wenewser-user

വെള്ളമുണ്ട വില്ലേജ് സമിതി ചേർന്നു

വെള്ളമുണ്ട: വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. വില്ലേജ് പരിധിയിലെ വിവിധ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, അബ്ദുൽ ഗഫൂർ ൽ, കേളു എ. കെ,സജി എം. പി, അമൽ എം.ബി,അക്ഷയ് എ. ആർ തുടങ്ങിയവർ സംബന്ധിച്ചു

Read More

‘ഹെൽത്തി ബർത്ത്ഡേ’ മിഠായിക്ക് വിട; ജന്മദിനാഘോഷങ്ങളിൽ ഇനി ഈന്തപ്പഴം

കൽപ്പറ്റ :ജില്ലാ ക്ഷേമകാര്യ ചെയർമാൻ ഇനിഷിയേറ്റീവും സ്‌പൈസസ് സ്പോട്ട് വെൻജ്വറും ചേർന്ന് നടത്തുന്ന ‘ഹെൽത്തി ബർത്ത്ഡേ’ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലയിലെ മുഴുവൻ ഹയർസെക്കന്ററി സ്കൂളുകൾക്കും സൗജന്യമായി ഈന്തപ്പഴം വിതരണം ചെയ്തു.മുട്ടിലിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് നിസാർ എം. പി അധ്യക്ഷത വഹിച്ചു. ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ ഷിവികൃഷ്‌ണൻ എം കെ, മാർട്ടിൻ എൻ. പി., ഡോ.പി.എ ജലീൽ, പി. സി തോമസ്, അബ്ദുൽ…

Read More

എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം. പി. കെ ഉസ് മാൻ ഉദ്ഘാടനം ചെയ്യും.

മേപ്പാടി: ചൂരൽമല മുണ്ടക്കൈ പുനരധിവാസം ത്വരിതപ്പെടുത്തുക. വിവേചനരഹിതമാക്കുക. എസ്ഡിപിഐ സമര പ്രഖ്യാപന സംഗമം 2025 ഫെബ്രുവരി 21 വെള്ളി, വൈകിട്ട് 4.00 ന് മേപ്പാടി യിൽ സംസ്ഥാന്ന ജനറൽ സെക്രട്ടറി പികെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും. എൻ.കെ റഷീദ് ഉമരി (സംസ്ഥാന ട്രഷറർ ) കൃഷ്ണൻ എരഞ്ഞിക്കൽ (സംസ്ഥാന സെക്രട്ടറി) പി ജമീല (സംസ്ഥാന സെക്രട്ടറി) ടി.നാസർ (സംസ്ഥാന പ്രവർത്തക സമിതിയംഗം ) ഷാന്റോലാൽ (സംസ്ഥാന ജനറൽ കൺവീനർ,പോരാട്ടം) ഫൈസൽ പി.എച്ച് (ജില്ലാ പ്രസിഡന്റ്, വെൽഫെയർ പാർട്ടി…

Read More

സണ്ടേസ്കൂൾ വാർഷിക പരീക്ഷ ; മലബാർ ഭദ്രാസനത്തിന് 17 കേന്ദ്ര റാങ്കുകൾ

കൽപ്പറ്റ: യാക്കോബായ സുറിയാനി സണ്ടേസ്കൂൾ അസോസിയേഷൻ വാർഷിക പരീക്ഷയിൽ കേന്ദ്ര തലത്തിൽ 17 റാങ്കുകൾ മലബാർ ഭദ്രാസനത്തിലെ വിദ്യാർത്ഥികൾക്ക് ലഭിച്ചു.അഞ്ചാം ക്ലാസ് മുതൽ പ്ലസ്ടു വരെയുള്ള ക്ലാസുകളിലാണ് റാങ്കുകൾ .അഞ്ച് ഒന്നാം റാങ്കുകളും ഏഴ് രണ്ടാം റാങ്കുകളും രണ്ട് മൂന്നാം റാങ്കുകളും പത്താം ക്ലാസിൽ മൂന്ന് റാങ്കുകളുമാണുള്ളതെന്ന് ഭദ്രാസന വൈസ് പ്രസിഡൻ്റ് ഫാ. പി.സി പൗലോസ് ,ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു. വിജയികളെ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ്…

Read More

മാലിന്യക്കൂമ്പാരം നീക്കി മാനോഹര പാര്‍ക്ക് നിര്‍മ്മിച്ച് കല്‍പറ്റ നഗരസഭ

കല്‍പറ്റ പഴയ ബസ്റ്റാന്റിനോട് ചേര്‍ന്നുള്ള മാലിന്യ കൂമ്പാരങ്ങളും മദ്യക്കുപ്പികളും നീക്കം ചെയ്ത് മാനോഹര പാര്‍ക്ക് നിര്‍മ്മിച്ച് കല്‍പറ്റ നഗരസഭ. നഗരത്തിന്റെ ഹൃദയഭാഗത്ത് വര്‍ഷങ്ങളായി മാലിന്യം തള്ളിയിരുന്ന സ്ഥലമാണ് ഇപ്പോള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം മനോഹര പാര്‍ക്കാക്കി മാറ്റിയത്. പാര്‍ക്കിന്റെ ഉദ്ഘാടനം ഇന്നലെ വൈകീട്ട് നിര്‍വഹിച്ചു. കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി.ജെ. ഐസക് അദ്ധ്യക്ഷനായി. ക്ലീന്‍സിറ്റി മാനേജര്‍ കെ. സത്യന്‍ മാലിന്യ വിമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ, കല്‍പ്പറ്റ…

Read More

കേരള ഗ്രാമീൺ ബാങ്ക് സ്കൂളിന് നൽകിയ ടോയ്ലറ്റ് ബ്ലോക്ക് ബഹു.മന്ത്രി.ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു.

കാട്ടിക്കുളം: കേരള ഗ്രാമീൺ ബാങ്ക് CSR ഫണ്ടിൽ നിന്നും കാട്ടിക്കുളം ഗവ. സെക്കണ്ടറി സ്‌കൂളിന് നിർമ്മിച്ചു നൽകുന്ന ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങ് 2025 ഫെബ്രുവരി 21 വെള്ളിയാഴ്‌ച രാവിലെ 9 ന് സ്‌കൂളിൽ വച്ച് നടന്നു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.വി ബാലകൃഷ്‌ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹു.കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ.ഒ.ആർ കേളു ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. പ്രസ്‌തുത ചടങ്ങിൽ ബഹു.ഗ്രാമീൺ ബാങ്ക് ചെയർപേഴ്‌സൺ ശ്രീമതി. വിമല വിജയഭാസ്‌കർ മുഖ്യാതിഥി…

Read More

മാട്രിമോണിയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി തട്ടിപ്പ്; വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി

കൽപ്പറ്റ : മാട്രിമോണിയിൽ വ്യാജ പ്രൊഫൈലുണ്ടാക്കി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി വയനാട് സ്വദേശിനിയിൽ നിന്നും പണം തട്ടിയയാളെ സൈബർ പോലീസ് പിടികൂടി. എറണാകുളം, ആലങ്ങാട്, കോട്ടപ്പുറം സ്വദേശിയായ ദേവധേയം വീട്ടിൽ വി.എസ് രതീഷ്മോനെ(37)യാണ് വയനാട് സൈബർ പോലീസ് എറണാകുളത്ത് വച്ച് അതി വിദഗ്ദമായി പിടികൂടിയത്. മറ്റൊരാളുടെ ഫോട്ടോ ഉപയോഗിച്ച് മാട്രിമോണി സൈറ്റിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. 85000 രൂപയാണ് ഇയാൾ തട്ടിയത്. ആൾമാറാട്ടം നടത്തി മാട്രിമോണി വഴി പരിചയപ്പെട്ട് ഫോണിലൂടെയും വാട്സ്ആപ്പ്…

Read More

കാരുണ്യം വിവാഹസംഗമം നാളെ

കണിയാമ്പറ്റ: കണിയാമ്പറ്റ മില്ല് മുക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മെമ്മോറിയൽ കാരുണ്യം റിലീഫ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ നാളെ ഫെബ്രുവരി 22 ശനിയാഴ്ച പതിമൂന്നാമത് സ്‌ത്രീധന രഹിത വിവാഹസംഗമം നടത്തുന്നു. കഴിഞ്ഞ 12 വിവാഹസംഗമത്തിലൂടെ 248 യുവതി യുവാക്കൾക്ക് വിവാഹസ്വപ്നം സാക്ഷാൽകരിക്കാൻ പ്രസ്തുത കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ട്. വധുവിന് സ്വർഭരണവും വിവാഹ വസ്ത്രവും വരന് മഹറും വിവാഹവസ്ത്രവുമാണ് വിവാഹ സമ്മാനമായി നൽകുന്നത്. നിക്കാഹിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ മുഖ്യ കാർമികത്വം വഹിക്കും, സമസ്ത…

Read More

എരുമാട് മഖാം ഉറൂസ് ഇന്നു തുടങ്ങും

കൽപ്പറ്റ: കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഈ മാസം ഇന്നു മുതൽ 28 വരെ തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വയനാട് പ്രസ്ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 21ന് ജുമുഅ നമസ്കാരത്തിന് ശേഷം നടക്കുന്ന മഖാം സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കമാവുക. നിർധന പെൺകുട്ടിയുടെ വിവാഹം,ദികിർ ഹൽഖ,മത പ്രഭാഷണം, സാംസ്കാരിക സമ്മേളനം ,ഖത്തം ദുഅ മജിലിസ്, തുടങ്ങിയ പരിപാടികളാണ് ഉറൂസിന്റെ ഭാഗമായി നടക്കുക. 24 ന് അന്നദാനം നടക്കും. വൈകുന്നേരം 4 മണി മുതൽ 6 മണി…

Read More

കെ.ടിക് ആദ്യ ബാച്ച് പരിശീലനം ആരംഭിച്ചു.

തിരുനെല്ലി :വയനാട് കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശിയ മേഖലയിലെ യുവതി യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ത്രിദിന പരിശീലനം ആരംഭിച്ചു. ഫെബ്രുവരി 21,22,23 തീയതികളിൽ നടക്കുന്ന പരിപാടി കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി കെ ഉദ്ഘാടനം ചെയ്തു.തിരുനെല്ലി സി. ഡി. എസ് സൗമിനി പി അധ്യക്ഷത വഹിച്ചു.രണ്ട് ബാച്ചുകളായി ആസൂത്രണം ചെയ്തിരിക്കുന്ന കെ ടിക് സംരംഭ പരിശീലന പദ്ധതിയുടെ ആദ്യ ബാച്ചിൽ പനമരം, മാനന്തവാടി, ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നും 50 യുവതി, യുവാക്കൾ ക്യാമ്പിന്റെ ഭാഗമാവും.ഫെബ്രുവരി…

Read More