wenewser-user

പുത്തനുണര്‍വിൽ കുറവാ ദ്വീപ്; അവധി ദിനങ്ങൾ ആഘോഷമാക്കാൻ ഒഴുകിയെത്തി സഞ്ചാരികൾ

ഹൂവടക്കേ വയനാട്ടിൽ കിഴക്കോട്ട് ഒഴുകുന്ന കബനീ നദിയുടെ ശാഖകളാൽ ചുറ്റപ്പെട്ട് 950 ഏക്കറോളം വിസ്തൃതിയിൽ പരന്നുകിടക്കുന്ന നിത്യഹരിതവനമായ കുറുവദ്വീപ് പുത്തൻ ഉണര്‍വിലാണ് ഇപ്പോൾ. കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവ ദ്വീപിലേക്ക് വീണ്ടും സഞ്ചാരികൾക്ക് പ്രവേശനം അനുവദിച്ചതോടെ മാസങ്ങൾക്ക് ശേഷം ടൂറിസം മേഖല സജീവമായി. അപൂര്‍വയിനം പക്ഷികൾ, പൂക്കൾ, ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, കൂടാതെ വിവിധ തരത്തിലുള്ള വൃക്ഷലതാദികൾ എന്നിവ കൊണ്ട് സമ്പന്നമായ കുറുവദ്വീപ് സഞ്ചാരികൾക്ക് പ്രിയപ്പെട്ട വിനോദകേന്ദ്രമാണ്. സസ്യ-ജന്തു ശാസ്ത്ര തത്പരരായ ഒട്ടേറെ സഞ്ചാരികളും സംസ്ഥാനത്തിനകത്തും…

Read More

വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിൽ; മന്ത്രി ഒ. ആർ കേളു

വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിൽ; മന്ത്രി ഒ. ആർ കേളു വയനാട് ടൂറിസം പരിസ്ഥിതി സൗഹൃദ സുസ്‌ഥിര വികസന പാതയിലെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. കുറുവ ദ്വീപിൽ നിർമിച്ച ചങ്ങാടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ടൂറിസം തിരിച്ചു വരവിന്റെ പാതയിലാണ്. കുറുവ ദ്വീപിൽ എത്തുന്ന സഞ്ചാരികൾക്ക് കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുള ചങ്ങാടങ്ങൾ ഒരുക്കിയിട്ടുള്ളത്. വരുന്ന അവധി ദിവസങ്ങളിൽ വിനോദത്തിനു ഏറെ…

Read More

എൻഎസ്എസ് വൊളൻ്റിയർമാർക്കായി മിനി ക്യാമ്പ് സംഘടിപ്പിച്ചു

കരിങ്കുറ്റി : കരിങ്കുറ്റി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒന്നാംവർഷ എൻഎസ്എസ് വൊളൻ്റിയർമാർക്കായി മിനി ക്യാമ്പ് സംഘടിപ്പിച്ചു. ലിംഗ വിവേചനങ്ങൾക്കെതിരെ വൊളൻ്റിയർമാർ സമത്വജാല തെളിയിച്ചു ക്യാമ്പ് ഉദ്ഘാടനം പ്രിൻസിപ്പൽ ലിജി സി.എം നിർവഹിച്ചു. ജെൻഡർ ഇക്വാലിറ്റി ഓഡിറ്റിനോടു ഡ്രസ് ക്യാമ്പയിന്റെ ഭാഗമായിട്ടുള്ള ബോധവൽക്കരണ ക്ലാസ് – വർജ്യം , പ്ലാസ്റ്റിക് പുനരുപയോഗത്തിലൂടെ വെർട്ടിക്കൽ ഗാർഡൻ നിർമാണം, ഓറിയന്റേഷൻ ക്ലാസുകൾ, ക്യാമ്പസ് പ്രോജക്ട് എന്നിവ വിജയകരമായി പൂർത്തിയാക്കി. പ്രിൻസിപ്പൽ ലിജി. സി.എം, എൻ.എസ്.എസ്. പ്രോഗ്രാം ഓഫിസർ സൗമ്യ…

Read More

പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി.

പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമായിട്ടും റീ-ടാർ ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.   പാളക്കൊല്ലി മുതൽ ചേകാടി വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരം വനത്തിലൂടെയാണ് കടന്നുപോകുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും സർവീസ് നടത്തുന്ന ഈ പാതയുടെ പല ഭാഗങ്ങളും പൂർണ്ണമായും തകർന്ന് കുണ്ടും…

Read More

ബന്തിപൂ കൃഷി വിളവെടുപ്പ് നടത്തി

മാനന്തവാടി: കബനിഗിരി സെൻമേരിസ് എ യു പി സ്കൂളിൽ ബന്തിപൂ കൃഷി വിളവെടുപ്പ് നടത്തി. നല്ല പാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ കൃഷിവകുപ്പിന്റെ സഹായത്തോടെ അനിൽ കെ. വി യുടെ സ്ഥലത്ത് ആരംഭിച്ച ബന്തിപൂ കൃഷിയുടെ വിളവെടുപ്പാണ് നടത്തിയത്. മഹാനവമി, വിജയദശമി ആഘോഷത്തോടനുബന്ധിച്ച് പുൽപ്പള്ളി സീതാദേവി ലവകുശ ക്ഷേത്രത്തിലേക്ക് ഈ പൂക്കൾ വിതരണം ചെയ്യ്തു. ഈ പരിപാടിക്ക് നല്ല പാഠം വിദ്യാർത്ഥി കോഡിനേറ്റർ മാരായ അനോൾഡ അനിൽ, അൽറ്റ ലിജു അധ്യാപക കോഡിനേറ്റർ മാരായ ജെറോം ജെയിംസ്, ലൈസ…

Read More

മലങ്കരക്കുന്ന്  പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ  ഓർമ്മ പെരുന്നാളിന് കൊടിയേറി

സുല്‍ത്താന്‍ ബത്തേരി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ 340-ാം ഓര്‍മ്മപ്പെരുന്നാളിന് ആരംഭം കുറിച്ചുകൊണ്ട് വികാരി ഫാ. വിപിൻ കുരുമോളത്ത് കൊടി ഉയർത്തി. 2025 ഒക്ടോബർ 2, 3  (വ്യാഴം, വെള്ളി) തീയതികളില്‍  മലബാർ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തേഫാനോസ്  മുഖ്യ കാര്‍മ്മികത്വത്തില്‍ ആണ് പെരുന്നാൾ നടത്തപ്പെടുക. മലബാറില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ ആദ്യമായി ആരംഭിച്ചത്…

Read More

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ജന്മവാര്‍ഷികം: വയനാട് പോലീസ് മാരത്തോൺ സംഘടിപ്പിച്ചു

  കല്‍പ്പറ്റ: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് (ദേശീയ ഏകത ദിനം) വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മാരത്തണ്‍ സംഘടിപ്പിച്ചു. 29.09.2025 രാവിലെ കാക്കവയൽ ജവാൻ സ്മൃതി മണ്ഡപത്തിന് സമീപത്തു നിന്നാരംഭിച്ച് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് വരെയാണ് മാരത്തൺ നടത്തിയത്. 60 ഓളം പേർ പങ്കെടുത്ത മത്സരം ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ. പി. എസ് ഫ്ലാഗ് ഓഫ് ചെയ്തു. അഡിഷണൽ എസ്.പി എൻ.ആർ ജയരാജ്‌, ഡി.വൈ.എസ്.പി മാരായ കെ. കെ…

Read More

‘ഒരുക്കം’ മിനി ക്യാമ്പ് സംഘടിപ്പിച്ചു

കൽപറ്റ: കൽപറ്റ ജി വി എച്ച് എസ് എസ്, വി എച്ച് എസ് ഇ വിഭാഗം ഒന്നാം വർഷ നാഷണൽ സർവീസ് സ്കീം വൊളൻ്റിയർമാരുടെ ദ്വിദിന റെസിഡൻഷ്യൽ മിനി ക്യാമ്പ് “ഒരുക്കം” സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം കൽപറ്റ മുനിസിപ്പൽ വാർഡ് കൗൺസിലർ എം കെ ഷിബു നിർവഹിച്ചു. സ്കൂൾ എസ് എം സി ചെയർമാൻ സതീഷ് കെ പതാക ഉയർത്തി. പിടിഎ പ്രസിഡൻ്റ് ജയരാജൻ അധ്യക്ഷത വഹിച്ചു. വി എച്ച് എസ് ഇ വിഭാഗം പ്രിൻസിപ്പൽ മുനവർ…

Read More

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സെപ്റ്റംബർ 29 മുതൽ വോട്ടർ പട്ടികയിൽ പേരു ചേർക്കാം

തിരുവനന്തപുരം: എല്ലാ വോട്ടർമാർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സവിശേഷ തിരിച്ചറിയൽ നമ്പർ നൽകി കൊണ്ട് പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നു. ഇതിനുള്ള കരട് വോട്ടർപട്ടിക സെപ്റ്റംബർ 29 ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. അന്തിമ വോട്ടർപട്ടിക ഒക്ടോബർ 25ന് പ്രസിദ്ധീകരിക്കും. 2025 സെപ്റ്റംബർ രണ്ടിന് പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയാണ് ഇപ്പോൾ കരടായി പ്രസിദ്ധീകരിക്കുന്നത്. കരട് വോട്ടർപട്ടികയിൽ 2,83,12,458 വോട്ടർമാരാണുള്ളത്. 1,33,52,947 പുരുഷന്മാരും, 1,49,59,235 സ്ത്രീകളും, 276 ട്രാൻസ്‌ജെൻഡറുമാണ് വോട്ടർപട്ടികയിലുള്ളത്. ഇതിനു…

Read More

ജനവിധി മോഷ്ടിച്ച് രാജ്യം ഭരിക്കുന്നവരെ പുറത്താക്കണം:എ.യൂസുഫ്

മാനന്തവാടി: ജനവിധി കവർന്നെടുത്ത് രാജ്യത്ത് അധികാരത്തിലെത്തിയ ബിജെപി സർക്കാരിനെ പുറത്താക്കാൻ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് എ.യൂസുഫ് ആവശ്യപ്പെട്ടു. ‘വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വീണ്ടെടുക്കുക’ എന്ന പ്രമേയവുമായി എടവക പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ കരീം നടത്തിയ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ നശിപ്പിക്കുന്ന ചിതലുകളാണ് ബിജെപി എന്ന് യൂസുഫ് ആരോപിച്ചു. വോട്ടർ പട്ടികയിൽ നിന്ന് ഒരു വിഭാഗം ജനങ്ങളെ വെട്ടിമാറ്റുകയും വ്യാജ വോട്ടർമാരെ തിരുകിക്കയറ്റുകയും…

Read More