ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
പുൽപ്പള്ളി: പരേതനായ വി.എം. ഷാജിയുടെ (മുൻ ബവ്കോ മാനേജർ, പുൽപ്പള്ളി) സ്മരണയ്ക്കായി കുടുംബാംഗങ്ങൾ ആലൂർക്കുന്ന് വെള്ളിലാംത്തടത്തിൽ മരകാവ് സെന്റ് തോമസ് ചർച്ച് റോഡിന് സമീപം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. മരകാവ് സെന്റ് തോമസ് ചർച്ച് വികാരി റവ. ഫാ. ജോസ് കളപ്പുരയ്ക്കൽ ചടങ്ങിന് അധ്യക്ഷത വഹിക്കുകയും വെഞ്ചിരിപ്പ് കർമ്മം നടത്തുകയും ചെയ്തു. പതിനെട്ടാം വാർഡ് മെമ്പർ സെലിൻ മാനുവൽ ചടങ്ങിൽ സ്വാഗതം…
