wenewser-user

ഇംഗ്ലീഷ് സ്കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി മാനന്തവാടി ജി വി എച്ച് എസ് എസ്

തൃശ്ശൂർ: 64 – മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് സ്‌കിറ്റിൽ അപ്പീലുമായി ചുരമിറങ്ങി അഭിമാനമായി ജി വി എച്ച് എസ് എസ് മാനന്തവാടി. വ്യത്യസ്തമായ പ്രമേയം അഭിനയ മികവ് അവതരണ രീതി എന്നിവ കൊണ്ട് കാണികളുടെ കൈയ്യടി നേടി സംസ്ഥാന തലത്തിൽ ഇംഗ്ലീഷ് സ്കിറ്റിൽ A ഗ്രേഡ് നേടി മാനന്തവാടി ജീ വി .എച്ച് എസ് എസിലെ വിദ്യാർത്ഥികളായ ശ്രേയ , ഷൈഹ, ഫാത്തിമ മെഹബിൻ, ആദിത്ത് വിനോദ് , അമ്ന , ആഡ്രിയേൽ, ജോൺ…

Read More

ഡി എ ജീവനക്കാരൻ്റെ അവകാശമാണ് : കെ പി എസ് ടി എ

കാക്കവയൽ : ക്ഷാമബത്ത സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും അവകാശമല്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിക്കണമെന്ന് കെ പി എസ് ടി എ മുട്ടിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത സർക്കാരിൻ്റെ ഔദാര്യമല്ല, ജീവനക്കാരുടെ അവകാശമാണ്. ജയിൽപുള്ളികൾക്കു കൊടുക്കുന്ന പരിഗണനപോലും ജീവനക്കാർക്കും പൊതുസമൂഹത്തിനും നൽകുന്നില്ല. ജീവനക്കാരോടും അധ്യാപകരോടുമുള്ള സർക്കാരിൻ്റെ വഞ്ചന അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന നിർവ്വാഹ സമിതി അംഗം ബിജു മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻ്റ് പി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന…

Read More

മദ്യവിൽപ്പനക്കാരനെ എക്സൈസ് അറസ്റ്റ് ചെയ്തു

കാക്കവയൽ : കൽപ്പറ്റ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കാക്കവയൽ തെനേരി ഭാഗത്ത് നടത്തിയ റെയിഡിൽ മദ്യവിൽപ്പന നടത്തിയതിനും വിൽപ്പനക്കുവേണ്ടി മദ്യം സൂക്ഷിച്ച കുറ്റത്തിനും ഒരാളെ അറസ്റ്റ് ചെയ്തു. കാക്കവയൽ തെനേരി സ്വദേശി വട്ടോലിൽ വീട്ടിൽ ജോസഫ് (Age:67) എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ എക്സൈസ് ഇൻ്റലിജൻസിൽ നിന്നും ഉള്ള വിവരവും ഉണ്ടായിരുന്നു. ഇയാളിൽ നിന്നും 3.700 ലിറ്റർ വിദേശമദ്യവും മദ്യവിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും , മദ്യവിൽപ്പനക്കായി ഉപയോഗിച്ച…

Read More

സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയിൽ വേഗതയില്ലന്നും അനിശ്ചിതത്വമാണന്നും പരാതി

സൗത്ത് വയനാട് വനം ഡിവിഷനിലെ ചെതലത്ത് റേഞ്ചില്‍ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള പത്തേക്കറിലെ കുടുംബങ്ങളുടെ സ്വയംസന്നദ്ധ പുനരധിവാസത്തിനു ആവിഷ്‌കരിച്ച പദ്ധതിയുടെ നിര്‍വഹണത്തിനാണ് മന്ദഗതിയെന്ന് ഗുണഭോക്താക്കൾ പരാതി പ്പെട്ടത്. കൈവശഭൂമി ഒഴിഞ്ഞുപോകുന്നതിന് സമ്മതപത്രവും മറ്റു രേഖകളും വനം വകുപ്പിന് കൈമാറി നാല് വര്‍ഷം കഴിഞ്ഞിട്ടും പദ്ധതി യാഥാര്‍ഥ്യമായില്ല. പദ്ധതി നടത്തിപ്പിലെ മെല്ലപ്പോക്ക് പത്തേക്കറിലെ കുടുംബങ്ങള്‍ക്ക് വിനയാകുകയാണന്ന് ഇവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.   സംസ്ഥാനാവിഷ്‌കൃത പുനരധിവാസ പദ്ധതിയില്‍ ഗുണഭോക്താക്കളാകുന്നതിന് പത്തേക്കറിലെ 59 കുടുംബങ്ങളാണ് 2021ല്‍ അപേക്ഷ നല്‍കിയത്….

Read More

11 ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം പിടികൂടി ഒരാൾ അറസ്റ്റിൽ

ബഹുമാനപെട്ട എക്‌സൈസ് കമ്മീഷണരുടെ മദ്യം മയക്കുമരുന്നു ഹോട്ട്സ്പോട്ട് കേന്ദ്രീകരിച്ചു പ്രേത്യേക പരിശോധനകൾ നടത്തുന്നതിനുള്ള നിർദേശത്തെ തുടർന്ന്‌ വയനാട് എക്‌സൈസ് ഇന്റലിജിൻസും വയനാട് എക്‌സൈസ് എൻഫോസ്‌മെന്റ് ആൻഡ് ആന്റി നാർകോട്ടിക്സ് സ്പെഷ്യൽ സ്‌ക്വാഡും വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ ഭാഗങ്ങളായ കൊക്കലാ, ആലക്കണ്ടി എന്നിവിടങ്ങളിൽ സംയുക്ത നടത്തി. ടി പരിശോധനയിൽ വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ ബോപ്പനം വാളാരം കുന്നു റോഡിൽ കൊക്കല ഭാഗത്തു വെച്ച് 11(പതിനൊന്ന്) ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ…

Read More

പുൽപ്പള്ളി ജെ സി ഐക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.

പുൽപ്പള്ളി: കബനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഇൻസ്റ്റാളേഷൻ പ്രോഗ്രാം കലാമണ്ഡലം ഡോ : നാട്യ പൂർണ്ണ കലാമണ്ഡലം : റെസി ഷാജിദാസ് ഉത്ഘാടനം ചെയ്തു. മോവിൻ മോഹൻ അധ്യക്ഷ സ്ഥാനം വഹിച്ചു. മുഖ്യാതിഥിയായ അരുൺ പ്രബു പ്രോഗ്രാം സന്ദേശം നൽകി. സുഭീഷ് മാസ്റ്റർ, ബാബുരാജേഷ്‌, അജികുമാർ, ആകർഷ പ്രോഗ്രാമിന് നേതൃത്വം നൽകി. പുൽപള്ളി ജെ സി ഐ യെ നയിക്കാൻ.         പ്രസിഡന്റ്: ലിയോ ടോം   സെക്രട്ടറി : ലിജോ തോമസ്…

Read More

സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് വയനാട്ടിൽ

കൽപ്പറ്റ: കേരള സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻറെയും പൊഴുതന ഗ്രാമ പഞ്ചായത്തിന്റെയും സഹകരണത്തോടെ ഇരുപത്തിരണ്ടാമത് സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് ജനുവരി 20 ന് ഹാരിസൺ മലയാളം ലിമിറ്റഡിൻ്റെ അച്ചൂർ എസ്റ്റേറ്റിലെ പൊഴുതനയിൽ നടക്കുമെന്ന് ഭാരവാഹികൾ വയനാട് പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 250 ൽ അധികം സൈക്ലിംഗ് താരങ്ങൾ പങ്കെടുക്കും. ഈ മത്സരത്തിൽ…

Read More

സിപിഎമ്മിൽ പൊട്ടിത്തെറി; വയനാട് ജില്ലയിലെ മുതിർന്ന നേതാവ് എവി ജയന്‍ പാർട്ടി വിട്ടു

സിപിഎം വയനാട് ജില്ലാ നേതൃത്വത്തെ പ്രതിസന്ധിയിലാക്കി മുതിർന്ന നേതാവ് എ വി ജയൻ പാർട്ടി വിട്ടു. 35 വർഷമായി പാർട്ടിയുടെ സജീവ സാന്നിദ്ധ്യമായിരുന്ന ജയൻ പാർട്ടിയിൽ തുടരാനാവാത്ത സാഹചര്യമാണെന്ന് വ്യക്തമാക്കി രാജിക്കത്ത് നൽകുകയായിരുന്നു. വ്യക്തിപരമായ വേട്ടയാടലുകളും വിഭാഗീയതയുമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ഒരു സ്വകാര്യ ചാനലിലൂടെയാണ് എ വി ജയൻ താൻ രാജി വച്ചതിന്റെ കാരണം വെളിപ്പെടുത്തിയത്. ’35 കൊല്ലം പാർട്ടിക്ക് വേണ്ടി പൂർണ്ണമായി സമർപ്പിച്ച വ്യക്തിയാണ് ഞാൻ. എന്നാൽ ഇപ്പോൾ ഭീഷണിയുടെ സ്വരത്തിലാണ് കാര്യങ്ങൾ…

Read More

ശനിദശ മാറാതെ വയനാട് മെഡിക്കൽ കോളജ്; ആംബുലൻസുകൾ കട്ടപ്പുറത്ത്; രോഗികൾ ദുരിതത്തിൽ

മാനന്തവാടി: പരാതികൾക്ക് ഒട്ടും കുറവില്ലാതെ വയനാട് ഗവ. മെഡിക്കൽ കോളജ്. കോളേജിലുള്ള ആംബുലൻസുകളിൽ പലതും തകരാറിലായി കട്ടപ്പുറത്തായതോടെ രോഗികൾ ദുരിതത്തിലായി.   വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് പോകേണ്ടിവരുന്ന രോഗികളാണ് ഇതോടെ വലയുന്നത്. സർക്കാർ ആംബുലൻസ് സൗകര്യം ലഭ്യമല്ലാത്തതിനാൽ വലിയ തുക മുടക്കി സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് സാധാരണക്കാർ. ഇത് ഇവർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാക്കുന്നത്.   വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തി നിരത്തിലിറക്കാൻ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചാൽ…

Read More

അഞ്ചാം വയസ്സിൽ കാഴ്ച പോയി; 17 വർഷത്തിന് ശേഷം നീതി; മുട്ടിൽ സ്വദേശിനിക്ക് 10 ലക്ഷം നഷ്ടപരിഹാരം

തിരുവനന്തപുരം: അഞ്ചാം വയസ്സിൽ കളിക്കിടെ കണ്ണിന് പരിക്കേറ്റ് ചികിത്സാപ്പിഴവിനെ തുടർന്ന് കാഴ്ച നഷ്ടപ്പെട്ട വയനാട് മുട്ടിൽ സ്വദേശിനിക്ക് 17 വർഷങ്ങൾക്ക് ശേഷം നീതി. കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. കരിയമ്പാടിയിലെ സ്വകാര്യ ആശുപത്രിയുടെ വീഴ്ച മൂലമാണ് കുട്ടിയുടെ വലതു കണ്ണ് നഷ്ടപ്പെട്ടതെന്ന് കണ്ടെത്തിയാണ് നടപടി. വയനാട് ജില്ലാ കമ്മീഷൻ നേരത്തെ വിധിച്ച 5 ലക്ഷം രൂപയാണ് സംസ്ഥാന കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര…

Read More