കേരള ക്രിക്കറ്റ് താരം വി ജെ ജോഷിത അണ്ടർ19 ഇന്ത്യൻ ടീമിൽ
കൽപറ്റ: കേരള ക്രിക്കറ്റ് താരം വി ജെ ജോഷിത അണ്ടർ19 ഇന്ത്യൻ ടീമിൽ. മലേഷ്യയിൽ നടക്കുന്ന ഏഷ്യ കപ്പ് മത്സരത്തിനുള്ള ടീമിലാണ് ഇടം നേടിയത്. ഡിസംബർ 15 ന് മത്സരങ്ങൾ ആരംഭിക്കും. വേൾഡ് കപ്പിനു മുന്നോടിയായുള്ള മത്സരമാണ്. വയനാട് ഡിസ്ട്രിക്ട് അസോസിയേഷൻ കോച്ച് അമൽ ബാബു വിന്റെ കോച്ചിങ് ക്യാമ്പിലൂടെ കെസിഎ അക്കാദമി സെലക്ഷൻ ലഭിക്കുകയും കെ സി എ പരിശീലകാരായ ദീപതി ടി , ജസ്റ്റിൻ ഫെർണാണ്ടസ് എന്നിവരുടെ ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ…
