നോ പറഞ്ഞാൽ അക്കൗണ്ട് കാലിയാവും! വാട്സാപ്പിൽ പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ്

നോ പറഞ്ഞാൽ അക്കൗണ്ട് കാലിയാവും! വാട്സാപ്പിൽ പുതിയ തട്ടിപ്പ്, മുന്നറിയിപ്പുമായി പോലീസ് ഒടിപി ആവശ്യപ്പെടുകയോ ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിക്കുകയോ ചെയ്യാതെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ ഇരകളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കുന്ന പുതിയ സൈബർ തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി ഹൈദരാബാദ് പോലീസ് കമ്മീഷണർ വി.സി. സജ്ജനാർ. ബാങ്ക് അക്കൗണ്ടിൽനിന്ന് പണം പിൻവലിക്കപ്പെട്ടു എന്നറിയിച്ചുകൊണ്ടുള്ള വാട്സാപ്പ് സന്ദേശത്തിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നതെന്ന് സജ്ജനാർ പറയുന്നു.     ഓട്ടോ എക്സിക്യൂഷൻ ഫയൽ അറ്റാക്ക് എന്നാണ് ഈ സൈബറാക്രമണത്തെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച…

Read More

മടക്കിമല മെഡിക്കൽ കോളേജ് അട്ടിമറി: എം.പി ഓഫീസിലേക്ക് ജനകീയ ആക്ഷൻ കൗൺസിലിന്റെ മാർച്ച്

കൽപ്പറ്റ: മടക്കിമലയിൽ നിർദ്ദിഷ്ട വയനാട് മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ കാണിക്കുന്ന അനാസ്ഥയിൽ പ്രതിഷേധിച്ച് സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രത്തിന്റെ (എസ്.എച്ച്.ആർ.പി.സി) നേതൃത്വത്തിലുള്ള വയനാട് മെഡിക്കൽ കോളേജ് ജനകീയ ആക്ഷൻ കൗൺസിൽ എം.പി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് കൈനാട്ടി എം.പി ഓഫീസിന് മുൻപിൽ ധർണ്ണയോടെ സമാപിച്ചു. മെഡിക്കൽ കോളേജ് വിഷയത്തിൽ യു.ഡി.എഫ് നേതൃത്വത്തിന് വ്യക്തമായ നയവും ഏകോപനവുമില്ലാത്തതാണ് ജനപ്രതിനിധികൾക്ക് നിലപാടുകൾ എടുക്കാൻ കഴിയാത്തതിന്…

Read More

“മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി” പത്മശ്രീ ചെറുവയല്‍ രാമന്‍

“മണ്ണിനെ സ്നേഹിച്ച് മണ്ണിലേക്ക് മടങ്ങി” പത്മശ്രീ ചെറുവയല്‍ രാമന്‍ മലയാളികളുടെ നെല്ലച്ഛനായ പത്മശ്രീ ചെറുവയല്‍ രാമന് നാടിന്റെ അന്ത്യാഞ്ജലി. കമ്മന നവോദയം എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പൊതുദര്‍ശനത്തില്‍ ആയിരങ്ങളുടെ ആദരാഞ്ജലികള്‍ ഏറ്റുവാങ്ങിയാണ് നെല്‍വിത്തുകളുടെ സംരക്ഷകന്‍ വിടവാങ്ങിയത്. പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷകനും പരിസ്ഥിതി സ്നേഹിയുമായിരുന്ന ചെറുകര രാമന്‍ എന്ന ചെറുവയല്‍ രാമേട്ടന്‍ ഇനി ഓര്‍മ്മകളില്‍ നാമ്പിടും. ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെറുവയല്‍ രാമന്‍ ഒക്ടോബര്‍ 14 വൈകിട്ട് 3.30 ഓടെയാണ്…

Read More

വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി പ്രിവിലേജ് കാർഡ് വിതരണവും, പ്രവർത്തക സംഗമവും സംഘടിപ്പിച്ചു.

കൽപറ്റ: വയനാട് ജില്ലാ ഗ്ലോബൽ കെഎംസിസി അംഗങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കുമായി മേപ്പാടി വിംസ് ഹോസ്പിറ്റൽ നൽകുന്ന പ്രിവിലേജ് കാർഡ് വിതരണവും പ്രവർത്തക സംഗമവും കൽപറ്റ ലീഗ് ഹൗസിൽ വെച്ച് നടന്നു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് റസാക്ക് കൽപറ്റ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ വാരാമ്പറ്റ അധ്യക്ഷത വഹിച്ചു.വിവിധ കമ്മിറ്റികൾക്ക് വേണ്ടി കൽപ്പറ്റ മണ്ഡലം സെക്രട്ടറി അസീസ് വെണ്ണിയോട് പ്രിവിലേജ് കാർഡ് ഏറ്റുവാങ്ങി. കാർഡിന്റെ ആനുകൂല്യങ്ങളെക്കുറിച്ചും ഉപയോഗത്തെക്കുറിച്ചും വിംസ് ഹോസ്പിറ്റൽ…

Read More

മൗന ജാഥയും അനുശോചന യോഗവും നടത്തി

മാനന്തവാടി: പത്മശ്രീ ചെറുവയൽ രാമൻ്റെ ദേഹ വിയോഗത്തിൽ അനുശോചിച്ച് മൗന ജാഥയും അനുശോചന യോഗവും നടത്തി. മാനന്തവാടി നഗരസഭാ അധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു മന്ത്രി ടി. സിദ്ദിഖ്, ഉഷ വിജയൻ എംഎൽഎ, മുൻ മന്ത്രിമാരായ ഒ. ആർ. കേളു, പി.കെ. ജയലക്ഷ്മി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, എടവക പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജ സുധാകരൻ, കെ. റഫീഖ്, എച്ച്. ബി. പ്രദീപ്, ഇ ജെ ബാബു, സുമ രാമൻ, കെ.ജെ. ദേവസ്യ,…

Read More

പറമ്പിൽ കഞ്ചാവ് ചെടി വളർത്തിയാൾ പിടിയിൽ

അമ്പലവയൽ: വീട്ടുപറമ്പിൽ കഞ്ചാവ് ചെടി നട്ടു വളർത്തിയ കേസിൽ മദ്ധ്യ വയസ്കൻ പിടിയിൽ. അമ്പലവയൽ പുതുക്കാട് പാറനാൽ വീട്ടിൽ പി.വി. വർഗീസി(56)നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അമ്പലവയൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി ടി.മനോഹരന്റെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ഇയാളുടെ പറമ്പിൽ ചാക്കിൽ നട്ടു വളർത്തിയ നിലയിൽ കഞ്ചാവ് ചെടി കണ്ടെടുത്തത്. കൂടാതെ ഇയാളിൽ നിന്നും 8.35 ഗ്രാം…

Read More

ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

മൂപ്പൈനാട്: പുതുതലമുറയെ ലഹരിയുടെ പിടിയിൽനിന്ന് സംരക്ഷിക്കാൻ വീടും വിദ്യാലയവും ഒരുമിച്ചുനിൽക്കണമെന്ന സന്ദേശമുയർത്തി ചിത്രഗിരി ഗവ.എൽ.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടന്നു. സ്കൂൾ പിടിഎയും ആരോഗ്യവകുപ്പും സംയുക്തമായി എക്സൈസ് വിമുക്തി മിഷന്റെ സഹകരണത്തോടെയാണ് രക്ഷാകർത്താക്കൾക്കായി പരിപാടി സംഘടിപ്പിച്ചത്. പിടിഎ പ്രസിഡന്റ് കെ.എം.ജയിംസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോളി സ്‌കറിയ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക പി.പ്രജിത സ്വാഗതം പറഞ്ഞു. ‘കരുതൽ; നമ്മുടെ മക്കൾക്കായി ഒരു സുരക്ഷിത നാളെ’ എന്ന വിഷയത്തിൽ…

Read More

കണിയാമ്പറ്റ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കണം: ഗ്രാമപഞ്ചായത്ത് പ്രമേയം

വയനാട് ജില്ലയിലെ കണിയാമ്പറ്റ വില്ലേജിലെ ചീക്കല്ലൂരിൽ വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള സാങ്കേതിക-സാമ്പത്തിക സാധ്യതകൾ ശാസ്ത്രീയമായി പരിശോധിച്ച് തുടർനടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ഐക്യകണ്ഠേന അംഗീകരിച്ച പ്രമേയത്തിലൂടെ കേരള, കേന്ദ്ര സർക്കാരുകളോട് കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ആവശ്യപ്പെട്ടു. വിമാനത്താവളം യാഥാർഥ്യമാകുന്നത് വിനോദസഞ്ചാരം, കാർഷികം, വ്യാപാരം, ആരോഗ്യരംഗം, തൊഴിൽ, ദുരന്തനിവാരണം തുടങ്ങിയ മേഖലകളുടെ വികസനത്തിന് സഹായകമാകുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.   ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി. യൂസഫ് അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എം. ഫൈസൽ പ്രമേയം അവതരിപ്പിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

Read More

തദ്ദേശ പ്രതിനിധികളുടെ ഓണറേറിയം വർധിപ്പിക്കാനുള്ള തീരുമാനം സ്വാഗതാർഹം:എൽജി എം എൽ

മാനന്തവാടി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ഓണറേറിയം കാലോചിതമായി വർദ്ധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ ആണെന്നും ജനുവരി 1 മുതൽ വർദ്ധന പ്രാബല്യത്തിൽ വരുമെന്നും ഉള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ആണെന്ന് മാനന്തവാടി മണ്ഡലം എൽജി എം എൽ ജനറൽ ബോഡി യോഗം പറഞ്ഞു. സാധാരണക്കാരുമായി ഏറ്റവും താഴെത്തട്ടിൽ ഇടപെടുന്നത് ജനപ്രതിനിധികളായ പഞ്ചായത്ത് മെമ്പർമാരാണ്. ജനങ്ങളുടെ പ്രയാസങ്ങളും പ്രശ്നങ്ങളും നേരിട്ട അറിയുന്നത് ഇവർ കാണന്നും എംഎൽഎമാരെക്കാളും മന്ത്രിമാരേക്കാളും സാധാരണക്കാരന്റെ പ്രയാസങ്ങൾ പരിഹരിക്കുന്നതിന്…

Read More

മാനന്തവാടിയിൽ വ്യാപാരികൾ പന്തം കൊളുത്തി പ്രകടനം നടത്തി

മാനന്തവാടി: യുപിഐ വഴി സ്വീകരിക്കുന്ന 2000 രൂപക്ക് മുകളിലുള്ള തുകകൾക്ക് 0.4% ചാർജ് ഈടാക്കാനുള്ള എൻപിസിഐ നിർദ്ദേശം പൂർണമായി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന ലോക്ഭവൻ മാർച്ചിന് മുന്നോടിയായി മാനന്തവാടി മർച്ചൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മാനന്തവാടിയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.   വ്യാപാര ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് പി.വി. മഹേഷ്, എൻ.പി. ഷിബി, കെ.എക്സ്. ജോർജ്, എൻ.വി. അനിൽകുമാർ, സി.കെ. സുജിത്ത്, എം.കെ. ശിഹാബുദ്ദീൻ, ഇ.എ. നാസർ, ജോൺസൺ…

Read More