കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ യാത്രക്ക് തരുവണയിൽ ഉജ്ജ്വല സ്വീകരണം

    കൽപ്പറ്റ: മനുഷ്യർകൊപ്പം എന്ന സന്ദേശവുമായി കേരള മുസ്‌ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ യാത്രക്ക് തരുവണയിൽ ഉജ്ജ്വല സ്വീകരണം നൽകി. പടിഞ്ഞാറത്തറയിൽനിന്ന് വെള്ളമുണ്ട സോണിലെ സുന്നിപ്രവർത്തകൻ നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ജില്ലാജാഥയെ തരുവണയിൽ സ്വീകരിച്ച.ജാഥാ നായകൻ സമസ്‌ത കേന്ദ്രമുശാവറ അംഗം പി.ഹസൻ മുസ്‌ലിയാർക്ക് തരുവണ അബ്‌ദുല്ല മുസ്‌ലിയാർ ഷാൾ അണിയിച്ച് സ്വീകരിച്ചു. തരുവണയിൽ റാലിയും സെൻ്റിനറിഗാർഡ് പരേഡുംനടന്നു.സ്വീകരണ സമ്മേളനത്തിൽ കെ. എസ്.മുഹമ്മദ് സഖാഫി അദ്ധ്യക്ഷത വഹിച്ചു.അലിമുസ്ലിയാർ വെട്ടത്തൂർ,മർസൂഖ് സഅദി പാപ്പിനിശ്ശേരി,കെ. ഒ അഹ്‌മദ്കുട്ടി ബാഖവി,ജാഥാ ഡയരക്ടർ എസ്.ശറഫുദ്ദീൻ,കോഡിനേറ്റർമാരായ…

    Read More

      ലോക ജനതയെ നടുക്കിയ 2004 ഡിസംബറിലെ സുനാമി ദുരന്തം

      2004 ഡിസംബര്‍ 25ന് ലോകം മുഴുവന്‍ ക്രിസ്മസ് ആഘോഷങ്ങളില്‍ മുഴുകിയപ്പോള്‍ ആരും കരുതിയിട്ടുണ്ടാകില്ല അടുത്ത പകല്‍ അവര്‍ക്ക് സമ്മാനിക്കുന്നത് ദുരന്തമായിരിക്കുമെന്ന്. കലിതുള്ളിയ കടല്‍ നിമിഷ നേരം കൊണ്ടാണ് കണ്ണില്‍ കണ്ട സര്‍വതിനെയും നശിപ്പിച്ചത്. ഇന്ത്യ അടക്കം പതിനാല് രാജ്യങ്ങളില്‍ ദുരന്തം വിതച്ച സുനാമി രണ്ടേകാല്‍ ലക്ഷത്തിലധികം മനുഷ്യജീവനുകളെയാണ് കടലിലേക്ക് കൊണ്ടുപോയത്. തീരവാസികള്‍ക്ക് കടല്‍ എല്ലാമെല്ലാമാണ്. ദൈവവും അമ്മയും അന്നദാതാവുമെല്ലാം അവര്‍ക്ക് കടലാണ്. കടലമ്മ കനിഞ്ഞാല്‍ തീരത്ത് ഉത്സവമാണ്. കടലമ്മ കോപിച്ചാല്‍ അത് ദാരിദ്ര്യവും കെടുതികളും ഉണ്ടാക്കും. ഏറെ…

      Read More

        ദേവർഗദ്ദ ഉന്നതിയിലെ മാരനെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി.

        പുൽപള്ളി: വണ്ടിക്കടവ് ദേവർഗദ്ദ ഉന്നതിയിലെ മാരനെ കൊലപ്പെടുത്തിയ കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായി. ഇന്നു പുലർച്ചെ ഒന്നരയോടെ വണ്ടിക്കടവ് വനാതിർത്തിയിൽ ഹാജിയാർ കടവിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കൂടിന് അടുത്തു സ്ഥാപിച്ച ലൈവ് ക്യാമറ വനം വകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നു. 2016 ലെ സെൻസസിൽ ആദ്യമായി കണ്ടെത്തിയ WW L48 എന്നു നാമകരണം ചെയ്ത ആൺ കടുവ ബന്ദിപ്പൂർ കടുവ സങ്കേതത്തിനു ചേർന്നു ബത്തേരി റേഞ്ചിലാണ് കണ്ടുവന്നിരുന്നത്. 2018 വരെ വയനാട് വന്യജീവി സങ്കേതത്തിൽ കണ്ടുവന്ന…

        Read More

          കെഎസ്ആർടിസി ബസ് ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു

          കേണിച്ചിറ:കെഎസ്ആർടിസി ബസ് ഇടിച്ച്സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.താഴെമുണ്ട സ്വദേശി പറമ്പിൽ മത്തായി (58)ആണ് മരിച്ചത്. വൈകുന്നേരം 6.30ഓട് കൂടിയാണ് അപകടം. മൃതദ്ദേഹം ബത്തേരി അസംപ്ഷൻ ഹോസ്‌പിറ്റൽ മോർച്ചറിയിൽ. കേണിച്ചിറയിൽ പുതിയതായി തുടങ്ങുന്ന ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇദ്ദേഹം. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം നടന്നത്.

          Read More

            ഋത്വിക് ഘട്ടക് ഇന്ത്യൻ ഗ്രാമീണതയുടെ ചിത്രകാരൻ

            കൽപ്പറ്റ: സൃഷ്ടികളിലെ ചരിത്രപരവും രാഷ്ട്രീയവും ആയ ഘടകങ്ങളാണ് ഋതിക് ഘട്ടക്കിനെ ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രസക്തനാക്കുന്നതെന്ന് പ്രമുഖ ചലിച്ചിത്ര പ്രവർത്തകൻ മധു ജനാർദ്ദനൻ പറഞ്ഞു. സമകാലികനായ സത്യജിത് റായി ഇന്ത്യയിലെ ഗ്രാമീണ ജനങ്ങളോട് അനുകമ്പ കാണിച്ചപ്പോൾ റിഥ്വിക് ഘട്ടക്ക് ഇന്ത്യയിലെ പാവപ്പെട്ടവരുടെ വേദന സ്വന്തം വേദനയായി സ്വാംശീകരിച്ച് രചനകളെ കാവ്യാത്മകമാക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ജന്മശതാബ്ദിയോടനുബന്ധിച്ച് നേതിഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഘട്ടക് ചലച്ചിത്രോത്സവത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മധു ജനാർദ്ദനൻ. ഘട്ടക്ക് സിനിമൾക്കൊപ്പം നോൺ ഫീച്ചർ വിഭാഗത്തിൽ ദേശീയ…

            Read More

              എം.കെ. രാംദാസിനെ നേതി ഫിലിം സൊസൈറ്റി ആദരിച്ചു.

              എം.കെ. രാംദാസിനെ നേതി ഫിലിം സൊസൈറ്റി ആദരിച്ചു. ദേശീയ പുരസ്കാരം ലഭിച്ച നെഗൽ ഡോക്യുമെൻ്ററി സംവിധായകൻ എം കെ രാമദാസിനെ നേതിഫിലിം സൊസൈറ്റി പശ്ചിമഘട്ട സംരക്ഷണ സമിതിയുമായി സഹകരിച്ച് ആദരിച്ചു. പ്രസിദ്ധ ചലച്ചിത്ര പ്രവർത്തകൻ മധുജനാർദ്ദനൻ പൊന്നാടയണിയിച്ചു. വർഗീസ് വട്ടേക്കാട്ടിൽ, സി.ആർ. രാധാകൃഷ്ണൻ, ഇ .എൻ. രവീന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.

              Read More

                തദ്ദേശ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വിജയിച്ചത് 7210 കുടുംബശ്രീ വനിതകൾ

                തിരുവനന്തപുരം: തദ്ദേശ ഭരണ രംഗത്ത് ഇനി കുടുംബശ്രീയുടെ മുഖശ്രീയും. ഇക്കുറി തെരഞ്ഞെടുപ്പിൽ വിജയം കൈപ്പിടിയിലാക്കിയത് 7210 കുടുംബശ്രീ വനിതകൾ. ആകെ 17082 വനിതകൾ മത്സരിച്ചതിൽ നിന്നാണ് ഇത്രയും പേർ വിജയിച്ചത്. ഏറ്റവും കൂടുതൽ പേർ വിജയിച്ചത് കോഴിക്കോടാണ്. 709 കുടുംബശ്രീ അംഗങ്ങൾ ഇവിടെ വിജയിച്ചു. 697 വനിതകൾ വിജയിച്ച മലപ്പുറം ജില്ലയാണ് രണ്ടാമത്. 652 പേർ വിജയിച്ച തൃശൂർ ജില്ലയാണ് മൂന്നാമത്.   അയൽക്കൂട്ട അംഗങ്ങളായ 5416 പേരും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ 106 പേരും വിജയിച്ചവരിൽ…

                Read More

                  മുസ്ലിംലീഗിലെ അഡ്വ സിന്ധു സെബാസ്റ്റ്യൻ മാനന്തവാടി വൈസ് ചെയർമാനായി പാർട്ടി പ്ര്യഖ്യാപിച്ചു.

                  മാനന്തവാടി മുൻസിപ്പാലിറ്റിയിലെ യൂ ഡി എഫ് വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി അഡ്വ സിന്ധു സെബാസ്റ്റ്യനെ മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രഖ്യാപിച്ചു. മാനന്തവാടി ടൗൺ വാർഡിൽ നിന്ന് മുസ്ലിംലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സിന്ധു സെബാസ്റ്റ്യൻ രണ്ടാം തവണയും കൗൺസിലറായത്.   രണ്ടാം പകുതിയിൽ അമ്പുകുത്തിയിൽ നിന്നും വിജയിച്ച റസീന സിദ്ധീഖ് ആയിരിക്കും വൈസ് ചെയർമാൻ. മാനന്തവാടി ലീഗ് ഹൗസിൽ ചേർന്ന യോഗത്തിൽ മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ പി വി എസ് മൂസ അധ്യക്ഷത വഹിച്ചു. കടവത്ത്…

                  Read More

                    വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി; കാട്ടാന ആക്രമിച്ചതെന്ന് സംശയം

                    അപ്പപ്പാറ: തിരുനെല്ലി ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽ പനവല്ലി – അപ്പപ്പാറ റോഡിൽ വനത്തിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് ആലൂർ ഉന്നതിയിലെ ചാന്ദ്നി (62) യാണ് മരിച്ചത്.   അപ്പപ്പാറ ചെറുമാത്തൂർ ഉന്നതിയിലെ മകൾ പ്രിയയുടെ വീട്ടിലാണ് ഇവർ താമസിച്ചുവന്നിരുന്നത്. ഇന്ന് രാവിലെ കാട്ടാനയുടെ അസ്വാഭാവികമായ കാൽപ്പാടുകൾ കണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.   തലയ്ക്ക് സാരമായി പരിക്കേറ്റ നിലയിലാണ് മൃതദേഹം. കാട്ടാനയുടെ ആക്രമണത്താലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ…

                    Read More

                      ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചു;മുഖ്യ പ്രതി പിടിയിൽ

                      മേപ്പാടി: ചെല്ലംകോട് കരിയാത്തന്‍ ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ഭണ്ഡാരത്തിലെ പണം മോഷ്ടിച്ചു ഒളിവില്‍ കഴിഞ്ഞ് വന്നിരുന്ന മുഖ്യ പ്രതി പിടിയിലായി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ് മേത്തല്‍ വീട്ടില്‍ അക്ഷയ് കുമാര്‍ (22) നെയാണ് പിടികൂടിയത്. കഴിഞ്ഞ 2 മാസത്തോളമായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. മേപ്പാടി ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ റെമിന്‍, എസ്.ഐ രജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ റഷീദ്, ഷിജു, രജീഷ് എന്നിവര്‍ ചേര്‍ന്ന് കോഴിക്കോട് സിറ്റി സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍…

                      Read More