മാനന്തവാടിയിൽ സംരംഭകസഭ സംഘടിപ്പിച്ചു
മാനന്തവാടി: താലൂക്ക് വ്യവസായ കേന്ദ്രം സംരംഭകസഭ നടത്തി. മാനന്തവാടി കോൺഫറൻസ് ഹാളിൽ വച്ചു നടത്തിയ സംരംഭക സഭ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ ആദ്യക്ഷത വഹിച്ച സംരംഭക സഭയിൽ നൂറോളം പേര് പങ്കെടുത്തു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി വിജോൾ,താലൂക് ജില്ലാ വ്യവസായ വകുപ്പ് ഓഫീസർ രഹിമുദ്ധീൻ ബ്ലോക്ക് വ്യവസായ വകുപ്പ് ഓഫീസർ…
