അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍ 

    അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി മാറുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. ജില്ലയില്‍ ഹരിതചട്ടം പാലിച്ചാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കളക്ടര്‍ പറഞ്ഞു. തെര്‍മോകോള്‍, കാര്‍ബോര്‍ഡ്, പ്ലാസ്റ്റിക് കുപ്പിയുടെ അടപ്പ്, തുണി, പ്ലാറ്റിക് കയര്‍, പെപ്പ്, പേനയുടെ അടപ്പ്, ടയര്‍ ട്യൂബ്,…

    Read More

      കുടുംബശ്രീ മിഷന്റെ ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യന് യാത്രയയപ്പ് നൽകി 

      കൽപ്പറ്റ: സർവീസിൽ നിന്നും വിരമിക്കുന്ന കുടുംബശ്രീ മിഷന്റെ വയനാട് ജില്ല കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യന് കുടുംബശ്രീ ജൻഡർ വികസന വിഭാഗം, സ്നേഹിത, എഫ് എൻ എച്ച്, ഡബ്ലിയു വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ ആരോഗ്യ വകുപ്പ് എഡ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ. എം മുസ്തഫ്,കുടുംബശ്രീ മിഷൻ അസിസ്റ്റന്റ് കൊ ഓർഡിനേറ്റർമാരായ സെലീന വി.എം, റജീന വി….

      Read More

        ഹരിത കര്‍മ്മ സേനക്ക് ഓണം ബോണസ് വിതരണം ചെയ്തു 

        തരിയോട് ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്ക് ഓണം ബോണസ് വിതരണം ചെയ്തു. സേനാംഗങ്ങള്‍ക്ക് 12 ശതമാനം ഓണം ബോണസും ഗ്രാമപഞ്ചായത്തിന്റെ വിഹിതം ഉള്‍പ്പെടെ 13,000 രൂപ വരെയാണ് ബോണായി നല്‍കിയത്. ബോണസ് വിതരണം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പുഷ്പ മനോജ് അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഷീജ ആന്റണി, രാധാ പുലിക്കോട്, വിജി ഷിബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ വി ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍,…

        Read More

          ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

          ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി സി.ഡി.പി.ഒ സിന്ധു, ഒ.ആര്‍.സി പ്രൊജക്റ്റ് കോ -ഓര്‍ഡിനേറ്റര്‍ എം.വിന്ദുജ, ഒ.ആര്‍.സി പരിശീലകാരായ അബ്ദുല്‍ ഗഫൂര്‍, അബ്ദുല്‍ നിസാര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു.

          Read More

            എം.ജെ.എസ്.എസ്.എ മീനങ്ങാടി മേഖലാ കലോത്സവം; തൃക്കൈപ്പറ്റ ജേതാക്കൾ

            മീനങ്ങാടി:എം.ജെ.എസ്.എസ്.എ മീനങ്ങാടി മേഖലാ കലോത്സവം തൃക്കൈപ്പറ്റ സെൻറ് തോമസ് പള്ളിയിൽ നടത്തി. വികാരിഫാ. ജോർജ്ജ് നെടുന്തള്ളി അദ്ധ്യക്ഷത വഹിച്ചു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് അനുഗ്രഹപ്രഭാഷണം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡൻ്റ് ഫാ. ബേബി പൗലോസ്, കേന്ദ്ര സെക്രട്ടറി ടി.വിസജീഷ് , ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് എന്നിവർ പ്രസംഗിച്ചു.തൃക്കൈപ്പറ്റ സെൻ്റ് തോമസ് സൺഡേസ്കൂൾ 121 പോയിൻ്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. കൊളഗപ്പാറ സെൻറ് തോമസ് സൺഡേസ്കൂൾ 114 പോയിൻറ്…

            Read More

              ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത 

                ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ ടി.സിദ്ദീഖ് നിര്‍വ്വഹിച്ചു. സെപ്റ്റംബര്‍ നാല് വരെ നടക്കുന്ന കര്‍ഷക ചന്തയിലേക്ക് കര്‍ഷകരില്‍ നിന്നും നേരിട്ട് വിഭവങ്ങള്‍ ശേഖരിച്ചാണ് വിപണനത്തിന് എത്തിക്കുന്നത്. ആദ്യ വില്‍പനയും ഹോര്‍ട്ടികോര്‍പ്പിന്റെ സഞ്ചരിക്കുന്ന വിപണന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും എം.എല്‍.എ നിര്‍വ്വഹിച്ചു. കര്‍ഷകരില്‍ നിന്നും നേരിട്ട് പച്ചക്കറികള്‍…

              Read More

                വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ 

                ബത്തേരി: വില്പനയ്ക്കായി സൂക്ഷിച്ചു വെച്ച മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ, 2025-ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവൻ്റീവ് ഓഫീസർ സാബു സി. ഡി യും പാർട്ടിയും അമ്പലവയൽ ആയിരംകൊല്ലി ഭാഗത്ത് നടത്തിയ പരിശോധനയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 37 ലിറ്റർ മദ്യം പിടികൂടി സംഭവമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ വില്ലേജിൽ ആയിരംക്കൊല്ലി ഭാഗത്ത് താമസിക്കും പ്രീതാ നിവാസ് വീട്ടിൽ…

                Read More

                  മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം. പി

                  മുക്കം: വയനാട് പാർലമെന്റ് മണ്ഡലത്തിലെ ആശമാർക്ക് ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എം.പി. പാർലമെന്റ് മണ്ഡലതല ഉദ്ഘാടനം മുക്കത്ത് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡന്റ് എ.പി. അനിൽ കുമാർ എം.എൽ.എ. നിർവഹിച്ചു. ഓണാശംസകൾ നേർന്നും അവരുടെ സേവനങ്ങളെ പ്രകീർത്തിച്ചു കൊണ്ടുള്ള കത്തും ആശമാർക്ക് കൈമാറി. ആശമാരുടെ സേവനത്തിന് മാന്യമായ വേതനം നൽകുകയെന്നത് നാടിന്റെ കടമയാണെന്നും അതിനു വേണ്ടിയുള്ള പോരാട്ടത്തിൽ താൻ കൂടെയുണ്ടെന്നും ആശംസാ സന്ദേശത്തിൽ പ്രിയങ്ക ഗാന്ധി എം.പി. ഉറപ്പ് നൽകി. സന്നദ്ധ സേവനമായി ആരംഭിച്ച ആശ പ്രവർത്തനം…

                  Read More

                    ‘മഴയുത്സവം’ ജില്ലാ തല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു 

                    മാനന്തവാടി: മഴയറിഞ്ഞ് മണ്ണറിഞ്ഞ് മഴയുത്സവത്തിന്റെ 80 നാളുകൾ പിന്നിടുമ്പോൾ ബാലസഭ കുട്ടികൾക്കായി ജില്ലാ തല സാഹിത്യ ക്യാമ്പും കലാ സാഹിത്യ മത്സരങ്ങളും സംഘടിപ്പിച്ച് കുടുംബശ്രീ ജില്ലാ മിഷൻ.മാനന്തവാടി ഗവണ്മെന്റ് വൊക്കേഷനൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ഏകദിന ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബാലസുബ്രഹ്മണ്യൻ പി കെ അധ്യക്ഷനായി.ജൂൺ മാസത്തിൽ കുടുംബശ്രീ ബാലസഭ കുട്ടികൾക്കായി ആരംഭിച്ച മഴയുത്സവത്തിന്റെ അവസാന ഘട്ടമായാണ് ജില്ലാ തല ക്യാമ്പ്…

                    Read More

                      കരാർ തത്ക്കാലിക ജീവനക്കാരരയും പിരിച്ചുവിടണം: മുസ്ലിം ലീഗ്

                      കോറോം: തൊണ്ടർനാട് പഞ്ചായത്തിലെ മുഴുവൻ കരാർ തത്ക്കാലിക ജീവനക്കാരെരയും പിരിച്ചുവിടണമെന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത തൊണ്ടർനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സ്‌പെഷ്യൽ കൺവെൻഷൻ ആവശ്യപ്പെട്ടു.യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി. മൊയ്തു ആദ്യക്ഷനായി.മാനന്തവാടി നിയോ :മണ്ഡലം പ്രസിഡന്റ് സി.പി.മൊയ്തു ഹാജി യോഗം ഉദ്ഘാടനം ചെയ്തു.തൊഴിലുറപ്പ് തട്ടിപ്പിൽ പങ്കാളികളായ മുഴുവൻ പേർക്കുമേതിരെ നടപടി സ്വീകരിക്കുക,താത്ക്കാലിക ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും. ഏഴു കൊടിയോളം രൂപയുടെ…

                      Read More