wenewser-user

    പഴയ ഓർമകളിലേയ്ക്ക് ഒന്ന് ഗിയർ മാറ്റിയാലോ ? തലസ്ഥാന റോഡുകളിൽ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി

    തിരുവനന്തപുരം : തലസ്ഥാനത്തിന്റെ നഗരവീഥികളെ ഗൃഹാതുരമാക്കാൻ വിന്റേജ് ബസ് സർവീസുമായി കെഎസ്ആർടിസി. പഴയകാല സ്മരണകൾ ഉണർത്തി കെഎസ്ആർടിസിയുടെ “ബസ് ഗ്രീൻ’ പഴയ മോഡൽ സിറ്റി ബസുകളാണ് നിരത്തിൽ സജീവമാകുന്നത്. 1950-60 കാലഘട്ടത്തിൽ സർവീസ് നടത്തിയ അശോക് ലെയ്‌ലാൻഡ് “കോമറ്റ്’ മോഡൽ ബസുകളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് പുതിയ ബസിന്റെ രൂപകൽപ്പന.   ആനവണ്ടി എന്നത് യാത്രാസൗകര്യം എന്നതിനപ്പുറത്തേയ്ക്ക് മലയാളികൾക്ക് ഒരു പ്രത്യേക വികാരമാണ്. ആ വികാരങ്ങൾക്ക് ഗതകാല പ്രൗഢിയുടെ നഗരിമ ചാർത്തുകയാണ് കെഎസ്ആർടിസി. 1950-60 കാലഘട്ടത്തിൽ തിരുവനന്തപുരം നഗരത്തിൽ സർവീസ്…

    Read More

      പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും

      കൽപ്പറ്റ: പോക്സോ കേസിൽ അധ്യാപകന് തടവും പിഴയും. മലപ്പുറം, മങ്കട, ഉള്ളാട്ടുപാറ വീട്ടിൽ യു. പി. ഫായിസ്(28)നെയാണ് കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ് കെ. കൃഷ്ണ കുമാർ മൂന്ന് വർഷം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. 2023 ജൂലൈ മാസത്തിൽ ഇയാൾ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തുകയായിരുന്നു.   അന്നത്തെ മാനന്തവാടി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയിരുന്ന എൻ. അജീഷ് കുമാർ കേസിൽ അന്വേഷണം നടത്തുകയും കോടതി മുൻപാകെ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു….

      Read More

        ആൽഫ പാലിയേറ്റിവ് ഇഫ്ത്താർ സംഗമവുംആൽഫ പ്രവർത്തന ഫണ്ട്‌ സമാഹരണ പോസ്റ്റർ പ്രകാശനവും നടത്തി

        കൽപ്പറ്റ: : ആൽഫ പാലിയേറ്റിവ് കെയർ ലിങ്ക് സെന്റർ കൽപ്പറ്റ ചുണ്ടേലിന്റെ ആഭിമുഖ്യത്തിൽ 1921′ ഇല്ലം ഹെറിറ്റേജിൽ വച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ആത്മീയ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹ്യ രംഗത്തെ ഇരുന്നുറിലേറെ വ്യക്തികൾ ഉൾപ്പെടെ പങ്കെടുത്ത സംഗമത്തിൽ, കൽപ്പറ്റ ബ്ലോക്ക്‌ പഞ്ചായത്ത്, കൽപ്പറ്റ മുനിസിപ്പാലിറ്റി, വൈത്തിരി, പോഴുതന, മേപ്പാടി ഗ്രാമപഞ്ചായത്ത് എനിവിടങ്ങളിലെ ജനപ്രതിനിധികളും പങ്കെടുത്തു. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ സി വി രാജൻ ഉത്ഘാടനം നിർവഹിച്ച സംഗമത്തിൽ, വൈസ് പ്രസിഡന്റ് ശ്രീമതി വത്സല സദാനന്ദൻ,…

        Read More

          ജി.സുധാകരന് പിന്തുണ നല്‍കുന്നത് യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കും; സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ്

          ജി.സുധാകരന് പിന്തുണ നല്‍കുന്നത് യു.ഡി.എഫും ആലോചിച്ച് തീരുമാനിക്കും; സി.പി.എം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കെന്ന് പ്രതിപക്ഷ നേതാവ് പറവൂർ: തിരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ സംഭവിച്ചത് കേരളത്തിലുമുണ്ടാകും; സി.പി.എമ്മിന്റെ അടിത്തറ ഇളകിയെന്നതാണ് പത്ത് വര്‍ഷത്തെ പിണറായി ഭരണത്തിന്റെ ബാക്കിപത്രം; ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ നിന്നും ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട പിണറായി വിജയനാണ് ഇപ്പോള്‍ കുടുംബപ്രശ്‌നമെന്ന് പറഞ്ഞ് ഇരട്ടത്താപ്പ് കാട്ടുന്നത്; നുണ പറയുന്നത് പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും; ഖജനാവ് കൊള്ളയടിച്ചുള്ള നുണ പ്രചരണത്തിന് ജനങ്ങള്‍ തിരിച്ചടി നല്‍കും:  …

          Read More

            നഴ്സുമാരുടെ സമരത്തിന് ഐ.എൻ.ടി.യു.സി.യുടെ പിന്തുണ

            കൽപ്പറ്റ: ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് യു.എൻ. എ യുടെ നേതൃത്വത്തിൽ കഴിഞ്ഞ നാല് ദിവസമായി മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ നടന്നു വരുന്ന സമരത്തിൽ ഐക്യദാർഢ്യവുമായി ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന കമ്മിറ്റി.   ഐ.എൻ.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ സി സുരേഷ് ബാബു, ഐ.എൻ.ടി.യു.സി. യങ് വർക്കേഴ്സ് കൌൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, സെക്രട്ടറിമാരായ സുഹൈൽ കെ.പി, ആഷിഖ് മൻസൂർ, മേപ്പാടി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോൺ മാതാ, ഐ.എൻ.ടി.യു.സി. ഭാരവാഹികളായ…

            Read More

              വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; റിമാൻഡിലായ കെഎസ്‍യു പ്രവർത്തകര്‍ക്ക് ആശ്വാസം, ജാമ്യം അനുവദിച്ചു

              കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ കെഎസ്‍യു പ്രവർത്തകർ ജാമ്യം. തലശേരി ജില്ലാ സെഷൻസ് കോടതിയാണ് കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുൽ ഉൾപ്പടെ അഞ്ച് പേർക്ക് ജാമ്യം അനുവദിച്ചത്. വധശ്രമം ഉൾപ്പടെയുള്ള ഒമ്പത് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയിൽ കോടതി വിശദവാദം കേട്ടു. പ്രതികൾ ആയുധമുപയോഗിച്ച് വധിക്കാൻ ശ്രമിച്ചുവെന്നും ഗൂഢാലോചന നടത്തിയെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയിട്ടും തെളിവുകൾ കണ്ടെത്താൻ ആകാത്തതും മന്ത്രിയുടെ മൊഴി…

              Read More

                പൊതുജനങ്ങൾക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഒ. ആർ കേളു

                പൊതുജനങ്ങൾക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മൊതക്കര–വെള്ളമുണ്ട നാരോക്കടവ് കാർക്കോട്ടിൽ റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എം. എൽ. എ ഫണ്ടിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ചിലവിലാണ് റോഡ് നിർമാണം പൂർത്തീകരിച്ചത്. നഗരപ്രദേശങ്ങൾക്കൊപ്പം ഉൾഗ്രാമങ്ങളിലും ചെറുതും വലുതുമായ റോഡ് വികസന പദ്ധതികൾ യാഥാർഥ്യമാക്കാനും സർക്കാർ പ്രത്യേക ശ്രദ്ധ നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ വിജയകരമായി മുന്നോട്ട് കൊണ്ടുപോകാൻ ജനങ്ങളുടെ ഐക്യവും…

                Read More

                  നഴ്സിംഗ് മേഖലയിലെ പ്രതിസന്ധി; ആശങ്ക രേഖപ്പെടുത്തി കെ.സി.വൈ.എം

                  മാനന്തവാടി: കേരളത്തിലെ നഴ്സിംഗ് സമൂഹം നേരിടുന്ന തൊഴിൽപരമായ പ്രതിസന്ധികളിലും തുടരുന്ന സമരമുറകളിലും കെ.സി.വൈ.എം. മാനന്തവാടി രൂപത സമിതി ആശങ്ക രേഖപ്പെടുത്തി. വിദ്യാഭ്യാസ വായ്പയും അമിത ജോലിഭാരവും മൂലം ദുരിതമനുഭവിക്കുന്ന നഴ്സുമാർക്ക് അർഹമായ വേതനവും അന്തസ്സും ഉറപ്പാക്കണമെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത ആവശ്യപ്പെട്ടു.   അവകാശങ്ങൾക്കായി നടത്തുന്ന സമരങ്ങൾ നിയമപരമായ ചട്ടക്കൂടിനുള്ളിൽ നിന്നാകണം. ബഹുമാനപ്പെട്ട ഹൈക്കോടതി വിധിപ്രകാരം കാഷ്വാലിറ്റി, ഐ.സി.യു തുടങ്ങിയ അടിയന്തര വിഭാഗങ്ങളെ ബാധിക്കാത്ത തരത്തിൽ മാത്രമേ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാവൂ. പാവപ്പെട്ട രോഗികളുടെ ചികിത്സയെയും ആശുപത്രികളുടെ നിലനിൽപ്പിനെയും…

                  Read More

                    കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും; എല്‍ദോസിന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കും

                    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും യോഗം ചേരും. നിയമസഭ തെരഞ്ഞെടുപ്പിലെ സിറ്റിങ്ങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ 31 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയ്ക്ക് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനാണ് യോഗം. പെരുമ്പാവൂരിലെ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളി മത്സരിക്കുന്ന കാര്യത്തിലും നാളെ തീരുമാനം ഉണ്ടായേക്കും.   നാളത്തെ യോഗത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമമാക്കാനാണ് മധുസൂദനന്‍ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്‌ക്രീനിങ് കമ്മിറ്റി ലക്ഷ്യമിടുന്നത്. സിറ്റിങ് എംഎല്‍എമാരില്‍ മൂന്ന് പേര്‍ ഒഴികെ എല്ലാവരും അതാത് മണ്ഡലങ്ങളില്‍ തന്നെ…

                    Read More

                      കെ എസ് എസ് പി എ വനിതാദിനാചരണം  ആഘോഷിച്ചു.

                      മാനന്തവാടി: കെ.എസ് എസ് പി എ മാനന്തവാടി നിയോജക മണ്ഡലം വനിതാ ദിനം വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. ഡി.സി.സി പ്രസിഡൻ്റ് ശ്രീമതി സിൽവി തോമസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം വനിതാ ഫോറം സെക്രട്ടറി ശ്രീമതി സുമതി പി.എൻ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി ഗ്രേസി ജോർജ് അധ്യക്ഷം വഹിച്ചു. പനമരം പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷാൻ്റി ജോസ് വനിതാ ദിന സന്ദേശം നൽകി. വനിതാഫോറം ജില്ലാ…

                      Read More