കേരളത്തിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് യാത്രതിരിക്കും
കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ ഹജ്ജിനുപോകു അവരുടെ ഈവർഷത്തെ ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് കൊ ച്ചി യിൽനിന്ന് യാത്രതിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത് അറിയിച്ചു. ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30-ന് ഉച്ചയ്ക്ക് 2.10-ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30-ന് ജിദ്ദയിലെത്തും. ഒരുപ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവീസാണ് കൊച്ചി യിൽനിന്ന് ഷെഡ്യൂൾചെയ്തിട്ടുള്ളത്. 17 സർവീസുകൾ നോർമൽ ഹജ്ജും,…
