മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത്

    മാനന്തവാടി മെഡിക്കൽ കോളജിൽ രോഗികളെ മഴയത്ത് എക്സ്-റേ എടുക്കാൻ കൊണ്ടുപോയി; ദൃശ്യങ്ങൾ പുറത്ത് തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്‌സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്. മാനന്തവാടി: മാനന്തവാടി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗികളെ മഴയത്ത് എക്സറേ എടുക്കാൻ കൊണ്ടുപോയതായി പരാതി. മാനന്തവാടി മെഡിക്കൽ കോളജിലാണ് സംഭവം. തലയ്ക്ക് പരിക്കേറ്റ വയോധിക അടക്കമുള്ള രോഗികളെയാണ് കനത്ത മഴയത്ത് സ്ട്രെച്ചറിൽ കിടത്തി എക്സ്റേ യൂണിറ്റിലേക്ക് കൊണ്ടുപോയത്. മഴയത്ത് രോഗികളെയും കൊണ്ട് അറ്റൻഡർമാർ പോകുന്ന…

    Read More

      കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം

      കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം ബെംഗളൂരു: കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർക്കും കണ്ടക്ടർക്കും ദാരുണാന്ത്യം. ബെംഗളൂരു രാമനഗര ബിഡതിയിൽ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടർ തൽക്ഷണം മരിച്ചു. ഡ്രൈവർ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്.   അപകടത്തിൽ പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരുക്കേറ്റ യാത്രക്കാരെ…

      Read More

        സീതി സാഹിബ് അക്കാദമി യൂത്ത് ഐക്കൺ അവാർഡ്: എൻട്രി ക്ഷണിച്ചു.

        കൽപ്പറ്റ : മുൻ കേരള നിയമ സഭാ സ്പീക്കറും തിരു കൊച്ചി, മദ്രാസ് , കേരള അസംബ്ലികളിൽ അംഗവും, ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ സ്ഥാപക നേതാവും പ്രമുഖ അഭിഭാഷകനുമായിരുന്ന കെ എം സീതി സാഹിബിന്റെ നാമധേയത്തിൽ ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സീതി സാഹിബ് അക്കാദമി യൂത്ത് ഐക്കൺ അവാർഡ് നൽകുന്നതിനായി എൻട്രി ക്ഷണിച്ചു. വിദ്യാഭ്യാസം, കല, കായികം, സാഹിത്യം, സംരംഭം തുടങ്ങിയ മേഖലകളിലൊന്നിൽ അത്യപൂർവ്വ നേട്ടം കൈവരിച്ച ജില്ലയിലെ യുവജനങ്ങളിൽ നിന്നുമാണ് എൻട്രി ക്ഷണിച്ചത്. 10001…

        Read More

          ഓണപ്പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് സർക്കാർ

          തിരുവനന്തപുരം: 13മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണപ്പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്ന ആവശ്യവുമായി എൻ.ടി.യു ഉൾപ്പെടെയുള്ള അദ്ധ്യാപക സംഘടനകൾ.സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചതീർക്കാൻ കഴിഞ്ഞിട്ടില്ല. അദ്ധ്യയന വർഷം തുടങ്ങി 50 പ്രവൃത്തിദിവസ ങ്ങൾക്കുള്ളിൽ ഓണപ്പരീക്ഷകൾ നടത്തുന്നത് ശരിയല്ല. ഹയർ സെക്കൻഡറിയിൽ ഒരു ദിവസം തന്നെ രണ്ട് പ്രധാന വിഷയങ്ങളുടെ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥി കളെ കടുത്ത മാനസിക സമ്മർദ്ദ ത്തിലാക്കുമെന്നും അദ്ധ്യാപകർ പറഞ്ഞു. എന്നാൽ പരീക്ഷ മാറ്റിവ യ്ക്കുന്നത് അദ്ധ്യയന വർഷത്തെ ക്രമീകരണങ്ങളെ ബാധിക്കുന്നതിനാൽ നിശ്ചയിച്ച…

          Read More

            ജില്ലാതല ഓണം വാരാഘോഷം: ഓഗസ്റ്റ് 24 മുതല്‍ 30 വരെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കും.

            കൽപ്പറ്റ: ജില്ലാതല ഓണം വാരാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതല്‍ 30 വരെ ജില്ലയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി സിദ്ദീഖിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനമായി. ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നടക്കും. ദുരന്തങ്ങളില്‍ നിന്നും കരകയറിയ ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകള്‍…

            Read More

              കൽപ്പറ്റ എച്ച്.ഐ.എം യു.പി. സ്കൂ‌ളിൽ ‘കളിയിടം’ ഉദ്ഘാടനം ചെയ്തു

              കൽപ്പറ്റ: കുട്ടികളുടെ സമഗ്ര വികസനത്തിന് പ്രാധാന്യം നൽകി കൽപ്പറ്റ എച്ച്.ഐ.എം.യു.പി. സ്കൂ‌ളിൽ ‘കളിയിടം’ ഒരുക്കി. വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയത്തിലെ കളിയിടം ശാരീരികക്ഷമതയ്‌ക്കൊപ്പം ആത്മവിശ്വാസവും കൂട്ടായ്‌മയും നേതൃത്വപാടവവും വളർത്തുന്നതിന് കളിയിടം അവസരമാകുമെന്ന് അവർ പറഞ്ഞു. ഉദ്ഘാടനചടങ്ങിൽ സ്‌കൂൾ മാനേജർ പയന്തോത്ത് മൂസ, പി.ടി.എ പ്രസിഡണ്ട് നവാസ് എം.പി, മദർ പി.ടി.എ പ്രസിഡണ്ട് നിഷിദ, മജീദ് വട്ടക്കാരി, ഹുസൈൻ അമ്പിലേരി, സലീം വി.വി, ഫൈസൽ മുണ്ടോളി,ഹസീന,റംഷീദ് സി, പ്രധാനാധ്യാപകൻ അലി.കെ, ലെജി ജോൺ,…

              Read More

                ജില്ലയില്‍ സമ്പൂര്‍ണ മുലയൂട്ടല്‍ അവബോധ വാരാചരണം സംഘടിപ്പിച്ചു.

                തരിയോട്: ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തരിയോട് ജില്ലാ പരിശീലന കേന്ദ്രത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസി ബാബു നിര്‍വഹിച്ചു. വയനാടിനെ സമ്പൂര്‍ണ്ണ മുലയൂട്ടല്‍ അവബോധ ജില്ലയാക്കി തെറ്റായ മുലയൂട്ടല്‍ രീതികളാല്‍ നവജാത ശിശുകളുടെ മരണങ്ങള്‍ തടയുന്നതിനാണ് ബോധവത്കരണ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചത്. തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീം പാറക്കണ്ടി അധ്യക്ഷനായ പരിപാടിയില്‍ വെങ്ങപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം ശിശുരോഗ വിദഗ്ധ ഡോ. കെ.എം ഷാഹിന ബോധവത്ക്കരണ ക്ലാസ് നയിച്ചു.   ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ആര്യ…

                Read More

                  അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് മുലയൂട്ടല്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

                  പനമരം: ലോക മുലയൂട്ടല്‍ വരാഘോഷത്തിന്റെ ഭാഗമായി പനമരം ബ്ലോക്ക്പഞ്ചായത്ത് ഐ.സി.ഡി.എസ് പ്രോജക്ടിലെ അങ്കണവാടി വര്‍ക്കര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ ലിഷു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് റഷീന സുബൈര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച് ഫസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മേഴ്സി സാബു, ശ്രീദേവി മുല്ലക്കല്‍, സി.ഡി.പി.ഒ അനിത, ഡോക്ടര്‍ വിമ്‌സി എന്നിവര്‍ സംസാരിച്ചു. മുലയൂട്ടലുമായി ബന്ധപ്പെട്ട് അങ്കണവാടി…

                  Read More

                    അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കും സാങ്കേതിക പരിശീലനം പരിപാടി സംഘടിപ്പിച്ചു.

                    കൽപ്പറ്റ: വി.ബി-ജി റാം ജി പദ്ധതിയുടെ ഭാഗമായി കിലയുടെ ആഭിമുഖ്യത്തില്‍ ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലെ അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ക്കും ഓവര്‍സീയര്‍മാര്‍ക്കുമായി സാങ്കേതിക പരിശീലന പരിപാടി സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. എസ് ദിലീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യാ ലിഷു അധ്യക്ഷയായ പരിപാടിയില്‍ പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീന സുബൈര്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഫൈസല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മേഴ്‌സി ബാബു, ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സുധീര്‍, ജില്ലാ…

                    Read More

                      ത്രിതല പഞ്ചായത്തുകളുടെ വിവിധ പദ്ധതികള്‍ക്ക് 869 കോടിയുടെ അംഗീകാരം

                      കൽപ്പറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2026-27 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ത്രിതല പഞ്ചായത്തുകള്‍ക്കായി ആകെ 869 കോടി രൂപയുടെ 9069 പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്. പുതിയ പദ്ധതികളും ഭേദഗതി പദ്ധതികളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച പദ്ധതികള്‍ ജില്ലാ ആസൂത്രണ സമിതി പരിശോധിച്ചാണ് അംഗീകാരം നല്‍കിയത്.   സുല്‍ത്താന്‍ ബത്തേരി നഗരസഭ നല്‍കിയ 27.38 കോടിയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയ്ക്ക് ആസൂത്രണ സമിതി അംഗീകാരം നല്‍കി. സംസ്ഥാന…

                      Read More