കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽബോഡി യോഗം സംഘടിപ്പിച്ചു.
കമ്പളക്കാട് :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി വാർഷിക ജനറൽബോഡി യോഗവും കുടുംബ – സുരക്ഷാ പദ്ധതി മരണാന്തര ധനസഹായ വിതരണവും അനുമോദന ചടങ്ങും കമ്പളക്കാട് കാപ്പിലോ ഓഡിറ്റോറിയത്തിൽ വെച്ച്സംഘടിപ്പിച്ചു. പ്രസ്‌തുത പരിപാടിയുടെ ഉദ്ഘാടനം ബഹു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻ്റ് ശ്രീ. രാജു അപ്‌സര അവർകൾ നിർവ്വഹിച്ചു. KVVES കമ്പളക്കാട് യൂണിറ്റ് പ്രസിഡൻ്റ് മുഹമ്മദ് അസ്‌ലം ബാവ ചടങ്ങിന് അധ്യക്ഷനായി. KVVES സുസ്ഥാന വൈസ് പ്രസിഡൻ്റ് ബാപ്പു…
