ഹെൽത്തി കേരള-ആരോഗ്യം ആനന്ദം; വാക്കത്തോൺ സംഘടിപ്പിച്ചു.
കൽപ്പറ്റ: ഹെൽത്തി കേരള – ആയുഷ് എന്നാൽ ആരോഗ്യം – ACT WELL എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി നടത്തിയ ജില്ലാതല പരിപാടിയുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 8.30 ന് എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ ബഹു. വയനാട് സബ് കലക്ടർ അതുൽ സാഗർ ഐ എ എസ് ഫ്ലാഗ് ഓഫ് നിർവഹിച്ചു. ആരോഗ്യ വണ്ടിയുടെ അകമ്പടിയോട് കൂടി ആയുഷ് വകുപ്പിലെ 300 ഓളം ജീവനക്കാർ ഹെൽത്തി കേരള ക്യാമ്പയിൻ സന്ദേശം ഉൾകൊള്ളുന്ന ടീഷർട്ട് ധരിച്ച് പങ്കെടുത്ത…
