എജെഎസ്എസ്എ ഡിസ്ട്രിക്ട് കലോൽസവം കലാരവം -26 സമാപിച്ചു
കോറോം : എജെഎസ്എസ്എ ഡിസ്ട്രിക്ട് കലോൽസവം കലാരവം -26 സമാപിച്ചു. ഇടവക വികാരി ഫാദർ സോജൻ വാണക്കുടിയുടെ സാന്നിധ്യത്തിൽ ഭദ്രാസനവൈസ് പ്രസിഡൻറ് ഫാദർ ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി കലോത്സവത്തിന് തുടക്കം കുറിച്ചു ഭദ്രാസന സെക്രട്ടറി ജോൺ ബേബി ഡിസ്ട്രിക്ട് ഇൻസ്പെക്ടർ സുനിൽ ടിവി അസിസ്റ്റൻറ് ഇൻസ്പെക്ടർ കെ എം ഷിനോജ് പ്രോഗ്രാം കോഡിനേറ്റർ എബിൻ പി ഏലിയാസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ കലോത്സവം നടന്നു മാനന്തവാടി സെന്റ് ജോർജ് സൺഡേസ്കൂൾ ഒന്നാം സ്ഥാനവും കോറോം സെൻറ് മേരിസ്…
