wenewser-user

    പെരിക്കല്ലൂരിൽ നിന്നും തോട്ടയും സ്ഫോടക വസ്തുക്കളും കർണാടക മദ്യവും പിടികൂടി

    പുൽപ്പള്ളി : പെരിക്കല്ലൂർ – വരവൂർ കാനാട്ട്മലയിൽ തങ്കച്ചൻ എന്നയാളുടെ വീടിൻ്റെ പരിസരത്ത് നിന്നും കേരള അബ്കാരി നിയമത്തിന് വിരുദ്ധമായി കർണാടക സംസ്ഥാനത്ത് മാത്രം വിൽപ്പന അവകാശമുള്ള മദ്യം സൂക്ഷിച്ചതായി കിട്ടിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയതിൽ വീടിൻ്റെ കാർപോർച്ചിൽ സൂക്ഷിച്ചതായ കർണാടക സംസ്ഥാനത്ത് മാത്രം വിൽപ്പന അവകാശമുള്ള 90ML ന്റെ 20 പാക്കറ്റ് മദ്യവും മനുഷ്യജീവന് അപകടം വരത്തക്ക വിധത്തിലും വസ്തുവകകൾക്ക് നാശനഷ്ടം വരത്തക്ക വിധത്തിലും നിയമാനുസരണമുള്ള രേഖകൾ ഒന്നും കൂടാതെ സ്ഫോടക വസ്തുവായ 15…

    Read More

      പൊതുധനം കൊള്ളയടിക്കുന്നവർക്കെതിരെ എസ്‌ഡിപിഐ ജനകീയ പ്രതിരോധം തീർക്കും: എ.യൂസുഫ്

      കോറോം: തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളുടെ അവകാശങ്ങളെ കൊള്ളയടിക്കുന്ന കുറ്റകൃത്യമാണെന്നും ഇത്തരക്കാർക്കെതിരെ എസ്‌ഡിപിഐ ജനകീയ പ്രതിരോധം തീർക്കുമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ. യൂസുഫ്. തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടത്തിയ ഇടത്–വലത്–ബിജെപി സംയുക്ത ഭരണസമിതിക്കെതിരെ എസ്‌ഡിപിഐ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജന ജാഗ്രത യാത്രയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം. പദ്ധതിയിൽ നടന്ന ക്രമക്കേടുകളിൽ സമഗ്രമായ അന്വേഷണം വേണം.അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ ജനങ്ങളെ…

      Read More

        കോട്ടത്തറ ഗവ. ഹൈസ്കൂളിൽ മാ കെയർ സെന്റർ പ്രവർത്തനം തുടങ്ങി.

        കോട്ടത്തറ ഗവ. ഹൈസ്കൂളിൽ മാ കെയർ സെന്റർ കോട്ടത്തറ ഗവ. ഹൈസ്കൂളിൽ കോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ മാ കെയർ സെന്റർ പ്രവർത്തനം തുടങ്ങി. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘുഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിനായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ മാ കെയർ കിയോസ്കുകൾ ആരംഭിക്കുന്നത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ശാന്ത ബാലകൃഷ്ണൻ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാതല മിഷൻ കോർഡിനേറ്റർ ഇൻചാർജ് കെ എം സലീന, അംഗങ്ങളായ പി…

        Read More

          സാക്ഷരതയ്ക്കും ഡിജിറ്റൽ സാക്ഷരതയ്ക്കും ശേഷം ‘സ്മാർട്ട്’ പദ്ധതിയുമായി സാക്ഷരത മിഷൻ

          സാക്ഷരതയ്ക്കും ഡിജിറ്റൽ സാക്ഷരതയ്ക്കും ശേഷം ‘സ്മാർട്ട്’ പദ്ധതിയുമായി സാക്ഷരത മിഷൻ -സംസ്ഥാനത്ത് ആദ്യം നടപ്പാക്കുന്നത് വയനാട്ടിൽ -ലക്ഷ്യം തൊഴിൽ നേടാൻ പര്യാപ്തമാക്കൽ നൂറ് ശതമാനം നേട്ടം കൈവരിച്ച സാക്ഷരതയ്ക്കും ഡിജിറ്റൽ സാക്ഷരതയ്ക്കും ശേഷം തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന പുതിയ ‘സ്മാർട്ട്’ (ഓഫീസ് മാനേജ്‌മെന്റ് ആൻഡ് ഡിജിറ്റൽ സ്കിൽ കോഴ്സ്) പദ്ധതിയുമായി സംസ്ഥാന സാക്ഷരത മിഷൻ. തുല്യത പഠിതാക്കൾക്ക് ഓഫീസ് മാനേജ്മെന്റ്, കമ്പ്യൂട്ടർ എന്നിവയിൽ പ്രവീണ്യം നേടി തൊഴിൽ നേടാൻ പര്യാപ്തമാക്കുന്ന കോഴ്സിൽ എല്ലാവർക്കും ചേരാം….

          Read More

            കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക്

            കാർഷിക തൊഴിൽ സേന സജ്ജം; പിന്തുണയുമായി സുൽത്താൻ ബത്തേരി ബ്ലോക്ക് -കൃഷി പണിയ്ക്ക് ആളെ കിട്ടാത്തതും കാർഷിക ഉപകരണങ്ങളുടെ അമിത വാടകയ്ക്കും പരിഹാരമായി കാർഷിക തൊഴിൽ സേന ദിവസേനയുള്ള കാർഷിക പ്രവൃത്തികൾക്ക് തൊഴിലാളികളെ കിട്ടാതെ ബുദ്ധിമുട്ടുകയും ഉപകരണങ്ങൾക്ക് അമിത വാടക നൽകി നടുവൊടിയുകയും ചെയ്യുന്ന കര്‍ഷകര്‍ക്ക് ആശ്വാസമേകാൻ സജീവമാവുകയാണ് സുൽത്താൻ ബത്തേരി ബ്ലോക്കിലെ കൃഷ്ണഗിരിയിൽ രൂപീകരിച്ച കാർഷിക തൊഴിൽ സേന.   കൃഷിക്ക് ഏറ്റവും അനിവാര്യമായ തൊഴിലാളികളുടെ സഹായവും വിവിധ കാർഷികോപകരണങ്ങളുടെ താങ്ങാവുന്ന നിരക്കിലുള്ള ലഭ്യതയും തടസമില്ലാതെ…

            Read More

              സുമനസുകളുടെ സഹായം തേടുന്നു

              തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ പനവല്ലി ഏഴാം വാർഡ് കാളിന്ദി ഉന്നതിയിൽ താമസിക്കുന്ന ഷാജി പുഷ്പ ദമ്പതികളുടെ മകൻ അഭിഷേക് ഒരു വർഷക്കാലമായി ബ്ലഡ് ക്യാൻസർ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.16 വയസ്സു മാത്രം പ്രായമുള്ള പയ്യമ്പള്ളി സെന്റ് കാതറിൻ എച്ച്എസ്എസ് പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ അഭിഷേകിന് അടിയന്തരമായി മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. 30 ലക്ഷം രൂപ വരെ ചിലവ് വരും എന്നാണ് ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളത്. കൂലിപ്പണിക്കാരായ ഈ നിർധന…

              Read More

                മുത്തങ്ങയിൽ ഗ്രീൻലവേഴ്സ് മഴക്യാമ്പ് നടത്തി

                മുത്തങ്ങ: ആഗസ്ത് 15, 16, 17 തീയതികളിലായി മുത്തങ്ങ ഗവ. എൽ. സ്കൂളിൽവച്ച് നടന്ന പഴശ്ശി ഗ്രന്ഥാലയം ഗ്രീൻവേഴ്സിന്റെ ത്രിദിന മഴ ക്യാമ്പിന് സമാപനമായി. പതിനഞ്ചാം തീയതി മുത്തങ്ങ ഡപ്യൂട്ടിറെയിഞ്ച് ഓഫീസർ കെ കെ സുന്ദരൻ മഴക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്നുമായി 21 ഓളം പരിസ്ഥിതി സ്നേഹികൾ ക്യാംപിൽ പങ്കാളികളായി. മഴ അനുഭവങ്ങൾ, ആനകളെക്കുറിച്ചുള്ള മുനീർ തോൽപ്പെട്ടിയുടെ ക്ലാസ്സ്, കാട്ടിലേക്കുള്ള ട്രക്കിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾ ഉൾപ്പെട്ട വ്യത്യസ്തതയുള്ള ക്യാമ്പായിരുന്നു മുത്തങ്ങയിലേത്. പ്രദേശവാസിയായ ലെനീഷ്…

                Read More

                  ഉമ്മുൽ ഖുറാ അക്കാദമി: 2025-26 വർഷത്തേക്കുള്ള കമ്മിറ്റി നിലവിൽ വന്നു.

                  പടിഞ്ഞാറത്തറ: മത ഭൗതിക സമന്വയ വിദ്യാഭാസ രംഗത്ത് മികച്ചു നിൽക്കുന്ന ഉമ്മുൽ ഖുറ അക്കാദമി പ്രവത്തക സമിതി പുനഃസംഘടിപ്പിച്ചു. പ്രസിഡൻറ്: കെ കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ കട്ടിപ്പാറ, ജനറൽ സെക്രട്ടറി: അബ്‌ദുൽ മജീദ് സഖാഫി പടിഞ്ഞാറത്തറ, ട്രഷറർ: ശറഫുദ്ധീൻ ഹാജി കുന്നുമ്മലങ്ങാടി. വൈസ് പ്രസിഡന്റുമാർ: കെ കെ മമ്മൂട്ടി മദനി തരുവണ, കെ എം ഷഫീഖ് ഹാജി പടിഞ്ഞാറത്തറ, എൻ കെ മൊയ്തുട്ടി പടിഞ്ഞാറത്തറ. സെക്രട്ടറിമാർ: അസീസ് മാസ്റ്റർ കളത്തിൽ, പി. അബൂബക്കർ, മുജീബ് ഷെയ്ഖ്….

                  Read More

                    ‘ശ്രേഷ്ഠ ഇടയൻ’ പ്രത്യേക പതിപ്പ് പ്രകാശനം നാളെ

                    കൽപറ്റ: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയെക്കുറിച്ച് എം.ജെ. എസ്.എസ്. എ മലബാർ ഭദ്രാസനം പ്രസിദ്ധീകരിക്കുന്ന ശ്രേഷ്ഠ ഇടയൻ എന്ന പ്രത്യേക പതിപ്പിൻ്റെ പ്രകാശനം നാളെ നടക്കുമെന്ന് സൺഡേ സ്കൂൾ ഭദ്രാസന വൈ. പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ, ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. മൂലങ്കാവ് സെൻ്റ് ജോൺസ് യാക്കോബായ പള്ളി അങ്കണത്തിൽമലബാർ ഭദ്രാസനം ശ്രേഷ്ഠ കാതോലിക്കാ ബാവക്ക് ഒരുക്കുന്ന അനുമോദന യോഗത്തിലാണ്പ്രകാശനം നടക്കുക .പൗലോസ്…

                    Read More

                    ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും

                    ഉന്നതിയിൽ 24 വീടുകൾ; അവിടേക്കുള്ള വൈദ്യുതി കാറ്റിൽ നിന്നും സൂര്യനിൽ നിന്നും -മാതൃകയായി വയനാട് മൂന്നാനക്കുഴിയിലെ സബർമതി നഗർ   ഭവന സമൂച്ചയത്തിനൊപ്പം സൂര്യനിൽ നിന്നും കാറ്റിൽ നിന്നുമുള്ള ഊർജ്ജോൽപ്പാദനവും സാധ്യമാക്കി സംസ്ഥാനത്തിന് തന്നെ പുത്തൻ മാതൃകയാവുകയാണ് വയനാട് മീനങ്ങാടി മൂന്നാനക്കുഴിയിലെ സബർമതി നഗർ (ഉന്നതി).   ലൈഫ് മിഷൻ പദ്ധതിയിൽ പട്ടികവർഗ വിഭാഗത്തിനായി സബർമതി നഗറിൽ നിർമിച്ച 24 വീടുകളടങ്ങിയ ഭവന സമുച്ചയത്തിനൊപ്പമാണ് സൗരോർജജവും കാറ്റാടിപാടവും പ്രയോജനപ്പെടുത്തുന്നത്.   വീട് നിർമിക്കുക എന്നതിന് ഉപരിയായി പകൽ…

                    Read More