wenewser-user

    കേരളത്തിലെ തീയ്യ വിഭാഗത്തെ ഈഴവ വിഭാഗത്തിന് പുറത്ത് പ്രത്യേക ജാതിയായി പരിഗണിക്കണം

    കോഴിക്കോട്: കേരളത്തിലെ തീയ്യ വിഭാഗത്തെ ഈഴവ വിഭാഗത്തിന് പുറത്ത് പ്രത്യേക ജാതിയായി പരിഗണിക്കണം എന്ന ആവശ്യം ശക്തമാകുന്നു. കേരളത്തില്‍ ജാതി സെന്‍സസ് ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് മലബാറിലെ തീയ്യ വിഭാഗത്തിന് പ്രത്യേകത ഐഡന്റിറ്റി വേണമെന്ന ആവശ്യം ഉയരുന്നത്. ജാതി സെന്‍സസ് നടപ്പാക്കുമ്പോള്‍ തീയ്യർ വിഭാഗത്തെ ഈഴവ സമുദായത്തില്‍ നിന്ന് വേര്‍തിരിക്കണമെന്നാണ് തീയ്യ മഹാസഭ, തീയ്യ ക്ഷേമ സഭ തുടങ്ങിയ സംഘടനകളുടെ ആവശ്യം. ഇക്കാര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പാക്കുള്ള ശ്രമങ്ങളും സജീവമാണ്.   ആയുര്‍വേദം, ആയോധനകല, തെയ്യം…

    Read More

      പുല്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക പ്രകാശനം ചെയ്തു

      പുൽപ്പള്ളി : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തയ്യാറാക്കിയ പുല്പള്ളി ഗ്രാമ പഞ്ചായത്ത് ജനകീയ വികസന പത്രിക ഗ്രമപഞ്ചായത്ത്പ്രസിഡന്റ് ടി.എസ് ദിലീപ്കുമാർ ജില്ലാ പഞ്ചായത്തംഗം ബിന്ദു പ്രകാശിനു നല്കി ജനസഭ ഉദ്ഘാടനം ചെയ്യുന്നു. ഗ്രാമപഞ്ചയത്ത് അംഗം ഉഷ ബേബി പ്രൊഫ.കെ ബാലഗോപാലൻ , സി.എം. ജോസഫ് ,എം.എം. ടോമി എന്നിവർ സമീപം

      Read More

        വാഹനാപകടം; വയോധികൻ മരിച്ചു 

        സുൽത്താൻ ബത്തേരിയിൽ കെഎസ്ആർടിസി ബസിടിച്ച് വയോധികൻ മരിച്ചു. കരടിപ്പാറ പാമ്പള സ്വദേശി കുഞ്ഞപ്പൻ (87)ആണ് മരിച്ചത്. ഗാന്ധിജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ്സിടിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

        Read More

          മൂവാറ്റുപുഴയാറ്റിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു; വയനാട് സ്വദേശിയെ കാണാതായി

          പിറവം: മൂവാറ്റുപുഴയാറ്റിൽ രാമമംഗലം ക്ഷേത്രക്കടവിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. കൂടെയുണ്ടായിരുന്ന ഒരാളെ കാണാതായി. ചോറ്റാനിക്കര എരുവേലി വട്ടപ്പറമ്പ് കവലയ്ക്ക് സമീപം ഞാറ്റുംകാലയിൽ ആൽബിൻ ഏലിയാസ് (21) ആണ് മരിച്ചത്. വയനാട് മാനന്തവാടി ഇടംകുനി സ്വദേശി അർജുനുവേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.   ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. പൂത്തൃക്ക സ്വദേശിയായ സുഹൃത്തിനൊപ്പം മൂന്നുപേരാണ് ആറാട്ടുകടവിൽ എത്തിയത്. ആൽബിനും അർജുനും പുഴയിലിറങ്ങിയപ്പോൾ ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്നാമനാണ് വിവരം രാമമംഗലം പോലീസിൽ അറിയിച്ചത്.   വിവരമറിഞ്ഞെത്തിയ…

          Read More

            ബാലസദസ്സ് സംഘടിപ്പിച്ചു 

            വെങ്ങപ്പള്ളി : കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത ഗാന്ധിജയന്തി സന്ദേശം നൽകി. ബാലസഭാംഗമായ അക്ഷയ രാമചന്ദ്രൻ,റിസോഴ്സ് പേഴ്സൺമാരായ സുലോചന, നീതു ,ജുനൈദ ,സുനിത, ഷമീമ എന്നിവർ പങ്കെടുത്തു

            Read More

              വൈഎംസിഎ പെരിക്കല്ലൂരില്‍ കുടുംബസംഗമം നടത്തി

              പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ വൈഎംസിഎ യൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും വയോജന ദിനാഘോഷവും നടത്തി. മരക്കടവ് സെന്റ് ജോസഫ്‌സ് പള്ളി വികാരി ഫാ.ജയിംസ് ചമ്പക്കര ഉദ്ഘാടനം ചെയ്തു. വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ബെന്നി മോരുകുന്നേല്‍ അധ്യക്ഷത വഹിച്ചു. വയനാട് സബ് റീജണല്‍ ചെയര്‍മാന്‍ സി.ജെ. ടോമി മുഖ്യപ്രഭാഷണം നടത്തി. പുതിയ അംഗങ്ങളെ പെരിക്കല്ലൂര്‍ സെന്റ് തോമസ് ചര്‍ച്ച് അസി.വികാരി ഫാ.തോംസണ്‍ കീരിപ്പല്‍ സ്വീകരിച്ചു. വയോജനങ്ങളെ വൈഎംസിഎ വൈത്തിരി സബ് റീജണല്‍ ചെയര്‍മാന്‍ ബിജു തിണ്ടിയത്തും…

              Read More

                മൊതക്കര കാട്ടുനായ്ക്ക ഉന്നതിയിൽ വയോജനദിനം ആചരിച്ചു 

                മൊതക്കര:വെള്ളമുണ്ട മൊതക്കരയിലെ കാട്ടുനായ്ക്ക ഉന്നതിയിൽ അന്താരാഷ്ട്ര വയോജനദിനം ആചരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി കേക്ക് മുറിച്ച് മുതിർന്ന പൗര കെ. അമ്മിണിക്ക് നൽകി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽ കുമാർ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.എം അഹ്‌മദ്‌ രിഫായി വയോജനദിന സന്ദേശം നൽകി. ആർ.എസ്.സി യു.എ.ഇ നാഷണൽ ഫിനാൻസ് സെക്രട്ടറി സയ്യിദ് ഷിഹാബുദീൻ ജിഫ്രി തങ്ങൾ ഊജംപദവ്,…

                Read More

                  തൃശ്ശിലേരി പെരുന്നാൾ: സർവ്വമത സമ്മേളനം നടത്തി

                  മാനന്തവാടി:തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി സർവ്വമത – സാംസ്ക്കാരിക സമ്മേളനം നടത്തി.വയനാട് ജില്ലാപഞ്ചായത്ത് സ്ഥിരസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഷിൻസൺ മത്തായി മത്തോക്കിൽ അധ്യക്ഷത വഹിച്ചു. കാക്കവയൽ മഹല്ല് ഖത്തീബ് സ്വാദിക് ജൗഹരി , തൃശ്ലിലേരി ക്ഷേത്രം പ്രതിനിധി ഗോപിനാഥൻ, എടയൂർകുന്ന് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് ചമതയിൽ , തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ വി.ബേബി, കെ.ജി.ജയ, വസന്തകുമാരി, സഭാ മാനേജിങ്ങ് കമ്മിറ്റി…

                  Read More

                    സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ സുധീഷ് കുമാറിന് സ്വീകരണം നൽകി

                    ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി. ജില്ലാ സെക്രട്ടറി സുബൈർ ഇള കുളം അദ്ധ്യക്ഷത വഹിച്ചു. സാജിദ് എൻ.സി, സോളമൻ എൽ. എ, അർജുൻ തോമസ് എന്നിവർ സംസാരിച്ചു…

                    Read More

                      ജ്യോതി പാലിയേറ്റീവ് ധനസമാഹരണം ആരംഭിച്ചു.

                      റിപ്പൺ : വാളത്തൂർ മേഖല ജ്യോതി പാലിയേറ്റീവ് വാർഷിക ധനസമാഹരണ ക്യാമ്പയിൻ്റെ ഉദ്ഘാടനം പാങ്ങിൽ മമ്മുഹാജിയിൽ നിന്നും ആദ്യഗഡു സ്വീകരിച്ച് കൊണ്ട് ജ്യോതി പ്രസിഡൻ്റ് കെ കെ കുഞ്ഞമ്മത് നിർവ്വഹിച്ചു. മേപ്പാടി മൂപ്പൈനാട് പഞ്ചായത്തിലെ നിർധനരായ രോഗികളുടെ ഏക ആശ്രയമാണ് ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റി. കുഞ്ഞി മുഹമ്മദ്പൂവല്ലൂർ. ജാഫർ വി. സുരേഷ് ബാബു. സൈത് തറയിൽ . അലി എൻ ഹംസ സി. എന്നിവർ നേതൃത്വം നൽകി.

                      Read More