wenewser-user

    അണ്ടർ-11 ചെസ് ചാമ്പ്യൻഷിപ്പ്; അമ്മാർ ബിൻ തൻസീറും, പി.പൗർണമിയും ചാമ്പ്യന്മാർ

    കൽപറ്റ:സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയും ഇന്ത്യൻ ചെസ് അക്കാദമിയും സംയുക്തമായി ബീനാച്ചി ഗവൺമെൻ്റ് ഹൈസ്കൂളിൽ നടത്തിയ അണ്ടർ – 11 സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഓപ്പൺ വിഭാഗത്തിൽ അമ്മാർ ബിൻ തൻസീറും പെൺകുട്ടികളുടെ വിഭാഗത്തിൽ പി.പൗർണമിയും ചാമ്പ്യന്മാരായി . ആഷ്ലിൻ ജയിൻ , ദുർഗ. കെ. വി എന്നിവർ യഥാക്രമം രണ്ടാം സ്ഥാനം കരസ്ഥമാക്കി. നാലു പേരും സംസ്ഥാന അണ്ടർ-11 ചെസ് ചാമ്പ്യൻഷിപ്പിലേക്ക് വയനാട് ജില്ലയിൽ നിന്നു യോഗ്യത നേടി. സന്തോഷ് വി ആർ , രമേശ്…

    Read More

      വയനാട്ടിൽ ലഹരി വേട്ട, മെത്തഫിറ്റാമിനുമായി യുവാവ് അറസ്റ്റിൽ

      വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് എക്‌സൈസ് ഇൻസ്‌പെക്ടർ സജിൻ എം ജെ യുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിൽ മുട്ടിൽ ഭാഗത്തു നടത്തിയ പരിശോധനയിൽ വയനാട് എക്‌സൈസ് സൈബർസെല്ലിന്റെ സഹായത്തോടെ വൈത്തിരി താലൂക്കിൽ മുട്ടിൽ സൗത്ത് വില്ലേജിൽ ആനപ്പാറവയൽ ഭാഗത്തു കൊട്ടാരം വീട്ടിൽ ഹംസ മകൻ അജ്മൽ പി വി  എന്നയാളുടെ കൈവശത്തുനിന്നും 90.725 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി.. പാർട്ടിയിൽ പ്രിവെന്റീവ് ഓഫീസർമാരായ വിജിത്ത് കെ ജി, രഘു വി, സിവിൽ എക്‌സൈസ്…

      Read More

        വില്പനക്കായി സൂക്ഷിച്ച മദ്യം പിടികൂടി

        ഡ്രൈഡേ മുന്നിൽകണ്ടു വില്പനക്കായി മദ്യം സൂക്ഷിച്ചു വെച്ചിട്ടുള്ളതായി വയനാട് എക്‌സൈസ് ഇന്റലിജിൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ യുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വയനാട് എക്‌സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് അന്റീ നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവെന്റീവ് ഓഫീസർ വിജിത്ത് കെ ജി യും പാർട്ടിയും വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ പന്നിയൊര ഭാഗത്തു കാടംകോട്ടിൽ വീട്ടിൽ ചന്ദ്രൻ മകൻ സുനിൽലാൽ കെ സി  എന്നയാളെ 10 ലിറ്റർ വിദേശ മദ്യം വില്പനക്ക് സൂക്ഷിച്ചു വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു.. ഇയാൾ…

        Read More

          അഭിഷേകിന് സ്ഥാനാര്‍ഥിയെ കാണണം; നിറചിരിയോടെ അരികിലെത്തി ടി സിദ്ദിഖ്

          പടിഞ്ഞാറത്തറ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പടിഞ്ഞാറത്തറയിലെ പ്രചരണ പരിപാടിക്കിടെയാണ് അഭിഷേക് കാണണമെന്ന് അഗ്രഹം പ്രകടിപ്പിച്ചതായി സിദ്ദിഖ് അറിയുന്നത്. തുടര്‍ന്ന് സ്ഥാനാര്‍ഥി കുറുമണി കൊച്ചുകുളത്തെത്തുകയായിരുന്നു. വീടിന് സമീപത്തെ വഴിയില്‍ കുടുംബത്തോടൊപ്പമെത്തിയ അഭിഷേകിനെ ഷാളണിയിച്ച് വിശേഷങ്ങളെല്ലാം ചോദിച്ച ശേഷമായിരുന്നു സിദ്ദിഖ് മടങ്ങിയത്. കുപ്പാടിത്തറ മുണ്ടകുറ്റി പുലിക്കാട്ടുകുന്നില്‍ തങ്കപ്പന്റെ മകന്‍ അഭിഷേകിന്റെ ജീവിതം ചെറുപ്പം മുതല്‍ വീല്‍ചെയറിയിലായിരുന്നു. കല്‍പ്പറ്റയുടെ എം എല്‍ എ എന്ന നിലയില്‍ സുപരിചിതനായ സ്ഥാനാര്‍ഥിയെ കാണാനുള്ള അവന്റെ ആഗ്രഹത്തിനൊപ്പം…

          Read More

            ‘എന്റെ വോട്ട് എന്റെ അവകാശം’: സമാധാന സന്ദേശമുയർത്തി മിസ്റ്റി ലൈറ്റ്സ് വനിതാ ഇൻഫ്ളുവൻസർ മീറ്റ് സമാപിച്ചു.

            കൽപ്പറ്റ: വയനാടിന്റെ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിലെത്തിച്ചും ജനാധിപത്യ ബോധവും സമാധാന സന്ദേശവും ഉയർത്തിപ്പിടിച്ചും ആറാമത് ‘മിസ്റ്റി ലൈറ്റ്സ്’ (Misty Lights) വനിതാ ഇൻഫ്ളുവൻസർ മീറ്റ് സമാപിച്ചു. കൽപ്പറ്റ ബൈപ്പാസിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ‘മീഡിയ വിംഗ്സ്’ ആണ് പരിപാടി സംഘടിപ്പിച്ചത്. 2020 മുതൽ വനിതാ ദിനത്തോടനുബന്ധിച്ച് നടന്നുവരുന്ന ഈ സംഗമത്തിന്റെ ആറാമത് എഡിഷനായിരുന്നു ഇത്തവണത്തേത്.   തിരഞ്ഞെടുപ്പ് ബോധവൽക്കരണവുമായി ‘ടീ ചാറ്റ് വിത്ത് കളക്ടർ’ വയനാടിന്റെ ഗോത്ര പൈതൃക ഗ്രാമമായ…

            Read More

              ഇന്ദിരാ ഗ്യാരണ്ടി സാധാരണക്കാരുടെ ജീവിതത്തിന്റെ അനിവാര്യത: മറിയാ ഉമ്മന്‍

              പടിഞ്ഞാറത്തറ: കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ടി സിദ്ദിഖിന്റെ പര്യടനപരിപാടികള്‍ക്ക് ആവേശം പകര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയാ ഉമ്മന്‍. ബുധനാഴ്ച രാവിലെ പടിഞ്ഞാറത്തറ പതിനാറാം മൈലില്‍ നിന്നും ആരംഭിച്ച പര്യടനപരിപാടികളുടെ ഉദ്ഘാടനം മറിയ ഉമ്മന്‍ നിര്‍വഹിച്ചു. കഴിഞ്ഞ പത്തുവര്‍ഷക്കാലം വികസനവും കരുതലുമില്ലാത്ത നാളുകളായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ജനങ്ങള്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന യു ഡി എഫ് ഭരണകൂടം തിരികെ കൊണ്ടുവരണം. യു ഡി എഫ് മുന്നോട്ടുവെക്കുന്ന അഞ്ചു ഗ്യാരണ്ടികളും സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുന്നതാണ്….

              Read More

                കൽപ്പറ്റ മണ്ഡലത്തിൽ പശ്ചിമഘട്ട സംരക്ഷണ സമിതി പിന്തുണ കെ.വി. പ്രകാശിന്

                കൽപറ്റ:പശ്ചിമഘട്ട പരിസ്ഥിതിക്ക് വൻ ആഘാതമേല്പിക്കുന്ന ദുരന്തമേഖലയിലെ തുരങ്കപാത വികസനമല്ല വിനാശമാണെന്ന ശക്തമായ നിലപാട് സ്വീകരിച്ച വയനാട്ടിലെ ഏക നിയമസഭാ സ്ഥാനാർഥി കെ.വി. പ്രകാശിനെ, പിന്തുണക്കാൻ പശ്ചിമഘട്ട സംരക്ഷണ സമിതി തീരുമാനിച്ചു. വയനാട്ടിലെ യാത്രാപ്രശ്നത്തിന് സമീപ ജില്ലകളിലേക്ക് നിലവിലുള്ള അഞ്ചു ചുരംറോഡുകളും അൽപം വികസിപ്പിച്ച് ഒരു ലൈൻ കൂടി വരത്തക്കവിധം ആധുനികവൽക്കരിക്കാൻ വീണ്ടും ദുർബല പരിസ്ഥിതിയെ തകർക്കുന്ന തുരങ്കത്തിനുവേണ്ട പണമോ സാങ്കേതിക സാമഗ്രികളോ വേണ്ടിവരില്ല, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകുന്ന രോഗികൾ ചുരംബ്ലോക്കിൽപ്പെടുന്നു എന്നതിന് വയനാട്ടിൽ എല്ലാവർക്കും സൗകര്യപ്രദമായ,…

                Read More

                  കുടുംബശ്രീ ടേക്ക് എവേ കൗണ്ടർ പ്രവർത്തനം ആരംഭിച്ചു

                  മേപ്പാടി: കുടുംബശ്രീയുടെ നേതൃത്വത്തിൽ മേപ്പാടി ഗ്രാമ പഞ്ചായത്തിൽ ടേക്ക് എവേ കൗണ്ടർ ആരംഭിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ ജയചന്ദ്രൻ കെ.പി ഉദ്ഘാടനം നിർവഹിച്ചു. എ ഡി എം സി സലീന കെ എം അധ്യക്ഷയായി. ഒരേ മാതൃകയിൽ സംസ്ഥാനത്തുടനീളം സ്വാദിഷ്ടവും ഗുണമേന്മയുള്ളതുമായ ഭക്ഷണവിഭവങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്.   പ്രഭാതഭക്ഷണ വിഭവങ്ങൾ, ബ്രോസ്റ്റഡ് വിഭവങ്ങൾ, ചായയും വിവിധ ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്തി ഉപഭോക്താക്കൾക്ക് വേഗത്തിലും ശുചിത്വത്തോടെയും സേവനം ലഭ്യമാക്കുന്നതിനാണ് ടേക്ക് എവേ കൗണ്ടർ ഒരുക്കിയിരിക്കുന്നത്….

                  Read More

                    ചൂട് കടുക്കുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നവർക്ക് ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി

                    സംസ്ഥാനത്ത് വേനൽച്ചൂട് കഠിനമാകുന്ന സാഹചര്യത്തിൽ, തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തുള്ളവർക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികൾ, രാഷ്ട്രീയ പ്രവർത്തകർ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർ സൂര്യതാപം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അതോറിറ്റി അറിയിച്ചു.   പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിലേൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പൊതുയോഗങ്ങളും റാലികളും വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുന്നതാണ് ഉചിതമെന്നും നിർദ്ദേശത്തിലുണ്ട്. ദാഹം തോന്നിയില്ലെങ്കിലും…

                    Read More

                      പരിശോധനകളില്ലാതെ ഹെല്‍ത്ത് കാര്‍ഡ്: കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ്

                      ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങി ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതുമായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കിയ ഹെല്‍ത്ത് കാര്‍ഡുകള്‍ മതിയായ പരിശോധനകളില്ലാതെ നല്‍കുന്ന മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.   ശാരീരിക പരിശോധനകള്‍, നേത്ര പരിശോധന, രക്ത-മൂത്ര പരിശോധനകള്‍, പ്രതിരോധ കുത്തിവെപ്പുകള്‍ തുടങ്ങിയവ കര്‍ശനമായി നടത്തിയിരിക്കണം എന്ന മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കാതെ ചില മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുജനാരോഗ്യത്തിനും ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണിയാകുന്ന ഈ പ്രവണത…

                      Read More