ആരവം സീസൺ 3: തീം സോംഗ് പ്രകാശനം ചെയ്തു
വെള്ളമുണ്ട: ചാൻസിലേഴ്സ് ക്ലബ്ബ് വെള്ളമുണ്ടയും റിമാൽ ഗ്രൂപ്പും ചേർന്നാണ് ഇത്തവണ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ തീം സോംഗ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ, വൈസ് പ്രസിഡണ്ട് ബിന്ദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷ തമ്പി , ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി എന്നിവരും സന്നിഹിതരായി. കെ.എം.സി. നിസാറാണ് തീം സോംഗ് രചിച്ചത്. ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെയാണ്…
