wenewser-user

ജിഎസ്ടി ഓഫീസിലേക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മാർച്ചും, ധർണ്ണയും നടത്തി

Tr കൽപ്പറ്റ: വ്യാപാരികളുടെ കടകളുടെ വാടകയ്ക്ക് 18 ശതമാനം ജി എസ്‌ ടി ഏർപ്പെടുത്തുവാ നുള്ള കേന്ദ്ര സർക്കാരിന്റെ നികുതി നിർദ്ദേശത്തിനെതിരെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൽപ്പറ്റ ജിഎസ്ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. സമിതി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി കെ തുളസിദാസ് ധർണ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് എ.ടി പ്രസാദ് കുമാർ അധ്യക്ഷത വഹിച്ചു. എം.ആർ. സുരേഷ്, പി.സന്തോഷ്, എൻ.ജയരാജൻ, സി.മനോജ്, സിസിലി വർഗ്ഗീസ്…

Read More

സോഫ്റ്റ് ബേസ്‌ബോള്‍ ടീം അംഗങ്ങളെ അനുമോദിച്ചു

കല്‍പ്പറ്റ: ഹരിയാനയില്‍ നടന്ന ദേശീയ സോഫ്റ്റ് ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജൂണിയര്‍ വിഭാഗത്തില്‍ ജേതാക്കളായ കേരള ടീമിലെ ജില്ലയില്‍നിന്നുള്ള അംഗങ്ങളെ രാഷ്ട്രീയയുവ ജനതാദള്‍ ജില്ലാ കമ്മിറ്റി അനുമോദിച്ചു. എ.കെ. ആര്യനന്ദ, സന ഫര്‍ഹ, ഹണി ഹരികൃഷ്ണ, സന ഫാത്തിമ എന്നിവരെയാണ് അനുമോദിച്ചത്. രാഷ്ട്രീയ യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി. ഹാഷിം, ആര്‍ജെഡി മുനിസിപ്പല്‍ യൂണിറ്റ് പ്രസിഡന്റ് സി.കെ. നൗഷാദ്, ദൃശ്യ സുരേഷ്, പി.ജെ. ജോമിഷ്, നാസര്‍ കുരുനിയന്‍, ലത്തീഫ് നെടുംകോട് എന്നിവര്‍…

Read More

മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിദരുടെ പുനരധിവാസം വേഗത്തിലാക്കുക: ലെൻസ്ഫെഡ്

മേപ്പാടി : മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതരെ എത്രയും പെട്ടെന്ന് പുനരധിവസിപ്പിക്കണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയർസ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ മേപ്പാടി യൂണിറ്റ് പ്രസിഡണ്ട് ജാഫറിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ ആവശ്യപ്പെട്ടു ഏരിയ പ്രസിഡന്റ്‌ സിബിൻസൺ ഉൽ ഘാടനം ചെയ്തു സംസാരിച്ചു. സംസ്ഥാന സമിതി അംഗം ബെഞ്ചമിൻ മുഖ്യ പ്രഭാഷണം നടത്തുകയും ഏരിയ ഇൻചാർജ്, പ്രിയേഷ് ഏരിയ സെക്രട്ടറി അബ്ദുൽ സലീം T തുടങ്ങിവർ കൺവെൻഷനു. ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു യൂണിറ്റ് സെക്രട്ടറി അനിഷ്മ റിപ്പോർട്ട് അവതരിപ്പിച്ചു, ട്രഷറർ…

Read More

വയനാട് ഉപതെരഞ്ഞടുപ്പ് പിണറായി പോലീസ് ആർ.എസ്.എസ് കൂട്ട് കെട്ട് ചർച്ച ചെയ്യണം: അൻസാരി ഏനാത്ത്

മുട്ടിൽ: വയനാട് ഉപതെരഞ്ഞെടുപ്പിൽ പിണറായി പോലീസ് ആർ എസ് എസ് കൂട്ട് കെട്ട് ചർച്ച ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവെണമെന്ന് എസ് ഡി പി ഐ സംസ്ഥാന സമിതി അംഗം അൻസാരി എനാത്ത് ആവശ്യപ്പെട്ടു. പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി കല്പറ്റ മണ്ഡലം പ്രസിഡന്റ് പി കരീം ഒക്ടോബർ 23 മുതൽ25 വരെ നടത്തുന്ന വാഹന ജാഥ രണ്ടാം ദിവസം…

Read More

കായികമേള ദീപശിഖ പ്രയാണം നടത്തി

കൽപ്പറ്റ :എം.കെ ജിനചന്ദ്രൻ സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ സ്കൂൾ കായികമേളയുടെ ദീപശിഖ വയനാട് ജില്ലാ എസ്.പി .തപോഷ് ബസുമതാരി ഐപിഎസ് തെളിയിച്ചു. വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് വി. എ, വിദ്യാകിരണം മിഷൻ ജില്ലാ കോഡിനേറ്റർ വിൽസൺ തോമസ് , എസ് . കെ. എം. ജെ സ്കൂൾ പ്രിൻസിപ്പൽ സാവിയോ ഓസ്റ്റിൻ, പ്രധാനാധ്യാപകൻ കൃഷ്ണകുമാർ എം പി.,സെറ്മണി കമ്മിറ്റി കൺവീനർ ഉമേഷ് പി എന്നിവർ സന്നിഹിതരായി. സ്കൗട്ട് ആൻ്റ് ഗൈഡ് എൻ.സി.സി. എൻ.എസ്.എസ് എന്നിവരോടൊപ്പം…

Read More

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കല്‍പ്പറ്റ: സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11 .15- ഓടെ കലക്ട്രേറ്റിലെത്തി മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. എല്‍.ഡി.എഫ്.കല്‍പറ്റയില്‍ നടത്തിയ റോഡ് ഷോക്ക് ശേഷമാണ് വരണാധികാരിയായ കലക്ടര്‍ ഡി.ആര്‍. മേഘ ശ്രീ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പി .സന്തോഷ് കുമാര്‍ എം.പി., എല്‍.ഡി.എഫ്. കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍, എന്‍.സി.പി. നേതാവ് സി.കെ.ശിവരാമന്‍, ലോക് താന്ത്രിക് ജനതാദള്‍ നേതാവ് കെ.കെ.ഹംസ എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിനുണ്ടായിരുന്നു. തികഞ്ഞ വിജയ…

Read More

ലോക്സഭാ ഉപതെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക നല്‍കിയത് അഞ്ച് പേര്‍*

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് അഞ്ച് സ്ഥാനാര്‍ഥികള്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി, സ്വതന്ത്ര സ്ഥാനാര്‍ഥി ജോമോന്‍ ജോസഫ് സാമ്പ്രിക്കല്‍ എ.പി.ജെ ജുമാന്‍ വി.എസ് എന്നിവര്‍ ഇന്നലെ (ഒക്ടോബര്‍ 23) ജില്ലാ വരണാധികാരിയായ ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. സ്വതന്ത്ര സ്ഥാനാര്‍ഥികളായ ഡോ. കെ പത്മരാജന്‍, ഷെയ്ക്ക് ജലീല്‍, ജാതിയ ജനസേവ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ദുഗ്ഗിറാല നാഗേശ്വര റാവൂ എന്നിവര്‍ ജില്ലാ വരണാധികാരിക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കിയിരുന്നു. ഒക്ടോബര്‍…

Read More

ഉപതെരഞ്ഞെടുപ്പ്: ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കണം

കൽപ്പറ്റ : വയനാട് ലോക്സഭ മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനായി ജില്ലയിലെ ഓഫീസ് മേധാവികള്‍ ഒക്ടോബര്‍ 25 ന് വൈകീട്ട് 5 നകം ജീവനക്കാരുടെ വിവരങ്ങള്‍ ഓര്‍ഡര്‍ സോഫ്ട്വെയറില്‍ അപ്ഡേറ്റ് ചെയ്യണം. സ്ഥലമാറ്റം, സ്ഥാനക്കയറ്റം, റിട്ടയര്‍മെന്റ് തുടങ്ങിയ ഏതെങ്കിലും കാരണത്താല്‍ സ്ഥാപനത്തില്‍ നിന്നും മാറ്റം വന്ന ജീവനക്കാരുടെയും പുതിയതായി സ്ഥാപനത്തില്‍ എത്തിച്ചേര്‍ന്ന ജീവനക്കാരുടെയും വിവരങ്ങള്‍ സോഫ്ട് വെയറില്‍ കൃത്യമായി നല്‍കണം. ജീവനക്കാരുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ…

Read More

ലൈബ്രറി കൗൺസിൽ പുസ്തകോത്സവം സമാപിച്ചു

കൽപ്പറ്റ : വയനാട് ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി സംഘടിപ്പിച്ച പുസ്തകോത്സവം സമാപിച്ചു. പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിൽ രണ്ടു ദിവസങ്ങളിലായി നടന്ന പുസ്തകോത്സവത്തിൽ കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം പങ്കെടുത്തിരുന്നു. ലൈബ്രറി കൗൺസിൽ വാർഷിക ഗ്രാന്റ് ലഭിച്ച ലൈബ്രറികൾക്ക് പുറമെ വിദ്യാലയങ്ങളും പൊതുജനങ്ങളും പുസ്തകങ്ങൾ വാങ്ങി. 30 ലക്ഷത്തോളം രൂപയുടെ പുസ്തകങ്ങളാണ് വിൽപന നടന്നത്. പുസ്തകോത്സവത്തിൽ സാഹിത്യ, സാംസ്‌ക്കാരിക പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. കൽപറ്റ എച്ച്. ഐ. എം. യു. പി സ്കൂൾ ലൈബ്രറിയുടെ…

Read More

പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു; എസ്ഡിപിഐ വാഹന ജാഥക്ക് തുടക്കമായി

തളിപ്പുഴ: പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജന ജാഗ്രതാ കാംപയിന്റെ ഭാഗമായി കല്പറ്റ മണ്ഡലം പ്രസിഡന്റ് പി കരീം ഒക്ടോബർ 23-25 വരെ നടത്തുന്ന വാഹന ജാഥക്ക് തുടക്കമായി.ജില്ലാ ജനറൽ സെക്രട്ടറി എൻ ഹംസ ജാഥാ ക്യാപ്റ്റനും മണ്ഡലം പ്രസിഡന്റുമായ പി കരീമിന് പതാക കൈമാറിയതോടെ ആരംഭിച്ച ജാഥ 25 ന് വൈകുന്നേരം അവസാനിക്കും. ദേശീയ പ്രവർത്തക സമിതിയംഗം സഹീർ അബ്ബാസ്, സംസ്ഥാന സമിതിയംഗം അൻസാരി…

Read More