ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോയിലെ കിഡ് ഷൈൻ സ്റ്റാർ: എറിക് ഷിജോ ജോൺ
പുൽപ്പള്ളി: ഫാഷൻ ഷോ റാംമ്പുകളിലെ മിന്നും കുട്ടിതാരം എറിക് ഷിജോ ജോൺ എന്ന മൂന്ന് വയസുകാരൻ ഷോ ആംമ്പാസിഡറായി ഫാഷൻ ഷോയിലെ അഭിമാന നേട്ടത്തിലൂടെ വീണ്ടും ചരിത്രമെഴുകുതിരിക്കുകയാണ്. വയനാട്, മുള്ളൻ കൊല്ലി, മഠത്തിൽ ഷിജോ ജോൺ, ദൃശ്യ ദമ്പതികളുടെ മകൻ എറിക് ഷിജോ ജോൺ ചെറു പ്രായത്തിൽ തന്നെ ഫാഷൻ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് ജൈത്ര യാത്ര തുടരുകയാണ് . ബെംഗളൂരുവിൽ നടന്ന ‘ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോ’, ഫാഷൻ ദിവ…
