കുടുംബശ്രി ബി.ആർ.സി ഓഫീസ് ഉദ്ഘാടനം ചെയ്തു

    കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആർ കെ ഐ ഇ ഡി പി പദ്ധതിവഴി കൽപ്പറ്റ ബ്ലോക്കിൽ ആരംഭിച്ച ബി ആർ സി ഓഫീസിൻ്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ നിർവഹിച്ചു. പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ആർ കെ ഐ ഇ ഡി പി . പ്രളയം കാരണം ഉപജീവന മേഖലയിൽ ഉണ്ടായ നഷ്ടം നികത്തുക എന്നതാണ് പ്രധാനമായും ഇതിലൂടെ…

    Read More

      200 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ

      ബത്തേരി : ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിൽ നടത്തി വരുന്ന പരിശോധനയിൽ ഇന്നേദിവസം 11.15 AM മണി സമയത്ത് വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്പെക്ടർ സജിൻ എം ജെ യും പാർട്ടിയും സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി വില്ലേജിൽ കല്ലുർകുന്ന്-വാകേരി റോഡിൽ കല്ലൂർകുന്ന് ഭാഗത്ത്‌ ടി റോഡിന് ഇടത് വശത്ത് സ്ഥിതി ചെയ്യുന്ന SBW/BP/124/92 ഇലക്ട്രിക് പോസ്റ്റിന് മുൻവശം റോഡരികിൽ വെച്ച് നിൻസൺ വർഗ്ഗീസ്…

      Read More

        ഹിരോഷിമാ ദിനം ആചരിച്ചു.

        കൽപ്പറ്റ: ഒയിസ്ക കല്‍പ്പറ്റ ചാപ്റ്ററും കല്‍പ്പറ്റ NSS ഹയര്‍ സെക്കന്‍ഡറി സ്കൂളും സംയുക്തമായി ഹിരോഷിമ ദുരന്ത ദിനം അഗസ്റ്റ് ആറ് ഓര്‍മ്മ ദിനമായി ആചരിച്ചു. അണുവായുധങ്ങളുടെ കൂമ്പാരം ഇപ്പോഴും മനുഷ്യരാശിയുടെ ഭീഷണിയായിത്തന്നെ നിലനില്‍ക്കുന്നുവെന്നും അതിനെതിരെയുള്ള ചെറുത്ത് നില്പ് അതെത്ര ചെറുതാണെങ്കിലും അത് മഹത്വവും വിശുദ്ധവുമാണെന്ന സന്ദേശം ഓര്‍മ്മദിനത്തിലെ മുഖ്യ പ്രഭാഷണം നടത്തിയ ഡോക്ടര്‍ എ. ടി. സുരേഷ് പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബാബുപ്രസന്ന കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ പ്രസിഡന്റ് അഡ്വ .എസ്. എ. നസീര്‍…

        Read More

          തിരുനെല്ലിയിലെ ബലിതർപ്പണം: ഭക്തജനങ്ങൾക്ക് സൗകര്യം ഏർപ്പെടുത്തണം: കേരള ക്ഷേത്രസംരക്ഷണ സമിതി

          തിരുനെല്ലി: കേരളത്തിലെ തെക്കൻ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് സൗകര്യപ്രദമായി ബലിതർപ്പണം നടത്തുവാനുള്ള സംവിധാനം ഏർപ്പെടുത്തണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാലു വർഷങ്ങൾക്കു മുമ്പ് ഭക്തജനങ്ങളെ കാട്ടിക്കുളത്ത് തടഞ്ഞുനിർത്തി കെഎസ്ആർടിസി വാഹനങ്ങളിൽ കൊണ്ടുപോയി പാതിവഴി ഇറക്കി ബഹുദൂരം നടന്നാണ് പ്രായം ചെന്നവരും അമ്മമാരുമായ ഭക്ത ജനങ്ങൾ ബലിതർപ്പണം നടത്തിയിരുന്നത്. ഇത് സ്ഥാപിത താൽപര്യക്കാരുടെ അജണ്ടയായിരുന്നു. എന്നാൽ വിവിധ ഹൈന്ദവ സംഘ ടനങ്ങളുടെ സമരം മൂലം ആർ.ഡി.ഒയുടെ നേതൃത്വത്തിൽ…

          Read More

            ബദ്റുൽ ഹുദാ അക്കാദമി നാദിദഅവ: ഓഫീസ് ഉത്ഘടനം ചെയ്തു

            പനമരം: ബദ്റുൽ ഹുദാ അക്കാദമി സ്റ്റുഡന്റ്സ് യൂനിയനായ നാദി ദഅവ ഓഫീസ് സയ്യിദ് മുഹ്സിൻ അഹ്ദാൽ തങ്ങൾ നിർവഹിച്ചു സയ്യിദ് ഹാഷിം തങ്ങൾ നൂറാനി നോളജ് സിറ്റി, പി ഉസ്മാൻ മൗലവി, മുഹമ്മദ് ഷാഫി നൂറാനി, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിൾ അഫീഫലി സഖാഫി, ഹാഫിൾ ഹുസൈൻ നിസാമി, റഷീദുദ്ദീൻ ഷാമിൽ ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു

            Read More

              ആക്രി പെട്ടിയിൽ പത്തര പവൻ! തിരികെ നൽകി അസീസ് മാതൃകയായി; സിനിമയെ വെല്ലും ക്ലൈമാക്സ്

              കോഴിക്കോട്∙ മോഷണം പോകാതിരിക്കാൻ ആരുമറിയാതെ അമ്മ പെട്ടിയിൽ സൂക്ഷിച്ച പത്തര പവന്റെ സ്വർണാഭരണം മകൾ ആക്രിക്കാരന് വിറ്റു. 12 ദിവസത്തിനു ശേഷം അമ്മ പെട്ടി തിരഞ്ഞപ്പോഴാണ് ആഭരണം അടങ്ങിയ പെട്ടി ആക്രിക്കാരൻ കൊണ്ടുപോയത് അറിയുന്നത്. 11 ലക്ഷത്തോളം രൂപ വരുന്ന സ്വർണ്ണം നഷ്ടപ്പെട്ട വേദനയിൽ കഴിയുമ്പോഴാണ് സിനിമയെ വെല്ലും കഥ.   കഴിഞ്ഞ മാസം 25 നാണ് സംഭവം. മലപ്പുറത്തു നിന്നു ആക്രി ശേഖരിക്കാൻ സ്ഥിരമായി കോഴിക്കോട് നഗരത്തിൽ എത്തുന്ന മലപ്പുറം മേൽമുറി സ്വദേശി യു.കെ.അനീസ് ചുങ്കത്തെ…

              Read More

                വീട്ടിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; അഗ്നി രക്ഷാ സേനാ രക്ഷകരായി

                ബത്തേരി: സുൽത്താൻ ബത്തേരി നെന്മേനി ഗ്രാമപഞ്ചായത്ത് റഹ്മത്ത് നഗർ പുളിക്കൽ സക്കീനയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് വ്യാഴാഴ്ച വൈകുന്നേരം ലീക്കായി തീപ്പിടിച്ചത്. സിലിണ്ടർ പുറത്ത് എത്തിച്ച് പ്രത്യേക രീതിയിൽ കമഴ്ത്തി വെച്ച് തീ അണയ്ക്കുകയായിരുന്നു. ബത്തേരി അഗ്നിരക്ഷാസേനയിലെ സ്റ്റേഷൻ ഓഫീസർ അർജുൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവദാസൻ, മാർട്ടിൻ, മുകേഷ്, സുധീഷ്, ശ്യാം കുരിയൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

                Read More

                  ക്ഷീര കർഷകർക്ക് ആശ്വാസം !പുൽപ്പള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി വീണ്ടും ഓട്ടം തുടങ്ങി

                  പുൽപ്പള്ളി : പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ ക്ഷീര കർഷകർക്ക് ആശ്വാസം !പുൽപ്പള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി വീണ്ടും ഓട്ടം തുടങ്ങി. പുൽപള്ളിയിലെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ വാടക, ശമ്പളം എന്നിവ കുടിശികയായതോടെ ആ സംവിധാനത്തിന്റെ പ്രവർത്തനവും നിലച്ചിരുന്നു. മാസങ്ങളായുള്ള വാഹന വാടക, ഡ്രൈവറുടെ ബത്ത, ഡോക്ടർ, അറ്റൻഡർ ബത്ത എന്നിവ മുടങ്ങിയ സാഹചര്യത്തിലാണ് ഇന്ധനം നിറയ്ക്കാൻ കാശില്ലാതെ വാഹനം നിർത്തിവച്ചത്. തൽക്കാല പരിഹാരമായി എന്ന് പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു കൃഷ്ണ പറഞ്ഞു. ഇന്നു മുതൽ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ വാഹനം…

                  Read More

                    മെന്റർ ടീച്ചർ നിയമനം വൈകുന്നത് ആദിവാസി വിദ്യാർത്ഥികളോടുള്ള സർക്കാർ അവഗണനയുടെ തെളിവ്; റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിച്ച് നിയമനം പൂർത്തിയാക്കണം: യങ് ഡെമോക്രാറ്റ്സ്

                    വയനാട് ജില്ലയിലെ സർക്കാർ, എയ്ഡഡ് എൽ.പി. സ്കൂളുകളിലെ മെന്റർ ടീച്ചർ നിയമനം അടിയന്തരമായി പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ ഓർഗനൈസിംഗ് കമ്മിറ്റി. സ്കൂൾ തുറന്ന് രണ്ട് മാസം പിന്നിട്ടിട്ടും പരീക്ഷയും ഇന്റർവ്യൂവും പൂർത്തിയായ മെന്റർ ടീച്ചർ നിയമനത്തിന്റെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തത് സർക്കാരിന്റെ ഗുരുതര വീഴ്ചയാണ്. ഏകദേശം 241 ഒഴിവുകൾ നികത്താതെ തുടരുന്നത് അതിദുർബല ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തോടുള്ള അനീതിയാണ്. അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, വെട്ടുകുറുമ തുടങ്ങിയ…

                    Read More

                      ജീവനക്കാരെ ചേർത്ത് പിടിക്കുന്ന സർക്കാർ: മോബിഷ് പി തോമസ്

                      യുഡിഎഫ് സർക്കാർ ജീവനക്കാരെ പരിഗണിക്കുമെന്നും ആനുകൂല്യങ്ങൾ ഉറപ്പുവരുത്തുമെന്നും പ്രതീക്ഷിക്കുന്നതായി എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ്. NGOA മാനന്തവാടി ബ്രാഞ്ച് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ബ്രാഞ്ച് പ്രസിഡണ്ട് സിനീഷ് ജോസഫ് അധ്യക്ഷത വഹിച്ചു .ജില്ലാ പ്രസിഡണ്ട് കെ ടി ഷാജി മുഖ്യപ്രഭാഷണം നടത്തി . ടി അജിത് കുമാർ, സി. കെ ജിതേഷ് , എം.ജിഅനിൽകുമാർ ,സി ജി ഷിബു ,പി എച്ച് അഷറഫ് ഖാൻ, എൻ വി അഗസ്റ്റിൻ ,…

                      Read More