വയനാട് ഗവ.എൻജിനീയറിങ് കോളേജിൽ നിന്ന് ടി.ജ്യോതി വിരമിക്കുന്നു

    മാനന്തവാടി:വയനാട്ഗവ.എഞ്ചി. കോളേജിൽനിന്ന് 21 വർഷത്തെ സേവനത്തിനു ശേഷം കംപ്യൂട്ടർ പ്രോഗ്രാമറായ ടി ജ്യോതി മെയ്31 ന് വിരമിക്കുന്നു. 2004 ൽ ഗവ. എഞ്ചി. കോളേജ് ശ്രീകൃഷ്ണപുരത്താണ് സർവ്വീസ് തുടങ്ങിയത്. കിം വയനാട്ജില്ല ഓൺലൈൻ ഹെൽപ്പ് ഡെസ്ക് , ഓൺലൈൻ ജില്ലാ എക്സാം സെൻറർ, തവിഞ്ഞാൽ പഞ്ചായത്തിലെ യുവജനങ്ങൾക്ക് കമ്പ്യൂട്ടർ സാക്ഷരത പരിപാടിയായ വിസ്റ്റെപ്പ് (Wayanad engineering colleges socio technical education program) എന്നിവയുടെ ഭാഗമായി പ്രവർത്തിച്ചു.   2018 ലെ പ്രളയകാലത്ത് ജില്ലയിലേക്ക് വേണ്ട പ്രവർത്തനങ്ങൾക്ക്…

    Read More

      ടൗൺഷിപ്പ് ഉപ സമിതിയുമായി ട്രേഡ് യൂണിയൻ നേതാക്കൾ ചർച്ച നടത്തി

      കൽപ്പറ്റ : എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങളും, എസ്റ്റേറ്റിലെ തേയില ഫാക്ടറി തൊഴിലാളികൾക്ക് തിരിച്ച് ലഭിക്കുന്നതിന് വേണ്ടിയും ബഹുമാന്യരായ കൃഷിവകുപ്പ് മന്ത്രി ടി സിദ്ദീഖിന്റെയും , തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെഎം ഷാജിയുടെയും നേതൃത്വത്തിൽ വിളിച്ചു ചേർത്ത സർക്കാർ ടൗൺഷിപ്പ് ഉപസമിതിയുമായി ട്രേഡ് യൂണിയൻ നേതാക്കൾ ചർച്ച നടത്തി. പുതിയ സർക്കാർ രൂപീകരിച്ചതിനു ശേഷം ആദ്യമായി വിളിച്ചു ചേർത്ത ടൗൺഷിപ്പ് ഉപസമിതി യോഗത്തിൽ മന്ത്രിമാരായ ടി സിദ്ധിഖ്‌, കെഎം ഷാജി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്…

      Read More

        പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

        മേപ്പാടി: കോട്ടവയൽ കൊല്ലിവയൽ 24-ാം നമ്പർ അങ്കണവാടിയിൽ പ്രവേശനോത്സവവും പഠനം കഴിഞ്ഞവർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഐസിഡിഎസ് സുപ്പർവെസർ ഷീജ പി ജി നിർവഹിച്ചു. എ എൽ എം എസ് സി അംഗങ്ങൾ രക്ഷിതാക്കൾ നാട്ടുകാർ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി സ്വാഗതമേകുകയും പഠനം പൂർത്തിയാക്കിയവർക്ക് മെമൻ്റോകൾ നൽകി യാത്രയയപ്പും ഒരുക്കി. ചടങ്ങിൽ പങ്കെടുത്തവർക്ക് പായസവിതരണവും നടത്തി. അങ്കണവാടി ടീച്ചർ രാധാമണി ടി , ഹെൽപ്പർ ദീപ ടി .കെ…

        Read More

          ജില്ലയില്‍ എന്‍.എച്ച് വികസനത്തിന് നിര്‍ദേശം നല്‍കി ജില്ലാ വികസന സമിതി

          കൽപറ്റ:ടൂറിസ്റ്റുകളുടെയും മറ്റ് വാണിജ്യ വാഹനങ്ങളുടെയും എണ്ണം വര്‍ധിച്ചതനുസരിച്ച് ജില്ലയിലെ ദേശീയപാതയുടെ വികസനം പരിഗണിക്കണമെന്ന് ജില്ലാ വികസന സമിതി. കല്‍പറ്റ ബൈപാസ് റോഡ്, ബത്തേരി ടൗണ്‍, പുല്‍പള്ളി മൈസൂരു റോഡ് പോലുള്ള ഭാഗങ്ങളില്‍ ഗതാഗത തടസ്സം നേരിടുന്ന സാഹചര്യം ജില്ലാ കലക്ടര്‍ അധ്യക്ഷയായ യോഗത്തില്‍ ചര്‍ച്ചയായി. വയനാട്ടിലെ ദേശീയപാതകളില്‍ കടുത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായും ഗതാഗത തടസ്സം പരിഹരിക്കുന്നതിന് മേല്‍പാലം ആവശ്യമാണെന്നും പ്രിയങ്കഗാന്ധി എം പിയുടെ പ്രതിനിധി കെ എല്‍ പൗലോസ് നിര്‍ദേശിച്ചു. വിഷയം റോഡ് ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റിയില്‍ ചര്‍ച്ച…

          Read More

            വന്യമൃഗ ആക്രമണം: ഹോട്ട് സ്പോട്ടുകളില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും

            കൽപറ്റ:വന്യമൃഗങ്ങളുടെ ആക്രമണം നേരിടുന്ന ജില്ലയിലെ എല്ലാ ഹോട്ട് സ്പോട്ടുകളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ഒരു പ്രത്യേക ‘മിഷന്‍’ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. കലക്ടറേറ്റില്‍ ചേര്‍ന്ന മനുഷ്യ- വന്യമൃഗ സംരക്ഷണ ലഘൂകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇതിനായി ദുരന്തനിവാരണ ഫണ്ട്, സി എസ് ആര്‍ ഫണ്ട് എന്നിവ ഉപയോഗിക്കും. ജില്ലയില്‍ എത്ര ഹോട്ട്സ്പോട്ടുകള്‍ ഉണ്ടെന്നും അതിന് വരുന്ന ആകെ ചെലവ് എത്രയാണെന്നും കണക്കാക്കാന്‍ മന്ത്രി നിര്‍ദേശിച്ചു.   മുമ്പ് വന്യമൃഗ ആക്രമണം നടന്ന്…

            Read More

              മാറ്റത്തിൻ്റെ മധുരവുമായി പടിഞ്ഞാറത്തറയിൽ “നോ മിഠായി ക്യാമ്പയിന്” തുടക്കമായി

              കുട്ടികളിലെ കൃത്രിമ മധുരം ഒഴിവാക്കുക അത് വഴി ആരോഗ്യം സംരക്ഷിക്കുക എന്നിവ ലക്ഷ്യം വെച്ച് നടത്തുന്ന “നോ മിഠായി ക്യാമ്പയിന്” പടിഞ്ഞാറത്തറയിലെ 31 അങ്കണവാടികളിലും തുടക്കമായി.കേരളത്തിൽ ആദ്യമായി മിഠായിരഹിത അങ്കണവാടികൾ എന്ന ലക്ഷ്യത്തോടെ പടിഞ്ഞാറത്തറ ഫസ്റ്റ് അങ്കണവാടിയിൽ വെച്ച് നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവ പരിപാടിയിൽ വെച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോസഫ് പുല്ലുമാരിയിൽ പഴവർഗങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ കേക്ക് മുറിച്ചു നൽകി നോ മിഠായി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഐ സി ഡി എസ് പ്രോഗ്രാം ഓഫിസർ…

              Read More

                ബലിപെരുന്നാൾ പാട്ട് സംഗമം നടത്തി

                ബലിപെരുന്നാൾ പാട്ട് സംഗമം നടത്തി. സൈനു വയനാട് കൂട്ടായ്മ, ബലിപെരുന്നാൾ പാട്ട് സംഗമം പൊഴുതനയിൽ വെച്ച് നടത്തി. ഭാരവാഹികളായ കാദർ പൊഴുതന,വ്യാപാരി വ്യവസായ ഏകോപന സമിതി ജാഫർ, കുഞ്ഞാപ്പിക്ക, കെ ആർ ബെന്നി, സൈനു വയനാട്,സന്ധ്യ കമ്പളക്കാട്,ഷാനു മേപ്പാടി,ലുക്മാൻ പിണങ്ങോട്,ബെന്നി പോൾ മേപ്പാടി ഹംസ,തമ്പി നീലഗിരി എന്നിവർ പങ്കുചേർന്നു.

                Read More

                  പോക്സോ ; പ്രതിക്ക് തടവും പിഴയും

                  കേണിച്ചിറ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. ഇരുളം, ഓർക്കടവ്, ആലിങ്കൽ വീട്ടിൽ ജോൺസൺ @ ബൈജു (42)വിനെയാണ് വിവിധ വകുപ്പുകളിലായി ജീവപര്യന്തവും കൂടാതെ 9 വർഷം തടവിനും 127000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണകുമാർ ശിക്ഷിച്ചത്.   2019 ൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ കേണിച്ചിറ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് എച്ച് ഓ ആയിരുന്ന എസ് സതീഷ്…

                  Read More

                    കാലവർഷത്തിന് മുന്നോടിയായി സമഗ്രമായ ഒരുക്കങ്ങൾ പൂർത്തിയാക്കണം: മുഖ്യമന്ത്രി

                    അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശിച്ചു. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി…

                    Read More

                      പാതിരി അങ്കണവാടിയിൽ ഇന്ന് പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

                      പെരിക്കല്ലൂർ: മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരി അങ്കണവാടിയിൽ ഇന്ന് പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ മുനീർ ആച്ചിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ശ്രീമതി. ഡെയ്സി സ്വാഗതം ചെയ്തു.ചടങ്ങിൽ ALMSE അംഗങ്ങൾ, രക്ഷിതാക്കൾ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സ്വാഗതമൊരുക്കുകയും യാത്രയയപ്പ് സ്വീകരിച്ചവർക്ക് ആശംസകൾ നേരുകയും ചെയ്തു. പരിപാടി സ്നേഹപൂർവമായ അന്തരീക്ഷത്തിൽ നടന്നു.

                      Read More