കേരള – കർണ്ണാടക എക്‌സൈസ് പോലീസ് ഫോറസ്റ്റ് ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ചേർന്നു
മാനന്തവാടി: 2026 കേരള നിയമസഭ ഇലക്ഷനോടനുബന്ധിച്ച് അബ്കാരി / എൻ ഡി പി എസ്, കോട്പ കുറ്റകൃത്യങ്ങൾ തടയുന്നതിനായി വയനാട് എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള / കർണ്ണാടക സംസ്ഥാന അതിർത്തി ജില്ലകളിലെ എക്സൈസ് / പോലീസ് /ഫോറസ്റ്റ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം ബാവലി ഫോറസ്റ്റ് ചെക്പോസ്റ്റ് കോൺഫറൻസ് ഹാളിൽ 26/03/26 രാവിലെ 11:30 ന് നടന്നു. വയനാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ ശ്രീ. സതീഷ്‌കുമാർ. പി. കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വയനാട്…
