സിപിഎം ബ്ലാക്ക് മെയിൽ രാഷ്ട്രീയം അവസാനിപ്പിക്കണം: സുരേഷ് ബാബുവാളൽ
കൽപ്പറ്റ: സി പി എം ബ്ലാക്ക് മെയിൽ രാഷ്ടീയം തവസാനിപ്പിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബുവാളൽ ആവശ്യപ്പെട്ടു.സിനിമ കഥകളെ വെല്ലുന്ന രീതിയിൽ തെരഞ്ഞെടുപ്പുകൾ അടുക്കുമ്പോൾ പണം മുടക്കി മസാല കഥകൾ ചേരുവകളാക്കി കോൺഗ്രസിനെയും ജനപ്രതിനിധികളെയും യു ഡി എഫ് നേതാക്കളെയും അപമാനിക്കാൻ ബോധപൂർവ്വം സൃഷ്ടിക്കുന്ന നാടക കഥകൾ കരിവാരിതേച്ച് കാര്യം കാണുന്ന 2016ലെ നയം നടപ്പിലാക്കാനുള്ള ഗൂഢശ്രമത്തിൻ്റെ ഭാഗവും അപലപനീയവുമാണ്. സിദ്ധിഖ് എം എൽ എ യുടെ ഓഫീസിലേക്ക്…
