രണ്ടു കിലോഗ്രാമോളം കഞ്ചാവുമായി യുവാവ് പിടിയിൽ
മേപ്പാടി:സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി മയക്കുമരുന്നിനെതിരെ കർശനനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പ് നടത്തി വരുന്ന ഓപ്പറേഷൻ തണ്ടർ ഭാഗമായി വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നാർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും വയനാട് എക്‌സൈസ് ഇന്റലിജിൻസും സംയുക്തമായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ എം കെ യുടെ നേതൃത്വത്തിൽ നടത്തിയ പ്രേത്യേക പരിശോധനയിൽ 04.10.2026 തിയതി പുലർച്ചെ മേപ്പാടി തിനപുരം ടൗണിൽ വെച്ച് KL13P1049 നമ്പർ മഹീന്ദ്ര ജീപ്പിൽ 1.858 കിലോഗ്രാം കഞ്ചാവ് കടത്തികൊണ്ട് വന്നതിനു…
