കോവിഡ് പരിശോധന നിർബന്ധ മാക്കുന്നു; പനി ലക്ഷണങ്ങളുള്ളവർ ആന്റിജൻ ടെസ്റ്റ് ചെയ്യണം
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ രിശോധന നിർബന്ധമാക്കുന്നു. പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവർ കോവിഡുണ്ടോ യെന്ന് പരിശോധിക്കണം. പനി ലക്ഷണങ്ങളുമായി എത്തുന്നവർ ആദ്യം ആന്റിജൻ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവെ ങ്കിൽ ആർടിപിസിആർ പരിശോധന നടത്തണ മെന്നും ആരോഗ്യവകുപ്പ് നിർദേശം നൽകി. പ്രായമായവരിലും മറ്റ് അസുഖങ്ങൾ ഉള്ളവരി ലുമാണ് രോഗം ഗുരുതരമാകാൻ സാധ്യതയു ള്ളത്. ഇങ്ങനെയുള്ളവർ മാസ്‌ക് നിർബന്ധമാ യും ധരിക്കണം. പനി ബാധിച്ച് ആശുപത്രിയിൽ എത്തുന്നവരും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും നിർ ദേശമുണ്ട്. കോവിഡ് രോഗികളെ പ്രത്യേക…
