ജ്യോതിർഗമയ രക്തദാന വരാരണം 27ന് തുടങ്ങും
മാനന്തവാടി: ടീം ജ്യോതിർഗമയയുടെ പതിനേഴാം വാർഷികത്തിന്റെ ഭാഗമായുള്ള രക്തദാന വരാചരണം 27ന് ആരംഭിക്കും. പീഡാനുഭവവാരം രക്തദാന വരായരണമായി അപരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ ബ്ലഡ് ബാങ്കുകളിൽ രക്തദാനം നടക്കും. 27ന് രാവിലെ 10.30ന് മാനന്തവാടി ബ്ലഡ് ബാങ്കിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ ക്രിക്കറ്റർ സജന സജീവൻ അവയവദാന സമ്മതിപത്രം സമർപ്പിക്കും. ടീം ജ്യോതിർഗമയ കോഓർഡിനേറ്റർ കെ.എം.ഷിനോജ് ഏറ്റുവാങ്ങും. 28ന് രാവിലെ 10 മണിക്ക് രക്തദാന വരാ ചരണത്തിന്റെ ഉദ്ഘാടനം കവി ടി.കെ.ഹാരിസ് നിർവഹിക്കും. യാക്കോബായ സുറിയാനി സഭ…
