സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷിക്കാം
കൽപ്പറ്റ : പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 30 വയസില്‍ താഴെ പ്രായുള്ള ബിരുദ പഠനത്തില്‍ 50 ശതമാനം മാര്‍ക്കോടെ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍, അവസാന സെമസ്റ്റര്‍ ഫലം കാത്തിരുന്നവര്‍ അപേക്ഷിക്കാം. സെമസ്റ്റര്‍ വ്യവസ്ഥയില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയവരാണെങ്കില്‍ അവസാന സെമസ്റ്ററിന് തൊട്ടുമുന്‍പുള്ള സെമസ്റ്റര്‍ പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്കോട് വിജയിച്ചിരിക്കണം. കുടുംബവാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ അധികരിക്കരുത്. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതാ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്…
