വണ്ടർലാ, ഫോഗി മൗണ്ടൻ, നിലമ്പൂർ, വയനാട്: വനിതാദിന ട്രിപ്പുകളുമായി കെഎസ്ആർടിസി
കണ്ണൂർ: വനിതാ ദിനത്തിൽ വനിതകൾക്ക് മാത്രമായി ട്രിപ്പുകൾ സംഘടിപ്പിച്ച് കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ. വണ്ടർലാ മാർച്ച് 7 രാത്രി 9നു കണ്ണൂർ ഡിപ്പോയിൽ നിന്ന് പുറപ്പെട്ട് മാർച്ച് 8 രാവിലെ കൊച്ചിയിലെ വണ്ടർലായിൽ എത്തും. വനിതകൾക്ക് മാത്രമായിട്ടാണ് അന്നേദിവസം പാർക്ക് അനുവദിക്കുന്നത്. പാർക്കിലെ റൈഡുകൾക്ക് പുറമേ ഡിജെ പാർട്ടിയും ഫോം പാർട്ടിയും ഉണ്ടാകും. കെഎസ്ആർടിസിയിൽ എത്തുന്ന സഞ്ചാരികൾക്ക് അന്നേദിവസം പാർക്കിന്റെ എൻട്രി ഫീസിന്റെ പകുതി തുക മാത്രമേ ഈടാക്കുകയുള്ളൂ. ഫോഗി മൗണ്ടൻ …
