അര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിൽ.
പുൽപ്പള്ളി : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് പെരിക്കല്ലൂർ ഭാഗത്ത് വെച്ച്, കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് ( KEMU) പാർട്ടിയും വയനാട് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്കോഡ ഇൻസ്പെക്ടർ പി ജി രാധാകൃഷ്ണനും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 500 grm കഞ്ചാവുമായി കോഴിക്കോട് സ്വദേശി ഫിറോസ് (47) വയസ്സ് സൺ ഓഫ് മൊയ്തീൻ കൊടിയാങ്ങൾ വീട് പയ്യാനക്കൽ കോഴിക്കോട് ജില്ല എന്നയാളെ അറസ്റ്റ് ചെയ്തു ഒരു എൻഡിപിഎസ് കേസ് എടുത്തു പാർട്ടിയിൽ എക്സൈസ്…
