുംബസംഗമം കൽപ്പറ്റയിലെ ജോർജോയ്സ് ഹോട്ടലിൽ നടന്നു. 75 ഓളം കുടുംബാംഗങ്ങൾ സംഗമത്തിൽ പങ്കെടുത്തു . എയർഫോഴ്സിൽ സേവനമനുഷ്ഠിച്ച ശേഷം 80 വയസ്സ് പിന്നിട്ട അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു . വയനാട് എയർ ഫോഴ്സ് വെറ്ററൻസ് അസോസിയേഷൻ പ്രസിഡൻറ് ഗ്ലിസൺ ജോർജ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവൻ മുഖ്യാതിഥിയായി പങ്കെടുത്തു . പി.പി അബ്ദുൽ അസീസ് , കെ.പി അനിൽകുമാർ , എം. രാമകൃഷ്ണൻ ,…

Read More

സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പ്; വയനാട് ജില്ലാ ടീം സെലക്ഷൻ ട്രയൽസ് നടത്തി; കെഎഫ്ഐ പുരസ്കാര ജേതാവ് ഷഫീഖ് ഹസ്സനെ ആദരിച്ചു

കൽപ്പറ്റ: ഒക്ടോബർ മാസത്തിൽ വയനാട് ജില്ലയിൽ വച്ച് നടക്കുന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്കുള്ള വയനാട് ജില്ലാ ടീമിന്റെ സെലക്ഷൻ ട്രയൽസ് കൽപ്പറ്റ മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് നടത്തിജില്ലയിലെ 66 ഓളം കളിക്കാർ ട്രയൽസിൽ പങ്കെടുത്തു ട്രയൽസിൽ നിന്നും 36 പേരെ ജില്ലാ ക്യാമ്പിലേക്ക് പരിഗണിച്ചു.ട്രയൽസിന് മുന്നോടിയായി നടന്ന ഉദ്ഘാടന സെഷനിൽ കേരള ഫുട്ബോൾ അസോസിയേഷൻ 2025-26 വർഷത്തെ മികച്ച കോച്ചായി തിരഞ്ഞെടുത്ത ഷഫീഖ് ഹസ്സൻ മഠത്തിലിനെ ആദരിച്ചു.ഡിഎഫ്എ സെക്രട്ടറി ബിനു തോമസ് സ്വാഗതം ആശംസിച്ചു…

Read More

റേഷൻ കാർഡിൽ ആധാർ, മൊബൈൽ നമ്പറുകൾ രേഖപ്പെടുത്തണം

സ്‌മാർട്ട് പി.ഡി.എസ്സ് പദ്ധതി നടപ്പിലാക്കുന്നതിൻറെ ഭാഗമായി റേഷൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണം തടസ്സമില്ലാതെ തുടർന്നും ലഭിക്കുന്നതിന് റേഷൻ കാർഡിൽ ഇതുവരെ ആധാർ, മൊബൈൽ നമ്പറുകൾ രേഖ പ്പെടുത്താത്ത ഗുണഭോക്താക്കൾ സെപ്റ്റംബർ അഞ്ചിനകം അക്ഷയ കേന്ദ്രങ്ങൾ മുഖേനയോ താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ടെത്തിയോ നടപടികൾ പൂർത്തീകരിക്കണം.   ആധാർ, മൊബൈൽ നമ്പറുകൾ എന്നിവ റേഷൻ കാർഡിൽ ഉൾപ്പെ ടുത്താത്ത ഗുണഭോക്താക്കളുടെ ലിസ്റ്റ് താലൂക്കിലെ എല്ലാ റേഷൻ കടകളിലും ലഭ്യമാക്കിയിട്ടുണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.   ഫോൺ ജില്ലാ സപ്ലൈ…

Read More