ഇഫ്താർ സംഗമവും, പ്രതിഭകളെ ആദരിക്കലും നടത്തി

    ഇഫ്താർ സംഗമവും, പ്രതിഭകളെ ആദരിക്കലും നടത്തി. വിശ്വാസവും സ്നേഹവും ഇഴചേർന്ന മനോഹരമായൊരു സായാഹ്നത്തിന് സാക്ഷ്യം വഹിച്ച് കാരാട്ടുകുന്ന് മഹല്ല് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കാരാട്ടുകുന്ന് മഹല്ല് യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ മഹല്ല് നിവാസികൾക്കായി ഒരുക്കിയ സംഗമം മദ്രസ ഓഡിറ്റോറിയത്തിലാണ് നടന്നത്. കൂടാതെ മദ്രസ പൊതു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച മഹല്ലിലെ പ്രതിഭകളെ ആദരിച്ചു. വിവിധ പൊതുപരീക്ഷകളിൽ മികച്ച നേട്ടം കൊയ്ത വിദ്യാർത്ഥികൾക്ക് മഹല്ല് ഭാരവാഹികൾ മൊമെന്റോകൾ സമ്മാനിച്ചു. മഹല്ല് ഭാരവാഹികൾ, ഉസ്താദുമാർ, രക്ഷിതാക്കൾ . യുവജന…

    Read More

      വിദേശ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് യുവതികളെ പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു

      പുൽപ്പള്ളി : പുൽപ്പള്ളിക്കാരിൽ നിന്നടക്കം, ജില്ലയുടെ പല ഭാഗത്തുനിന്നുമുള്ള 25- ൽ പരം ആളുകളികളിൽ നിന്ന് പണം മേടിച്ച് ക്യാനഡ, സ്വിറ്റ്സർലൻഡ്, etc… വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ രണ്ട് യുവതികളെ ബാംഗ്ലൂർ അറസ്റ്റ് ചെയ്തു. പാടിച്ചിറ, മാടല്‍ സ്വദേശി പാലക്കാപറമ്പിൽ ബീന ബിനീഷ് (37), ചാലക്കുടി ചിറക്കുന്നേൽ ശ്രീമോൾ രതീഷ് (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.   തട്ടിപ്പിന്ന് ഇരയായി ക്യാഷ് ( 3- 4 ലക്ഷം വീതം) ഓരോരുത്തരുടെയും കയ്യിൽ…

      Read More

        നിയമസഭാ തെരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണം-ജില്ലാ കളക്ടർ

        നിയമസഭാ തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിന് ജില്ലയില്‍ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണ നടപടികള്‍ പുരോഗമിക്കുകയാണ്. ഏപ്രില്‍ ഒമ്പതിന് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടര്‍മാരുടെ മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും കളക്ടര്‍ പറഞ്ഞു.   ജില്ലയില്‍ ആകെ 6,42,693 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,28,525 സ്ത്രീകളും 3,14,165 പുരുഷന്മാരും, മൂന്ന്…

        Read More

          ഗാർഹിക പാചകവാതക ലഭ്യതയിൽ ആശങ്ക വേണ്ട: ജില്ലാ സപ്ലൈ ഓഫീസർ

          ജില്ലയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയിൽ യാതൊരു തരത്തിലുള്ള ആശങ്കയും വേണ്ടെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. നിലവിൽ ജില്ലയിൽ പാചകവാതക ദൗർലഭ്യമില്ല. ബുക്ക് ചെയ്തിട്ടുള്ള എല്ലാവർക്കും ഗ്യാസ് സിലിണ്ടറുകൾ ബന്ധപ്പെട്ട ഏജൻസികൾ വഴി വീടുകളിൽ എത്തിച്ച് വിതരണം നടത്തി വരുന്നുണ്ട്. യുദ്ധ പശ്ചാത്തലത്തിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യത സംബന്ധിച്ച് ജനങ്ങളുടെ ഇടയിൽ അനാവശ്യമായ ഭീതി പരത്തുന്ന തരത്തിലുള്ള വാർത്തകളോ സാമൂഹിക മാധ്യമങ്ങളിൽ കൂടിയുള്ള പ്രചാരണങ്ങളോ നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടി ഉണ്ടാകും. എൽ.പി.ജി വിതരണം…

          Read More

            ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്റ്; ഉത്തരവ് പിൻവലിച്ചു, പണമിടപാട് നടത്താം

            തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്‌കോ പ്രീമിയം കൗണ്ടറുകളിൽ മദ്യവിൽപനയ്ക്ക് ഡിജിറ്റൽ പേയ്‌മെന്റ് മാത്രം മതിയെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്റ് തീരുമാനം മാറ്റിയത്.     ഇനി മുതൽ പ്രീമിയം കൗണ്ടറുകളിൽ ഡിജിറ്റൽ ഇടപാടുകൾക്കൊപ്പം നേരിട്ട് പണം നൽകിയും മദ്യം വാങ്ങാം. നേരത്തെ ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രീമിയം കൗണ്ടറുകളിൽ കാർഡ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണം സ്വീകരിക്കാവൂ എന്ന് നിർദ്ദേശിച്ചിരുന്നത്.    …

            Read More

              മാതൃകാ പെരുമാറ്റച്ചട്ട (എംസിസി) സ്‌ക്വാഡ് 

              മാതൃകാ പെരുമാറ്റച്ചട്ട (എംസിസി) സ്‌ക്വാഡ്   തെരഞ്ഞെടുപ്പ് സമയത്ത് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പൗരന്മാരെ പ്രാപ്തരാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷന്‍ സി-വിജില്‍ ആപ്പ് കൈകാര്യം ചെയ്യുകയാണ് എംസിസി സ്‌ക്വാഡിന്റെ ഉത്തരവാദിത്വം. കലക്ടറേറ്റിലെ ഹുസൂര്‍ ശിരസ്തദാര്‍ വി.കെ ഷാജി എംസിസി സ്‌ക്വാഡ് ചാര്‍ജ് ഓഫീസറായി പ്രവര്‍ത്തിക്കും. കൂടാതെ ഓരോ നിയമസഭാ മണ്ഡലങ്ങളിലും പ്രത്യേക ഓഫീസര്‍മാരേയും നിയോഗിച്ചിട്ടുണ്ട്. മാനന്തവാടി: കെ.കെ രാജേഷ് (ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി), സുല്‍ത്താന്‍ ബത്തേരി: എ.എം ബിജേഷ് (ബ്ലോക്ക് പഞ്ചായത്ത്…

              Read More

                തെരഞ്ഞെടുപ്പിന് സജ്ജം; മൂന്ന് നിയോജക മണ്ഡലങ്ങളിലും  യു ഡി എഫ് ഉജ്വലവിജയം നേടുമെന്ന് നേതാക്കള്‍

                തെരഞ്ഞെടുപ്പിന് സജ്ജം; മൂന്ന് നിയോജക മണ്ഡലങ്ങളിലും യു ഡി എഫ് ഉജ്വലവിജയം നേടുമെന്ന് നേതാക്കള്‍   ഇടതുസര്‍ക്കാര്‍ വയനാടിനോട് കാട്ടിയ അവഗണനക്ക് ജനം മറുപടി നല്‍കും   കല്‍പ്പറ്റ: ആസന്നമായ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ വയനാട് യു ഡി എഫ് സജ്ജമായതായും കല്‍പ്പറ്റ, സുല്‍ത്താന്‍ബത്തേരി മണ്ഡലങ്ങള്‍ ഭൂരിപക്ഷം വര്‍ധിപ്പിച്ചു കൊണ്ട് നിലനിര്‍ത്തുകയും മാനന്തവാടി മണ്ഡലം എല്‍ ഡി എഫില്‍ നിന്നും പിടിച്ചെടുക്കുന്നതിനുമുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചതായും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിണറായി സര്‍ക്കാറിനെതിരെ ഉയരുന്ന ജനരോഷവും തദ്ദേശ…

                Read More

                  ഉന്നതി സന്ദർശനവും ബോധവൽക്കരണ പരിപാടിയും

                  മാനന്തവാടി: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുക്കന്മൂല ഉന്നതിയിൽ സന്ദർശനവും ബോധവൽക്കരണ പരിപാടിയും നടത്തി. വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകണമെന്നും, സ്വന്തം ആരോഗ്യത്തിന് പ്രാധാന്യം നൽകണമെന്നും ലഹരി ഉപയോഗിക്കുന്നവർ അത് ഉപേക്ഷിക്കണമെന്നും അദ്ദേഹം ഉന്നതി നിവാസികളോട് ആവശ്യപ്പെട്ടു. ഒരു വിളിപ്പാടകലെ പൊലീസുണ്ടെന്നും എന്താവശ്യത്തിനും പോലീസിനെ സമീപിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി. കൂടാതെ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടുള്ള ബോധവൽക്കരണവും നടത്തി….

                  Read More

                    വ്യാപാരി വ്യവസായി സമിതി പോസ്റ്റ് ഓഫിസുകള്‍ക്ക് മുമ്പില്‍ അടുപ്പ് കൂട്ടി സമരം നടത്തി.

                    കല്‍പറ്റ: വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടര്‍ ലഭ്യത ഉറപ്പുവരുത്തിന് അടിയന്തര നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫിസുകള്‍ക്ക് മുമ്പില്‍ അടുപ്പ് കൂട്ടി സമരം നടത്തി. കല്‍പറ്റയില്‍ ഏരിയ സെക്രട്ടറി സി. മനോജ്, മാനന്തവാടിയില്‍ ഏരിയ സെക്രട്ടറി എം.ആര്‍. സുരേഷ്, പനമരത്ത് ഏരിയ സെക്രട്ടറി സന്തോഷ്, പുല്‍പള്ളിയില്‍ ഏരിയ സെക്രട്ടറി സി.ജെ. പ്രകാശ് എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

                    Read More

                      കൈരളി ഗ്രന്ഥശാലയ്ക്ക് അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറി

                      മുട്ടിൽ: അമ്പുകുത്തി കൈരളി വായനശാല, ഗ്രന്ഥശാല ആർട്സ് ആന്റ് സ്‌പോർട്സ് ക്ലബ്ബിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് കൈമാറൽ ചടങ്ങും, ജനപ്രതിനിധി കൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി.പി രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് ലീന സി നായർ എന്നിവർക്കാണ് ഉപഹാരം നൽകി ആദരിച്ചത്. വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി. എം. സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എ. കെ മത്തായി അഫിലിയേഷൻ…

                      Read More