കുടുംബശ്രീ ഓണസദ്യ ജില്ലയിൽ വൻ ഹിറ്റ്

കൽപ്പറ്റ: ആദ്യമായി ഓണസദ്യ വിപണിയിലേക്കിറങ്ങിയ കുടുംബശ്രീയ്ക്ക് ജില്ലയിൽ ആവേശ പ്രതികരണം. വെറും രണ്ടാഴ്ച്ചക്കുള്ളിൽ 2000 പേർക്ക് ഓണസദ്യ ഒരുക്കാനുള്ള ഓർഡർ ലഭിച്ചുകഴിഞ്ഞു. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി ഓണസദ്യ ഓർഡർ ചെയ്യാനുള്ള കുടുംബശ്രീ ജില്ലാ മിഷന്റെ സംരംഭത്തിനാണ് പൊതുജനങ്ങളിൽ നിന്നും മികച്ച പിന്തുണ ലഭിക്കുന്നത്. ഓഗസ്റ്റ് 11മുതലാണ് ഓർഡർ തുടങ്ങിയത്. 28 വിഭവങ്ങൾക്ക് 300 രൂപ* രണ്ട് തരത്തിലുള്ള പായസം, കാളൻ, ഓലൻ, അവിയൽ, പച്ചടി, തോരൻ, പുളിയിഞ്ചി, ചിപ്സ്, ശർക്കര ഉപ്പേരി തുടങ്ങി 28 വിഭവങ്ങളാണ് ഓണസദ്യയിൽ…

Read More

ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക്

ബത്തേരി: ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവർക്ക് പരിക്ക് സുൽത്താൻ ബത്തേരിക്ക് സമീപം കൊളഗപ്പാറയിൽ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാനിന്റെ ഡ്രൈവർക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. കൊളഗപ്പാറയിൽ വെച്ച് ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർ അർഷാദ് അലിക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Read More

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ രക്തദാന ക്യാംപെയ്ൻ മാനന്തവാടിയിലും. 4 പതിറ്റാണ്ടോളം പ്രജാപിത ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആയിരുന്ന രാജയോഗിനി ദാദി പ്രകാശ് മണിയുടെ സ്മൃതി ദിനത്തിന് മു ന്നോടിയായാണ് ക്യാംപ് നടത്തിയത്. വിവിധ സംഘടനകളുടെ സഹ കരണത്തോടെ വയനാട് ഗവ. മെഡിക്കൽ കോളജ് ബ്ലഡ്…

Read More

അമീബിക് മസ്തിഷ്ക ജ്വരം; വെള്ളക്കെട്ടുകളിൽ കുളിക്കുകയോ നീന്തുകയോ ചെയ്യരുത്: ജില്ലാ മെഡിക്കൽ ഓഫിസർ

കൽപറ്റ: വയനാട് സ്വദേശിക്ക് അമീബിക് മസ്തിഷ്ക ജ്വരം സംശയിക്കുന്ന സാഹചര്യത്തിൽ അതീവ ആരോഗ്യ ജാഗ്രത പുലർത്തണമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ ടി മോഹൻ ദാസ് അറിയിച്ചു.അമീബിക് മസ്തിഷ്ക ജ്വരം മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും അണുബാധയേറ്റാൽ മരണസാധ്യത വളരെ കൂടിയ രോഗമായതിനാൽ പനിയടക്കമുള്ള ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ഡിഎംഒ അറിയിച്ചു.ശക്തമായ തലവേദന, പനി, ഓക്കാനം, ഛർദ്ദി, കഴുത്ത് തിരിക്കാനുള്ള പ്രയാസം, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട്. കുഞ്ഞുങ്ങളിൽ ഭക്ഷണം കഴിക്കാനുള്ള വിമുഖത,…

Read More

അതിഥി തൊഴിലാളി ക്യാമ്പ് സംഘടിപ്പിച്ചു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും, വരദൂർ കുടുംബരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ 24/8/25 ഞാറാഴ്ച രാവിലെ 10 മണിക്ക് കമ്പളക്കാട് വ്യാപാരഭവനിൽ വെച്ച് അതിഥി തൊഴിലാളിക്യാമ്പ് നടത്തി. ഇവരുടെ ആരോഗ്യ സംരക്ഷണവും, നാടിന്റെ സുരക്ഷയും ഉറപ്പു വരുത്തുന്നതിന് വേണ്ടി പകർച്ചവ്യാധികളായ മലമ്പനി, മന്ത് രോഗം, കുഷ്ഠ രോഗം, കൂടാതെ ഡെങ്കു , HbsAg,BP,DM തുടങ്ങിയ ടെസ്റ്റുകൾ നടത്തി… ക്യാമ്പിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ സീനത്ത്തൻവീർ സ്വാഗതം പറഞ്ഞു, വൈസ്പ്രസിഡന്റ്‌ നൂർഷ ചേനോത്ത് അധ്യക്ഷ സ്ഥാനം അലങ്കരിച്ചു, പഞ്ചായത്ത്…

Read More

രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റിൽ

മാനന്തവാടി :  മാനന്തവാടിയില്‍ രണ്ടര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തുവരുന്നത്. മാനന്തവാടി സ്വദേശിയായ അതുല്‍ രാജിനെ പോലിസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടുമാസത്തോളമായി യുവാവ് കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് കണ്ടെത്തല്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Read More

കലാകാര സംഗമവും, പുരസ്കാര വിതരണവും നടത്തി

കൽപറ്റ: ഇഫ്റ്റ (ഐഎൻടിയുസി) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാകാര സംഗമം സംഘടിപ്പിക്കുകയും, ജില്ലയിലെ പ്രമുഖ കലാകാരന്മാരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. ഐ. എൻ. ടി. യു. സി ജില്ലാ പ്രസിഡൻ്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു. കലാകാരന്മാർക്ക് ഉപജീവനത്തിനുള്ള വരുമാനം ഉറപ്പുവരുത്തുവാനും, രാത്രി 10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കുന്നതിനുള്ള നിരോധനം പിൻവലിക്കുവാനും സർക്കാരിന്റെ ഇടപെടൽ ഉണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലാകാരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടങ്ങൾക്ക് ഐ എൻടിയുസിയുടെ പരിപൂർണ്ണ പിന്തുണയും അദ്ദേഹം വാഗ്ദാനം…

Read More

പട്ടയഭൂമിയിലെ കെട്ടിട നിർമ്മാണ നിയന്ത്രണം: കർഷകർ ദുരിതത്തിൽ; സർക്കാർ ഇടപെടണമെന്ന് എൻ.ഡി. അപ്പച്ചൻ

കൽപ്പറ്റ:1964-ലെ ലാൻഡ് അസൈൻമെന്റ് ആക്ട് പ്രകാരം കർഷകർക്ക് പതിച്ചുനൽകിയ പട്ടയഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് റവന്യൂ വകുപ്പ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ നൂറുകണക്കിന് കർഷകർ ദുരിതത്തിലായി. വീടുകളോ, വാണിജ്യ സ്ഥാപനങ്ങളോ, കന്നുകാലിത്തൊഴുത്തുകളോ നിർമ്മിക്കാൻ അനുമതി നൽകാത്ത ഈ നടപടി അവസാനിപ്പിച്ച് കർഷകർക്ക് കെട്ടിട നിർമ്മാണത്തിനുള്ള അവകാശം തിരികെ നൽകണമെന്ന് മുൻ എം.എൽ.എയും ഡി.സി.സി. പ്രസിഡന്റുമായ എൻ.ഡി. അപ്പച്ചൻ സർക്കാരിനോട് ആവശ്യപ്പെട്ടു. വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെയും മരങ്ങളുടെയും വിലയും സർവ്വേ ചാർജ്ജുകളും നികുതിയും അടച്ചാണ് ഓരോ കുടുംബത്തിനും അഞ്ച് ഏക്കർ…

Read More

കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

ബത്തേരി: കേരള മൊബൈൽ ഇന്റർവേഷൻ യൂണിറ്റ് പാർട്ടിയും ബത്തേരി എക്‌സൈസ് റേഞ്ച് ഓഫിസ് സംഘവും ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്തു വച്ച്റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി ബാബുരാജ്ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ബാവലിയിൽ നിന്നു കടത്തിക്കൊണ്ട് വന്ന 695 ഗ്രാം കഞ്ചാവ് സഹിതം മേപ്പാടി മുക്കിൽ പീടിക നെഞ്ചിൻപുരം വീട്ടിൽ എൻ.എൻ.നിധിഷിനെ (24) അറസ്റ്റ് ചെയ്തു. കൂടെ ഉണ്ടായിരുന്ന വൈത്തിരി വെള്ളാർമല വളപ്പിൽ വീട്ടിൽ കാട്ടി എന്ന് വിളിക്കുന്ന അനൂപ് ബൈക്കിൽ രക്ഷപ്പെട്ടു….

Read More

ആർ എൻ അൻസാർ അനുസ്മരണം സംഘടിപ്പിച്ചു

പനമരം: എൻ എസ് എസിന് ജനകീയ മുഖം നൽകിയ സംസ്ഥാന എൻ എസ് എസ് ഓഫിസർ ആർ എൻ അൻസറിൻ്റെ നിര്യാണത്തിൽ ഡബ്ല്യു എം ഒ ഐ ജി ആർട്സ് & സയൻസ് കോളേജിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. അനുസ്മരണ യോഗം ഡബ്ല്യു എം ഒ കോളേജ് വൈസ് പ്രിൻസിപ്പൽ സുബ്ന എം പി ഉദ്ഘാടനം ചെയ്തു. കേരളത്തെ നടുക്കിയ ദുരന്തത്തെ നേരിടാൻ എൻഎസ്എസിനെ സജ്ജമാക്കിയതും വയനാട്ടിലെ ജനങ്ങൾക്ക് എൻഎസ്എസ് എന്ന സാമൂഹിക സേവന പ്രസ്ഥാനത്തെ പരിചയപ്പെടുത്തി കൊടുക്കുന്നതിലും…

Read More