മെഡിക്കൽ കോളജ്: മടക്കിമല ആക്ഷന്‍ കമ്മിറ്റി ധര്‍ണയും വിശദീകരണ യോഗവും നടത്തി

    കമ്പളക്കാട്: ഗവ.മെഡിക്കല് കോളജ് മടക്കിമലയില് സൗജന്യമായി ലഭ്യമാകുന്ന ഭൂമിയില് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മടക്കിമല മെഡിക്കല് കോളജ് ആക്ഷന് കമ്മിറ്റി ടൗണില് ധര്ണയും വിശദീകരണ യോഗവും നടത്തി. ധര്ണയ്ക്കിടെ ആക്ഷന് കമ്മിറ്റി പ്രവര്ത്തകന് അഷ്റഫ് പഞ്ചാര ഏകാംഗ നാടകം അവതരിപ്പിച്ചു.വയനാട്ടിലെ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ അഭാവമായിരുന്നു നാടക പ്രമേയം.   വിശദീകരണയോഗം ആക്ഷന് കമ്മിറ്റി ട്രഷറര് അഡ്വ.ടി.യു. ബാബു ഉദ്ഘാടനം ചെയ്തു. പൂഴിത്തോട് റോഡ്, കാരാപ്പുഴ പദ്ധതികള് പോലെ വയനാട് മെഡിക്കല് കോളജ് നിര്മാണം ദീര്ഘകാലം നീണ്ടുപോകില്ലെന്ന് സര്ക്കാര്…

    Read More

      വ്യാപാരി ദിനം വിപുലമായി ആഘോഷിച്ചു

      തരുവണ..ആഗസ്റ്റ് 9 വ്യാപാരദിനമായി ജില്ലയിലെങ്ങും വ്യാപാരികൾ പതാക ഉയർത്തി,മധുര വിതരണം നടത്തി ആഘോഷിച്ചു. തരുവണയിൽ യൂണിറ്റ് പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി പതാക ഉയർത്തി.ഉസ്മാൻ പള്ളിയാൽ,ശ്രീധരൻ യദുപുത്ര, പി.കെ.നവാസ്, കെ.ടി.ഖാലിദ്,മക്കി നൗഷാദ്, സി.എച്.അഷ്‌റഫ്,അറഫ നാസർ, സി.എച്.ഷറഫുദീൻ,തുടങ്ങിയവർ നേതൃത്വം നൽകി. പീച്ചാംകോട്‌ യൂണിറ്റ് വ്യാപാരി ദിനം ജില്ലാ ജനറൽ സെക്രട്ടറി കെ.ഉസ്മാൻ ഉൽഘാടനം ചെയ്തു.മുതിർന്ന വ്യാപാരികളെ യോഗത്തിൽ ആദരിച്ചു.

      Read More

        വ്യാപാരി ദിനം ആഘോഷിച്ചു

        കാവുമന്ദം: കാവുമന്ദം യൂണിറ്റിൽ വ്യാപാരി ദിനാഘോഷം നടത്തി. ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയി പതാക ഉയർത്തി. വ്യാപാരികളുടെ മക്കളിൽ SSLC,PLUS TWO,LSS ഉന്നത വിജയം നേടിയവരെ ആദരിച്ചു. ഗവ.എൽ.പി സ്കൂളിലേക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ മുതിർന്ന വ്യാപാരികളെ ആദരിച്ചു. യൂത്ത് വിംഗ് ജില്ലാ വൈസ്.പ്രസിഡന്റ് റെജിലാസ്. കെ. എ വ്യാപാരി ദിന സന്ദേശം നൽകി. യൂണിറ്റ് ജനറൽ സെക്രട്ടറി മുജീബ് പാറക്കണ്ടി, അഷ്റഫ് പി കെ, അബ്ദുൾ ഗഫൂർ, അയൂബ്, ബഷീർ പി. യൂത്ത്…

        Read More

          അങ്കണവാടി ഫെഡറേഷൻ ജില്ലാ സമ്മേളനം നടത്തി

          സുൽത്താൻ ബത്തേരി: ഇന്ത്യൻ നാഷണൽ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം അധ്യാപക ഭവനിൽ നടത്തി. മാനന്തവാടി എംഎൽഎ ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ സെക്രട്ടറി എൻ.കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദീലിപ് കുമാർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രൻ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, സീതാലക്ഷ്മി, എ.എസ്. വിജയ്,ജീവകുമാർ എന്നിവർ പ്രസംഗിച്ചു. ഷാഫി പുൽപ്പാറ, അഡ്വ.ലയൺ മാത്യു എന്നിവർ ക്ലാസെടുത്തു….

          Read More

            പുത്തുമല ദുരന്തം: പൂത്തകൊല്ലിയിലെ കുടുംബങ്ങൾ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

            കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പൂത്തകൊല്ലിയിൽ പുനരധിവസിപ്പിച്ച പുത്തുമല ദുരന്തബാധിത കുടുംബങ്ങൾ വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. വീടുകളുടെ ചോർച്ച അടയ്ക്കുക, ദുരന്തബാധിതരുടെ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പുത്തുമല ദുരന്തത്തിന്റെ ഏഴാം വാർഷികത്തിൽ പ്രതിഷേധം. റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് സലീമ, സെക്രട്ടറി ജൂനൈദ് പച്ചക്കാട് എന്നിവർ നേതൃത്വം നൽകി. വീടുകൾ വാസയോഗ്യമാക്കുന്നതിൽ ഇനിയും അനാസ്ഥ തുടർന്നാൽ കളക്ടറേറ്റ് പടിക്കൽ അനിശ്ചിതകാല സമരം സംഘടിപ്പിക്കുമെന്ന് ഇവർ പറഞ്ഞു.  

            Read More

              ഡബ്ല്യുഎൽഎഫ് അക്കാദമിയുടെ കോഴ്‌സ് ഉദ്ഘാടനം നടത്തി.

              ദ്വാരക: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ(ഡബ്ല്യുഎൽഎഫ്) അക്കാദമിയുടെ ഡിപ്ലോമ ഇൻ വിഷ്വൽ സ്റ്റോറി ടെല്ലിംഗ് ആൻഡ് മീഡിയ പ്രൊഡക്ഷൻ കോഴ്‌സിന്റെ ഉദ്ഘാടനം എടവക പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുംകര, എടവക പഞ്ചായത്ത് അംഗം ഷിൽസൺ കോക്കണ്ടത്തിൽ, മാധ്യമപ്രവർത്തകൻ വിശാൽ അറോറ, ഡബ്ല്യുഎൽഎഫ് കൺവീനർ ഷാജൻ ജോസ്, സ്ഥാപക ഡയറക്ടർ വിനോദ് കെ. ജോസ്, കെ.ജെ. വർഗീസ്, കെ.ജെ. ജോസഫ്, കോഴ്‌സ് അധ്യാപകരായ അഖിൻ ശ്രീധർ, നിധിൻ ഡേവിഡ്, അജിൻ പോൾ…

              Read More

                ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.

                ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി ഒരാൾ പിടിയിൽ.  മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ അരുൺകുമാർ ആർ പാർട്ടിയും ബാവലി ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി മാനന്തവാടി താലൂക്കിൽ തൃശ്ശിലേരി വില്ലേജിൽ ബാവലി ചെക്ക് പോസ്റ്റിൽ വെച്ച് 200 ഗ്രാം കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് ജോസ് ജോർജ് Slo ജോർജ് പുതിയകുന്നേൽ ഹൗസ്, കാഞ്ഞിരങ്ങാട് എന്നയാളെ അറസ്റ്റ് ചെയ്തു

                Read More

                  രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ അർജുൻ ആയങ്കി അറസ്റ്റിൽ

                  കണ്ണൂർ: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിൽ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പിടിയിലായത് ഇയാളെ പൊലീസ് പിടികൂടിയതെന്നാണ് വിവരം. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെൻ്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നത്. സുഹൃത്തായ മറ്റൊരാളും ഇവിടെ ഉണ്ടായിരുന്നു. പൊലീസ് എത്തിയതോടെ അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കണ്ണൂരിലെ കേസിൽ അറസ്റ്റ് ചെയ്ത ശേഷം അർജുനെ എറണാകുളത്തേക്ക് മാറ്റിയേക്കും….

                  Read More

                    സ്വാതന്ത്രദിനാഘോഷം: മന്ത്രി ടി സിദ്ദീഖ് പതാക ഉയര്‍ത്തും

                    കൽപ്പറ്റ: 80-ാമത് സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഓഗസ്റ്റ് 15 ന് രാവിലെ ഒന്‍പതിന് നടക്കുന്ന പരേഡില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കും. സ്വാതന്ത്രദിന പരേഡില്‍ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട് ആന്‍ഡ് ഗൈഡസ്, ബാന്‍ഡ് ഉള്‍പ്പെടെ 17 പ്ലറ്റൂണുകള്‍ അണിനിരക്കും. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വട്ടക്കളിപാട്ട്, പരമ്പരാഗത നൃത്തം, പരമ്പരാഗത ഗാനം, ബാന്‍ഡ് തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍…

                    Read More

                      വില്ലേജ് ഓഫീസ് നിര്‍മ്മാണത്തിന് ഭൂമി ലഭിച്ചു

                      മുട്ടിൽ: മുട്ടില്‍ നോര്‍ത്ത് വില്ലേജ് ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാന്‍ സ്വകാര്യ വ്യക്തി സ്ഥലം അനുവദിച്ചു. മുട്ടില്‍ സ്വദേശിയായ മരണപ്പെട്ട എം.എന്‍ കൃഷ്ണമോഹന്റെ കുടുംബമാണ് വില്ലേജ് നിര്‍മ്മിക്കാന്‍ എട്ട് സെന്റ് ഭൂമി സര്‍ക്കാറിലേക്ക് കൈമാറിയത്. സുല്‍ത്താന്‍ ബത്തേരി- കോഴിക്കോട് ദേശീയ പാതയോട് ചേര്‍ന്നുള്ള സ്ഥലമാണ് വില്ലേജ് ഓഫീസ് നിര്‍മ്മിക്കാന്‍ ഇഷ്ടധാനമായി കുടുംബം കൈമാറിയത്. സര്‍ക്കാറിലേക്ക് ഭൂമി വിട്ടു നല്‍കിയ കുടുംബാംഗങ്ങളെ ജില്ലാ ഭരണകൂടം ആദരിച്ചു. കളക്ടറേറ്റിലെത്തിയ കൃഷ്ണമോഹനന്റെ ഭാര്യ സുജാത, മക്കളായ സൂരജ്, ഡോ ഗൗതം എന്നിവരെ എ.ഡി.എം…

                      Read More