കൺസ്യൂമർഫെഡ് വിഷു – ഈസ്റ്റർ വിപണി ആരംഭിച്ചു
കൽപ്പറ്റ: കൺസ്യൂമർഫെഡ് വിഷു – ഈസ്റ്റർ സഹകരണ വിപണികളുടെ ജില്ലാതല ഉദ്ഘാടനം കൽപ്പറ്റ ത്രിവേണി സൂപ്പർമാർക്കറ്റ് അങ്കണത്തിൽ സഹകരണ ക്ഷേമനിധി ബോർഡ് വൈസ് ചെയർമാർ ശ്രീ. സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. കൺസ്യൂമർഫെഡ് ഡയറക്ടർ ശ്രീമതി രുഗ്മിണി സുബ്രഹ്മണ്യൻ ആദ്യ വില്പന നിർവ്വഹിച്ചു ചടങ്ങിൽ ത്രിവേണി മാനേജർ അജീഷ് .പി സ്വാഗതം പറഞ്ഞു. മാർക്കറ്റിംഗ് മാനേജർ വേലുസ്വാമി .എം അദ്ധ്യക്ഷത വഹിച്ചു. പി.കെ. അബ്ദുൾ ഗഫൂർ നന്ദി പറഞ്ഞു വിപണിയിലെ കൃത്രിമമായ വിലക്കയറ്റം പിടിച്ച് നിർത്താനും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കാനുമുള്ള…
