മാനന്തവാടി പ്രസ് ക്ലബ് നിർമ്മിച്ച സ്നേഹവീട് കൈമാറി.
നന്മതിരിച്ചറിഞ്ഞു പ്രവർത്തിച്ചു നമ്മയുള്ള സമൂഹംകെട്ടിപ്പടുക്കാൻ മാനന്തവാടി പ്രസ്ക്ലബ്ബ്നടത്തുന്നപ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ബത്തേരിനിയോജകമണ്ഡലം എംഎൽഎ .ഐസി.ബാലകൃഷ്ണൻ. മാനന്തവാടി പ്രസ്ക്ലബ് നിർമ്മിച്ചുനൽകിയ സ്നേഹവീടിൻ്റെതാക്കോൽ കൈമാറ്റത്തിൻ്റെ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ പ്രതിസന്ധിനേരിടുന്ന മേഖല കണ്ടെത്തി അവിടെ ജാതി മത വ്യത്യാസം നോക്കാതെ കൈത്താങ്ങാകുന്ന പ്രസ് ക്ലബ്ബിൻ്റെ പ്രവർത്തനം മാതൃക പരമാണെന്നും, സഹപ്രവർത്തകനായി നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്ത് എം എൽ എ പറഞ്ഞു. മനുഷ്യമഹത്വംഉയർത്തിപ്പിടിക്കുന്ന കൂട്ടായ്മയാണ് മാനന്തവാടി പ്രസ്ക്ലബ്ബെന്നും, വളരുകയും…
