ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന പുസ്തകം പ്രകാശനം ചെയ്തു

    കല്‍പ്പറ്റ: ഷാജി പുല്‍പ്പള്ളി എഴുതിയ ‘ജാതി ചോദിക്കുന്ന കാലം’ എന്ന ലേഖന സമാഹാരത്തിൻ്റെ പ്രകാശനം എസ്‌.കെ.എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹാളില്‍ വെച്ച് സാഹിത്യകാരന്‍ യു.കെ.കുമാരന്‍ നിര്‍വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.സുധീര്‍ ആദ്യപ്രതി ഏറ്റുവാങ്ങി. കണ്ണൂര്‍ സര്‍വകലാശാല മലയാള വിഭാഗം അസി.പ്രൊഫ.റഫീഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ, കെ.എസ്.എസ്.പി.യു.സാംസ്കാരികവേദി, പത്മപ്രഭ പൊതു ഗ്രന്ഥാലയം കൈനാട്ടി, ദർശന ലൈബ്രറി ചീക്കല്ലൂർ, ഗ്രാമിക ലൈബ്രറി…

    Read More

      തദ്ദേശതിരെഞ്ഞെടുപ്പ് : എസ്.വൈ.എസ് ഗ്രാമചർച്ച സംഘടിപ്പിച്ചു 

      പന്തിപ്പൊയിൽ: ആസന്നമായ തദ്ദേശ തിരെഞ്ഞെടുപ്പിന്റെ മുന്നോടിയായി എസ്.വൈ.എസിന്റെ ആഭിമുഖ്യത്തിൽ പന്തിപ്പൊയിലിൽ മുഴുവൻ മുന്നണി സ്ഥാനാർഥികളേയും പങ്കെടുപ്പിച്ച്കൊണ്ട് സംഘടിപ്പിച്ച ഗ്രാമ വികസന ചർച്ച വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പന്തിപ്പൊയിൽ ദാറുസ്സലാം സുന്നി മഹല്ല് പ്രസിഡന്റ്‌ ഇബ്രാഹിം ഫൈസി അധ്യക്ഷത വഹിച്ചു. ഗഫൂർ അഹ്സനി, മമ്മൂട്ടി പി. സി, പോള മുഹമ്മദ്‌, മൊയ്തു ഓണിമേൽ, ഗഫൂർ പയേരി, കെ. കെ മമ്മൂട്ടി, കെ രവീന്ദ്രൻ, പി. പി തങ്കച്ചൻ, അലി…

      Read More

        മേപ്പാടി,തോമാട്ടുചാൽ ജില്ലാ ഡിവിഷനിൽ ആം ആദ്മി പാർട്ടി സ്ഥാനാർഥികൾ 

        കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ മേപ്പാടി, തോമാട്ടുചാൽ ഡിവിഷനിൽ കന്നിയങ്കത്തിന് ആം ആദ്മി പാർട്ടിയും. നിലവിലെ പ്രധാന മൂന്ന് മുന്നണികൾക്ക് പുറമെ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥികളെയും വോട്ടർമാർ ചർച്ച ചെയ്തു തുടങ്ങി. മേപ്പാടിയിലെ കാരുണ്യ പ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായ സദീർ കെ.സി യാണ് ആം ആദ്മി പാർട്ടി ക്ക് വേണ്ടി മത്സര രംഗത്ത് ഉള്ളത്. വോട്ടർമാർക്കിടയിൽ വലിയ സ്വീകാര്യത ഉള്ള സദീർ കെ.സി യുടെ സ്ഥാനാർഥിത്വം മറ്റു മുന്നണികളുടെ വിജയ പ്രതീക്ഷയേ എത്ര മാത്രം…

        Read More

          ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തയാൾ പിടിയിൽ

          കൽപ്പറ്റ: ഓൺലൈനായി ലോൺ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയിൽ. കോഴിക്കോട്, കൊടുവള്ളി, തരിപ്പൊയിൽ വീട്, മുഹമ്മദ് ജസീം(24)നെയാണ് വയനാട് സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കക്കൂർ പോലീസ് സ്റ്റേഷനിൽ മറ്റൊരു സൈബർ കേസിൽപെട്ട് റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. പ്രൊഡക്ഷൻ വാറണ്ട് പ്രകാരം വയനാട് സൈബർ പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ ഇയാളെ ഡിസംബർ 4 വരെ റിമാൻഡ് ചെയ്തു. അതിരപ്പള്ളി, കാസർഗോഡ്, തിരുവനന്തപുരം…

          Read More

            പോസ്കോ പ്രതിക്ക് 9 വര്‍ഷത്തെ തടവും 75000 രൂപ പിഴയും.

            തൊണ്ടര്‍നാട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് 9 വര്‍ഷത്തെ തടവും 75000 രൂപ പിഴയും. കുഞ്ഞോം, എടച്ചേരി വീട്ടില്‍ ബാബു (46) വിനെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. 2021 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2021 മാര്‍ച്ച് മാസം മുതല്‍ ജൂലൈമാസം വരെയുള്ള കാലയളവില്‍ പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. ഇയാള്‍ നിലവില്‍ മറ്റൊരു പോക്‌സോ കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചു.

            Read More

              ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍‌ യെല്ലോ അലര്‍ട്ട്

              ന്യൂനമർദ്ദം; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍‌ യെല്ലോ അലര്‍ട്ട്   തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.   അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ട്…

              Read More

                ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ.

                വാരാമ്പറ്റയിൽ ഭാര്യയെയും ഭാര്യ മാതാവിനെയും മദ്യലഹരിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചു.   കൊച്ചാറ ഉന്നതിയിലെ മാധവി (58), മകൾ ആതിര (38) എന്നിവർക്കാണ് പരിക്കേറ്റത്.   വെട്ടി പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് പിടികൂടി. ആതിരയുടെ ഭർത്താവ് രാജുവിനെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയാത്.   ശനിയാഴ്ച്‌ച രാത്രി ഒൻപതരയോടെയാണ് സംഭവം. മദ്യലഹരി യിൽ രാജു ഇരുവരേയും വെട്ടുകയായിരുന്നു. ഇവരെ മാനന്തവാടി മെഡി ക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.   ആതിരയുടെ കൈക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കൂടാതെ ഷോൾഡറിനും…

                Read More

                  ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി

                  ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു   മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി   മാനന്തവാടി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നാല് ദിവസങ്ങളിലായി ജില്ലയിലെ കലാപ്രതിഭകൾ അരങ്ങ് വാണ 44-ാമത് വയനാട് റവന്യൂ ജില്ല സ്‌കൂള്‍ കലോത്സവത്തിന് പ്രൗഢ ഗംഭീരമായ സമാപനം. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. 1080 പോയിന്റുകളോടെ മാനന്തവാടി ഉപജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കി.   999 പോയിന്റുകളോടെ സുൽത്താൻ ബത്തേരി ഉപജില്ല രണ്ടാം…

                  Read More

                    ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി

                    കൽപ്പറ്റ: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനായി ജില്ലാ പഞ്ചായത്തിലേക്ക് സമർപ്പിച്ച നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. 17 ഡിവിഷനുകളിലായി 147 സ്ഥാനാർത്ഥികളാണ് വരണാധികാരിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയ്ക്ക് നാമനിർദേശ പത്രിക നൽകിയത്. സൂക്ഷമപരിശോധനയ്ക്ക് ശേഷം എല്ലാ പത്രികകളും സ്വീകരിച്ചു. സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാനുള്ള 17 അപേക്ഷകളും ശനിയാഴ്ച ലഭിച്ചു. നവംബർ 24 ആണ് നാമനിര്‍ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി.

                    Read More

                      ഓണ്‍ലൈന്‍ ജോലി വാഗ്ദാനം;  രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍

                      ഓണ്‍ലൈന്‍ ജോലി വാഗ്ദാനം; രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണി വയനാട് സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍   – നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ ചുണ്ടേല്‍ സ്വദേശിയാണ് പിടിയിലായത്   കല്‍പ്പറ്റ: ഓണ്‍ലൈനായി പാര്‍ട്് ടൈം ജോലി ചെയ്ത് പണം സമ്പാദിക്കമെന്ന് വാഗ്ദാനം ചെയ്ത് ഉത്തര്‍പ്രദേശ്, നോയിഡ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജ്യവ്യാപക ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയായ കേസില്‍ വയനാട് സ്വദേശി പിടിയില്‍. വൈത്തിരി, ചുണ്ടേല്‍, കരിങ്ങാട്ടിമ്മേല്‍ വീട്ടില്‍ എസ്. വിഷ്ണു(27)വിനെയാണ്…

                      Read More