കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ
ബത്തേരി: കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ. എക്സൈസ് ഡിവിഷൻ, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസ് സംയുക്തമായി നടത്തിയ ഓണം സ്പെഷ്യൽ ഡ്രൈവിൽ 340 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ. പനമരം ആര്യന്നൂർ കണ്ടം കളത്തിൽ വീട്ടിൽ ഷംസുദ്ദീൻ ആണ് അറസ്റ്റിലായത്. പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഇയാൾ ബാവലിയിൽ നിന്നും KL 72 7551 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. പനമരത്തും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിവന്നിരുന്ന ഇയാൾ നിരവധി കേസുകളിൽ…
