ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍: ജില്ലാതല ഉദ്ഘാടനം മന്ത്രി ഒആര്‍ കേളു നിര്‍വഹിച്ചു.

    ആരോഗ്യ വകുപ്പ് ആരോഗ്യ കേരളത്തിന്റെയും സംസ്ഥാന ഹജ്ജ് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍ നടന്ന ജില്ലാതല വാക്സിനേഷന്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു. ഓരോ വിശ്വാസിയുടെയും സ്വപ്നമായ ഹജ്ജ് തീര്‍ത്ഥാടനം ആരോഗ്യത്തോടെയും ശാന്തിയോടെയും പൂര്‍ത്തീകരിക്കാന്‍ സാധിക്കട്ടെയെന്ന് മന്ത്രി ആശംസിച്ചു. ജില്ലയില്‍ നിന്നും ഹജ്ജിന് പോകുന്ന 282 തീര്‍ത്ഥാടകര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. മെനിഞ്ചോകോക്കല്‍, ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകള്‍, വൃക്ക, കരള്‍, രക്തപരിശോധന, പ്രമേഹ-രക്തസമ്മര്‍ദ്ദ…

    Read More

      ജില്ലാ സെമിനാറും അക്ഷര പുരസ്കാരവിതരണവും നടത്തി

      മുട്ടിൽ : വയനാട് ജില്ല ലൈബ്രറി കൗൺസിൽ ജില്ല സെമിനാറും, മൂന്നാമത് അക്ഷര പുരസ്കാര വിതരണവും മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു കൊണ്ട് “കേരളം- എഴുത്ത്, വായന, പ്രതിരോധം ” എന്ന വിഷയത്തിൽ വിഷയാവതരണവും നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി. രഞ്ജിത്ത് മുഖ്യാതിഥി ആയിരുന്നു. സാഹിത്യ മേഖലയിലെ വിവിധ പുരസ്കാരങ്ങൾ എഴുത്തുകാരി ഷീലടോമി, ഡോ. കെ രമേശൻ, സി…

      Read More

        കാരുണ്യ റീഫണ്ട് വിതരണം വൈകുന്നത് പ്രതിഷേധാർഹം; അടിയന്തര പരിഹാരം കാണണം: എസ്ഡിപിഐ

        മാനന്തവാടി: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (KASP) പ്രകാരമുള്ള റീഫണ്ട് വിതരണം മാസങ്ങളായി വൈകുന്നത് പ്രതിഷേധാർഹമാണെന്നും, അർഹരായവർക്ക് തുക ഉടൻ വിതരണം ചെയ്യണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി പ്രകാരം സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്ക്, അവിടെ ലഭ്യമല്ലാത്ത മരുന്നുകൾ പുറത്തുനിന്ന് വാങ്ങേണ്ടി വരാറുണ്ട്. ഇത്തരത്തിൽ വാങ്ങുന്ന മരുന്നുകളുടെ ബില്ലുകൾ ഡിസ്ചാർജ് വേളയിൽ സമർപ്പിച്ചാൽ അത് റീഫണ്ട് ചെയ്ത് നൽകണമെന്നാണ് നിയമം. എന്നാൽ നിയമാനുസൃതം അപേക്ഷ സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തുക ലഭിക്കാത്ത…

        Read More

          വയനാട് മെഡിക്കൽ കോളേജ്: വികസന കുതിപ്പിൽ മാനന്തവാടി; പുതിയ കെട്ടിടത്തിനായി വനഭൂമി ഏറ്റെടുക്കുന്നു

          വയനാട് ജില്ലയുടെ ദീർഘകാല സ്വപ്നമായ മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി അമ്പുകുത്തിയിലെ 28 ഏക്കർ വനഭൂമി സർക്കാർ ഏറ്റെടുക്കാനൊരുങ്ങുകയാണ്. ഇതിന് പകരമായി സുൽത്താൻ ബത്തേരി, മുത്തങ്ങ എന്നിവിടങ്ങളിൽ നിന്നായി 8.972.34 ഹെക്ടർ ഭൂമി പരിഹാര വനവൽക്കരണത്തിനായി വനംവകുപ്പിന് കൈമാറിക്കഴിഞ്ഞു. വയനാടിന് ഒരു മെഡിക്കൽ കോളേജ് വേണമെന്ന ആവശ്യം ഉയരാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. 2015-ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കൽപ്പറ്റ മടക്കിമലയിൽ മെഡിക്കൽ കോളേജ് പ്രഖ്യാപിച്ചെങ്കിലും അത്…

          Read More

            നരിക്കല്ലിൽ ബസ് കാത്തിരിപ്പു കേന്ദ്രം വിവാദത്തിൽ; പൊളിച്ചുമാറ്റാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം

            മാനന്തവാടി തിരുനെല്ലി പഞ്ചായത്തിലെ തോൽപെട്ടി നരിക്കല്ലിൽ തോൽപെട്ടി ശാഖാ മുസ്‌ലിം ലീഗ് മുൻകൈ എടുത്ത് ബസ് സമയ പട്ടിക ഉൾപ്പെടെ പ്രദർശിപ്പിച്ച് നിർമിച്ച ബസ് കാ ത്തിരിപ്പ് കേന്ദ്രം വിവാദത്തിൽ പൊലീസ് സംരക്ഷണയിൽ കാത്തിരിപ്പു കേന്ദ്രം പൊളിക്കാനുള്ള നീക്കം തടയാൻ യൂഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി. പഞ്ചായത്ത് അധികൃതർ എത്താത്തതിനെ തുടർന്ന് പ്രതിഷേധക്കാർ പ്രകടനവും പൊതുയോഗവും നടത്തിയ ശേഷമാണ് പിരിഞ്ഞത്. തിരുനെല്ലി പൊലീസും സ്‌ഥലത്തെത്തിയിരുന്നു.   സംഘർഷ സാധ്യത ഉണ്ടാകാമെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്…

            Read More

              വോളീബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു 

              കേരള വനം വനൃ ജീവി വകുപ്പ് കാട്ടുതീ ബോധ വത്‌കരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച വോളീബോൾ ടൂർണ്ണമെൻ്റ് സമാപിച്ചു നോർത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ ചാമ്പ്യൻ മാരായപ്പോൾ യങ്ങ്സ്റ്റാർ 28’ മൈൽ റണ്ണേർസ്അപ് ആയി പേരിയ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ട്രോഫികൾ വിതരണം ചെയ്തു

              Read More

                സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ സംസ്ഥാനത്തു എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

                തരുവണ: സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ സംസ്ഥാനത്തു എ ഗ്രേഡ് നേടിയ വെള്ളമുണ്ട ഗവ.ഹൈ സ്കൂളിലെ ഒപ്പന ടീമിനെ മോമെന്റോ നൽകി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസന സെമിനാറിൽ ആദരിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജിടീം അംഗങ്ങൾക്ക് മോമെന്റോ നൽകി.പഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.കെ.സലാം,ആതിക്ക ബായി,സൗദ കൊടുവേരി,ബ്ലോക്ക് മെമ്പർ ആസ്യ മൊയ്‌ദു,റംല മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു

                Read More

                  ഇന്റർ ഡിസ്ട്രിക്ട് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു

                  കൂളിവയൽ : കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതിന്റെ ആഭിമുഖ്യത്തിൽ സൈൻ ഫിലോസ്ഫിയറിൽ വെച്ച് യുവജനങ്ങൾക്കായി ഇന്റർ ഡിസ്ട്രിക്ട് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. സമാപന പരിപാടി അസിസ്റ്റൻ്റ് കളക്ടർ പി പി അർച്ചന ഐ എ എസ് ഉദ്ഘാടനം ചെയ്തു. സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മേരാ യുവ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ ഡി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. അഞ്ച് ദിവസങ്ങളിലായി ഗവേഷകനും എഴുത്തുകാരനുമായ ബാവ കെ പാലുകുന്ന്, ആർട്ടിസ്റ്റ് ഫവാസ് അമീർ, സെന്റർ ഫോർ…

                  Read More

                    മീനങ്ങാടി കത്തീഡ്രലിൽ മലബാര്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ആരംഭിച്ചു

                    മീനങ്ങാടി : മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍സ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ആഭിമുഖ്യത്തില്‍ വലിയ നോമ്പിന്റെ ആദ്യ ദിനങ്ങളില്‍ നടത്തിവരാറുള്ള, 76-ാമത് മലബാര്‍ ബൈബിള്‍ കൺവെൻഷൻ്റെ ഉൽഘാടനം മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനി നിര്‍വഹിച്ചു ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായുംകോട്ടയം തൂത്തൂട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാനകേന്ദ്രത്തിന്റെ ചുമതലയുമുള്ള അഭിവന്ദ്യ സഖറിയാസ് മോര്‍ പീലക്‌സീനോസ് മെത്രാപ്പോലീത്ത വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കി ദിവസവും വൈകിട്ട് 6:00 മുതല്‍ 8:30 വരെയാണ് കണ്‍വെന്‍ഷന്‍….

                    Read More

                      വികസന സെമിനാർ സംഘടിപ്പിച്ചു

                      തൊണ്ടേർനാട് ഗ്രാമ പഞ്ചായത്ത് 3026-27 വാർഷിക പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ കോറോം മദ്രസ്സ ഹാളിൽ സംഘടിപ്പിച്ചു കാർഷിക മേഖലയുടെ വളർച്ചക്കും ടൂറിസം വികസനത്തിനും വേണ്ടിയുള്ള ന്യുതന പദ്ധതികൾക്ക് കരട് പദ്ധതിരേഖയിൽ മുൻ‌തൂക്കം വികസന കരട് രേഖ സെമിനാറിൽ അവതരിപ്പിച്ചു വികസന സെമിനാറിൽ വൈസ് പ്രസിഡന്റ്‌ പ്രീത രാമൻ ആദ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. എം. പ്രമോദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു കരട് പദ്ധതി രേഖ പ്രകാശനം സെക്രട്ടറി ബീന ജോസഫ്നു നൽകി പ്രസിഡന്റ്‌…

                      Read More