പ്രഥമ സിഗ്നൽ ഓഫീസറായ ലെഫ്റ്റനന്റ് ലാൽകൃഷ്ണന് ജില്ലാ പഞ്ചായത്ത് മെമ്പറുടെ ആദരം

    കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്ന് പ്രഥമ സിഗ്നൽ ഓഫീസറായി നിയമനം ലഭിച്ച പീച്ചൻകോഡ് സ്വദേശി ‌ ലെഫ്റ്റനന്റ് ലാൽകൃഷ്ണനെ തരുവണ ഡിവിഷൻ ജില്ലാ പഞ്ചായത്ത് മെമ്പർ മുഫീദ തെസ്നി ആദരിച്ചു. ചടങ്ങിൽ വാർഡ് അംഗം എഴുത്താൻ മമ്മൂട്ടി, ഷറഫു മാടമ്പള്ളി, ഇബ്രാഹിം മൗലവി എന്നിവർ പങ്കെടുത്തു.

    Read More

      പ്രിയദർശിനി പദ്ധതിയുണ്ടാക്കിയ പ്രതിസന്ധി: വയനാട്ടിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസ് ഉടമകൾ

      പ്രിയദർശിനി പദ്ധതിയുണ്ടാക്കിയ പ്രതിസന്ധി: വയനാട്ടിൽ വിദ്യാർത്ഥികളുടെ ബസ് കൺസെഷൻ നിരക്ക് വർധിപ്പിക്കാൻ സ്വകാര്യ ബസ് ഉടമകൾ   വയനാട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായി നടപ്പിലാക്കിയ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാൻ വയനാട്ടിലെ സ്വകാര്യ ബസ് ഉടമകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുന്നു. ജില്ലയിലെ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് ഇന്ന് മുതൽ ഏകപക്ഷീയമായി വർധിപ്പിക്കാനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം.   പുതിയ തീരുമാനപ്രകാരം വിദ്യാർത്ഥികളുടെ മിനിമം ചാർജ് മൂന്ന് രൂപയായി ഉയർത്തും. ഇതിൽ…

      Read More

        കെ-ടെറ്റ് വെരിഫിക്കേഷൻ സർവ്വീസിലുള്ള അധ്യാപകരെ ഒഴിവാക്കണം: കെ പി എസ് ടി എ

        കല്പറ്റ : കെ – ടെറ്റ് പരീക്ഷ ജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന നടത്തുമ്പോൾ നിലവിൽ സേവനത്തിലുള്ള അധ്യാപകരെ ഒഴിവാക്കണമെന്ന് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സേവനത്തിൽ നിന്നും വിരമിക്കാൻ അഞ്ചു വർഷത്തിൽ കൂടുതലുള്ള അധ്യാപകർ കെ – ടെറ്റ് പരീക്ഷ ജയിക്കണമെന്ന ബഹു. സുപ്രീം കോടതി വിധി നിലവിലുള്ളതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം നിരവധിപേർ പരീക്ഷ എഴുതി ജയിച്ചിട്ടുണ്ട്. സർവ്വീസിലുള്ളവരുടെ വിവരങ്ങൾ സർക്കാരിൻ്റെ പക്കൽ ഉള്ളതുകൊണ്ടുതന്നെ ഇവരുടെ നേരിട്ടുള്ള…

        Read More

          യാത്രയയപ്പ് നൽകി

          കൽപ്പറ്റ : ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കി മാതൃവകുപ്പിലേക്ക് തിരികെ പോകുന്ന ജിജി കെ എ ക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ ഭരണസമിതി യാത്രയയപ്പ് നൽകി. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ഉപഹാരം സംസ്ഥാന സ്പോർട്സ് കൗൺസിൽ എം മധു നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ എം ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ പീറ്റർ ടിവി സജീവൻ കെ അയ്യൂബ് അത്ലറ്റിക്സ് അസോസിയേഷൻ സെക്രട്ടറി ലൂക്ക ഫ്രാൻസിസ് സൈക്ലിങ് അസോസിയേഷൻ സെക്രട്ടറി…

          Read More

            ടൂറിസം മേഖലയിൽ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നു

            കൽപ്പറ്റ: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളേയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ.ടി. യു.സി ) വയനാട് ജില്ലാ ഘടകം രൂപീകരിക്കുന്നു . 06 . 07 2026 ന് രാവിലെ 10 മണിക്ക്കൽപറ്റ ഹോളിഡേ ഹോട്ടലിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉത്ഘാടനം ചെയ്യും പി.പി ആലി മുഖ്യാതിഥിയാവും ….

            Read More

              റോഡിൽ മരം വീണു ഗതാഗതം തടസ്സപ്പെട്ടു

              മാനന്തവാടി: തലപ്പുഴ 43 ൽ മാനന്തവാടി നെടുംപൊയിൽ റോഡിൽ മരം വീണു ഗതാഗതം ഭാഗികമായി തടസപ്പെട്ടു മാനന്തവാടി അഗ്നി രക്ഷാ സേനയുടെ ഒരു യൂണിറ്റ് സ്ഥലത്തു എത്തി മരം മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെയും ഇതേ റോഡിൽ തലപ്പുഴക്കു സമീപം മരം വീണു ഉണ്ടായ ഗതാഗത തടസം അഗ്നി രക്ഷാ സേന എത്തി മുറിച്ചു മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.

              Read More

                റോട്ടറി ക്ലബ് , കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി.

                റോട്ടറി ക്ലബ് , കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടത്തി. 2026-27 വർഷത്തെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സാജൻ പി. എസ്., സെക്രട്ടറിയായി റൊട്ടേറിയൻ വിഷ്ണുദാസ് എന്നിവർ ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്റ്റ് 3204-ന്റെ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ വി. ജി. നായനാർ സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 1985-ൽ സ്ഥാപിതമായ റോട്ടറി കൽപ്പറ്റ, വയനാട്ടിലെ ആദ്യത്തെ റോട്ടറി ക്ലബ്ബാണ്. എല്ലാ വർഷവും ചെറുതും വലുതുമായ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സമൂഹത്തിന് മികച്ച സേവനമാണ് ക്ലബ്ബ്…

                Read More

                  ജി.എച്ച്.എസ്.എസ്. തരുവണയിൽ വിജയോത്സവം സംഘടിപ്പിച്ചു

                  തരുവണ: ജി.എച്ച്.എസ്.എസ്. തരുവണയിൽ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ ശ്രീമതി മുഫീദ തസ്‌നി അധ്യക്ഷത വഹിച്ചു.  വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഖമർ ലൈല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. വാർഡ് മെമ്പർ ശ്രീ മമ്മൂട്ടി മദനി ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും എസ്.പി.സി., എൻ.എം.എം.എസ്., യു.എസ്.എസ്., രാജ്യാപുരസ്കാർ ജേതാക്കളെയും വിവിധ അക്കാദമിക, പാഠ്യേതര, കായിക മേഖലകളിൽ മികവ് പുലർത്തിയ…

                  Read More

                    എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ ബധിര വിദ്യാർത്ഥികളെ അനുമോദിച്ചു.

                    സുൽത്താൻബത്തേരി : വയനാട് ജില്ലയിലെ ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾ പഠിക്കുന്ന സ്കൂളുകളിൽ വയനാട് ജില്ല ഫെഡറേഷൻ ഓഫ് ഡെഫ്ന്റെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു വയനാട് മുസ്ലിം ഓർഫനേജിലും പൂമല ബധിര സ്കൂളിലും ആണ് പരിപാടി സംഘടിപ്പിച്ചത് ചടങ്ങിൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് നജീം കൽപ്പറ്റ അധ്യക്ഷത വഹിച്ചു സെക്രട്ടറി ആസിഫ് കൽപ്പറ്റ സ്വാഗതം പറഞ്ഞു പരിപാടി ഫെഡറേഷൻ ജില്ലാ ചെയർമാൻ ടി എം ഷമീർ തോമാട്ടുചാൽ ഉദ്ഘാടനം ചെയ്തു ശ്രവണ പരിമിതിയുള്ള വിദ്യാർത്ഥികൾക്ക് കൂടുതൽ…

                    Read More

                      ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു

                      സുൽത്താൻബത്തേരി: നൂൽപ്പുഴ രാജീവ് ഗാന്ധി എം.ആർ. എസ് സ്കൂളിൽ +2, S.S.L.C പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന ശശിധരൻ അധ്യക്ഷയായിരുന്നു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ജയ,ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.ഷീജ സതീഷ്, ശ്രീ.ബെന്നി കൈനിക്കൽ( ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), ശ്രീ രതീഷ് മാലൻകാപ്പ്( വാർഡ് മെമ്പർ ), ശ്രീ. മോഹൻദാസ്( ടി. ഡി….

                      Read More